pravasi kuttippuram Archives - Valanchery Online
	1	</sy:updateFrequency>
മൂന്നാറിൽ വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാൻ മറിഞ്ഞു; കുറ്റിപ്പുറം സ്വദേശി മരിച്ചു
കുറ്റിപ്പുറം: മൂന്നാറിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നാറിന് സമീപം കുണ്ടള പുതുക്കടിയിലാണ് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്. ഇന്ന് രാവിലെ 11:30 മണിയോടെയാണ് അപകടമുണ്ടായതെന്ന് അറിയുന്നു. വാഹന ഉടമയായ കുറ്റിപ്പുറം സ്വദേശി സക്കീറും കുടുംബവുമാണ് വിനോദയാത്രക്ക് കുറ്റിപ്പുറത്ത് നിന്ന് മൂന്നാറിലെത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട വാൻ വഴിയിൽ നിന്ന് റോഡില്‍ […]
The post മൂന്നാറിൽ വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാൻ മറിഞ്ഞു; കുറ്റിപ്പുറം സ്വദേശി മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: മൂന്നാറിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നാറിന് സമീപം കുണ്ടള പുതുക്കടിയിലാണ് വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ടത്. കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്.
			<slash:comments>0</slash:comments>