prathista Archives - Valanchery Online

വൈക്കത്തൂർ ചാത്താംകളം കളരിയിൽ പ്രതിഷ്ഠാദിനം നാളെ
വളാഞ്ചേരി: വൈക്കത്തൂർ ചാത്താംകളം കളരിദേശ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വെള്ളിയാഴ്ച ആഘോഷിക്കും. രാവിലെ ശുദ്ധികലശത്തിനുശേഷം അഷ്ടദ്രവ്യ ഗണപതിഹോമം, നവകം, പഞ്ചഗവ്യാദി അഭിഷേകങ്ങൾ വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും. വൈകുന്നേരം നിറമാല, ചുറ്റുവിളക്ക്, നാമജപ സങ്കീർത്തനാലാപനം എന്നിവയുമുണ്ടാകും. ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ എട്ടിന് സമൂഹ സമ്പൂർണ നാരായണീയ പാരായണീയമുണ്ടാകും.

The post വൈക്കത്തൂർ ചാത്താംകളം കളരിയിൽ പ്രതിഷ്ഠാദിനം നാളെ appeared first on Valanchery Online.