pot Archives - Valanchery Online

“എൻ്റെ നഗരം, എൻ്റെ പൂന്തോട്ടം” നഗരസൗന്ദര്യ വൽക്കരണ പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി: നഗരസഭയുടെ എൻ്റെ നഗരം എൻ്റെ പൂന്തോട്ടം രണ്ടാംഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് നഗര സൗന്ദര്യ വൽക്കരണത്തിൻ്റെ ഭാഗമായി വിവിധ സാമൂഹിക സാംസ്കാരിക വ്യാപാര സംഘടനകളുടെ സഹകരണത്തോടെ ടൗണിൽ 100 ൽ പരം പൂച്ചെടികൾ സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളിൽ നഗരസഭ കൗൺസിലർമാർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവരാണ് ചെടികൾ സ്ഥാപിച്ചത്. നഗരത്തിൻ്റെ മോഡിക്ക് മാറ്റേകാൻ നഗരസഭയുടെ ഈ പദ്ധതി കൊണ്ട് കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.

നഗരസഭ വൈസ് ചെയർമാൻ റംല മുഹമ്മദ്, കെ.എം ഗഫൂർ, പറശ്ശേരി അസൈനാർ, ടി.കെ ആബിദലി, എൻ.വേണുഗോപാൽ, സി.അബ്ദുന്നാസർ, പത്മകുമാർ, ശരീഫ് പാലൊളി, സലാം വളാഞ്ചേരി, സുബൈർ മാസ്റ്റർ, സുരേഷ് പാറത്തൊടി, വെസ്റ്റേൺ പ്രഭാകരൻ, വി.പി സാലിഹ്, കെ.വി ഉണ്ണികൃഷ്ണൻ, അലി പാലാറ, സി.എം റിയാസ്, റൂബി ഖാലിദ്, ഇബ്രാഹിം എന്ന മണി, ദീപ്തി ശൈലേഷ്, അച്ചുതൻ എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ നേതൃത്വം നൽകി. വിദ്യാഭ്യാസ കലാ കായിക സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതവും നഗരസഭ സെക്രട്ടറി സീന എച്ച് നന്ദിയും പറഞ്ഞു.

The post “എൻ്റെ നഗരം, എൻ്റെ പൂന്തോട്ടം” നഗരസൗന്ദര്യ വൽക്കരണ പദ്ധതിക്ക്  തുടക്കമായി appeared first on Valanchery Online.

എടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വച്ചു പിടിപ്പിച്ച ചെടിച്ചട്ടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു
എടയൂർ: എടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വച്ചു പിടിപ്പിച്ച ചെടി ച്ചട്ടികൾ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. പൊതു സമുഹത്തിന്റെ പിന്തുണയോടെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തെ തകർക്കാൻ വേണ്ടി ഒരു കൂട്ടം സാമൂഹ്യദ്രോഹികൾ ശ്രമിക്കുന്നതായി പി.ടി.എ, ഒ.എസ്.എ ഭാരവാഹികൾ പറഞ്ഞു. ഇതിനെതിരെ ശക്തമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് കെ.പി മൊയ്തു, പ്രധാനാധ്യാപിക എം.കെ അനിത, ഒ.എസ്.എ പ്രസിഡന്റ് റഷീദ് കീഴിശേരി, ഒ.എസ്.എ പ്രസിഡന്റ് ടിടി ജബ്ബാർ, പി ഷഫീഖ്, പി.ടി.എ വൈസ് പ്രസിഡൻ്റ് ലത്തീഫ് എം, ടി.എ പ്രസിഡൻ്റ് റംല ടീച്ചർ, എ.എസ് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

The post എടയൂർ എച്ച്.എ.എൽ.പി സ്കൂളിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വച്ചു പിടിപ്പിച്ച ചെടിച്ചട്ടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു appeared first on Valanchery Online.