pravasi grama sabha Archives - Valanchery Online

മാറാക്കരയിൽ പ്രവാസി ഗ്രാമസഭ സംഘടിപ്പിച്ചു
മാറാക്കര: പ്രവാസികളുടെ പ്രയാസങ്ങളും ആവശ്യങ്ങളും കേൾക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനും മാറാക്കരയിൽ ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമസഭയിൽ നാട്ടിലുള്ള പ്രവാസികൾ നേരിട്ടും വിദേശത്തുള്ളവർ ഓൺലൈനായും പങ്കെടുത്തു. സർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടുത്താൻ നോർക്ക റൂട്ട്‌സ് ഉദ്യോഗസ്ഥർ, വാണിജ്യവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ഉമറലി കരേക്കാട് ഉദ്ഘാടനം ചെയ്തു. ഒ.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തുതല പ്രവാസി കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായി പി.പി. ഹംസക്കുട്ടി(ചെയ.), സി.എച്ച്. അബ്ദുൽ റസാഖ്(കൺ.), പുല്ലാട്ടിൽ മുഹമ്മദ്(ചീഫ് കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

The post മാറാക്കരയിൽ പ്രവാസി ഗ്രാമസഭ സംഘടിപ്പിച്ചു appeared first on Valanchery Online.