pranab mukerjee Archives - Valanchery Online

പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു. പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ബി ജെ പി പ്രതിനിധി വി.രാജേന്ദ്രൻ ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് പ്രതിനിധി പരപ്പാര സിദ്ധീഖ് സി പി ഐ പ്രതിനിധി അരവിന്ദാക്ഷൻ മാസ്റ്റർ, എൻ സി പി പ്രതിനിധി സി എം മുത്തുണ്ണി, വ്യാപാരി വ്യവസായി പ്രതിനിധി കെ ടി കുഞ്ഞിമുഹമ്മദ്, KSCB പ്രസിഡന്റ് മഠത്തിൽ ശ്രീകുമാർ, ബ്ലോക്ക് മെമ്പർ കെ ടി സിദ്ധീഖ്, എ എ സുൾഫിക്കർ, കെ പി അസീസ്, ടി കെ സക്കീർ, ടി കെ ബഷീർ, ടി ഹംസ എന്നിവർ സംസാരിച്ചു.

The post പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു appeared first on Valanchery Online.