prathista dinam Archives - Valanchery Online

കൊടുമുടിക്കാവിൽ പ്രതിഷ്ഠാദിനാഘോഷം ഇന്ന്
കൊടുമുടി: ഇരിമ്പിളിയം കൊടുമുടിക്കാവ് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വ്യാഴാഴ്ച ആഘോഷിക്കും. രവിലെ അഞ്ചരയ്ക്ക് അഭിഷേകം, മലർനിവേദ്യം എന്നിവയ്ക്കുശേഷം ഗണപതിഹോമം നടക്കും. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. തുടർന്ന് പഞ്ചഗവ്യാഭിഷേകം, നവകാഭിഷേകം, ഉച്ചപൂജ എന്നിവയുണ്ടാകും.

വൈകുന്നേരം ആറരയ്ക്ക് ദീപാരാധന, ഏഴിന് സന്ധ്യാവേല, തായമ്പക, കേളി എന്നിവയും ഒൻപതിന് ചുറ്റുതാലപ്പൊലിയുമുണ്ട്. ഉച്ചയ്ക്ക് 11-ന് പ്രസാദഊട്ടുമുണ്ട്. പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി കലവറനിറയ്ക്കൽ നടന്നു.

Summary: prathista dinam at kodumudikkavu

The post കൊടുമുടിക്കാവിൽ പ്രതിഷ്ഠാദിനാഘോഷം ഇന്ന് appeared first on Valanchery Online.