poultry club Archives - Valanchery Online

വളാഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ കോഴികൾ വിതരണം ചെയ്തു
വളാഞ്ചേരി:പൗൾട്രി ക്ലബ് കോഴി വിതരണോത്ഘാടനം വളാഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ നടന്നു. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി എം ഷാഹിന ടീച്ചർ നിർവഹിച്ചു. ഓരോ കുട്ടിക്കും 5 കോഴി, തീറ്റ, മരുന്ന് എന്ന തോതിൽ 50 കുട്ടികൾക്ക് ആണ് വിതരണം നടത്തിയത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ റുഫീനയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് കൗൺസിലർ മൂർക്കത്ത് മുസ്തഫ സ്വാഗതം പറഞ്ഞു. കൂടാതെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.രാമകൃഷ്ണൻ, വാർഡ് കൗൺസിലർ ജ്യോതി എന്നിവരും പ്രസംഗിച്ചു. വെറ്റിനറി ഡോക്ടർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. പ്രിൻസിപ്പൽ മോഹൻദാസ്, പി.ടി.എ പ്രസിഡണ്ട് കുഞ്ഞാവ വാവാസ് എന്നിവരും പ്രസംഗിച്ചു.

The post വളാഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ കോഴികൾ വിതരണം ചെയ്തു appeared first on Valanchery Online.