pp padi Archives - Valanchery Online

എടയൂർ പി.പി പടി അംഗൻവാടി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ പി.പി . പടി അങ്കണവാടിക്ക് സ്വന്തമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വിഹിതമായ 5 ലക്ഷം രൂപയും MGNREGS വിഹിതമായ 5 ലക്ഷം രൂപയുമടക്കം 10 ലക്ഷം രൂപയാണ് കെട്ടിട നിർമ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. 2004ൽപ്രവർത്തനമാരംഭിച്ച അങ്കണവാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. 3 വാർഡുകളിലായി 250 ഓളം കുടുംബങ്ങളാണ് ഈ അങ്കണവാടിയുടെ പ്രവർത്തനപരിധിക്കുള്ളിലുള്ളത്. അങ്കണവാടി വെൽഫെയർ കമ്മറ്റിയുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ സുമനസ്സുകളിൽ നിന്നും സംഭാവനയായി പിരിച്ചെടുത്ത 3 ലക്ഷം രൂപ കൊണ്ടാണ് ആവശ്യമായ ഭൂമി വാങ്ങിയത്. വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

The post എടയൂർ പി.പി പടി അംഗൻവാടി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി appeared first on Valanchery Online.