postpone Archives - Valanchery Online
അ​തി​തീ​വ്ര​മ​ഴ; സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി
തി​രു​വ​ന​ന്ത​പു​രം:​ മ​ഴ​ക്കെ​ടു​തി കാ​ര​ണം എ.​പി.ജെ. ​അ​ബ്ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ഈ ​മാ​സം 20, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ര​ണ്ടാം സെ​മ​സ്റ്റ​ർ ബിടെ​ക്, ബിആ​ർ​ക്, ബിഎ​ച്ച്എം ​സടി, ​ബി ഡെ​സ് പ​രീ​ക്ഷ​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ 21, 23 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ അ​തി​തീ​വ്ര​മ​ഴ​യെ​തു​ട​ർ​ന്ന് മാ​റ്റി വ​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.
The post അ​തി​തീ​വ്ര​മ​ഴ; സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല, പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി appeared first on Valanchery Online.
ദേശീയപാത സ്ഥലമെടുപ്പ്: യോഗം 20-ന്
കുറ്റിപ്പുറം : ദേശീയപാത 66-ന്റെ ജില്ലയിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച കളക്‌ടർ വിളിച്ചുചേർക്കാനിരുന്ന യോഗം 20-ലേക്ക് മാറ്റി. മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിവെച്ചത്.
The post ദേശീയപാത സ്ഥലമെടുപ്പ്: യോഗം 20-ന് appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെ വാക്സിനേഷൻ ക്യാമ്പ് മാറ്റി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ഇന്ന് കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് വാക്സിൻ ഇതുവരെ ലഭിക്കാത്തതിനാൽ 25.08.2021 ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചതായി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അറിയിച്ചു. കഴിഞ്ഞ ദിവസം വളാഞ്ചേരി നഗരസഭാ ഓഫീസിൽ നിന്നും വാക്സിൻ എടുക്കുന്നതിനു വേണ്ടി കൂപ്പൺ കൈപ്പറ്റിയവർക്കും ഇന്ന് വാക്സിൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. കൂപ്പൺ ലഭിച്ചവർക്ക് നാളെ (25.08.2021)വാക്സിൻ നൽകുന്നതാണെന്നും ചെയർമാൻ പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയുടെ വാക്സിനേഷൻ ക്യാമ്പ് മാറ്റി appeared first on Valanchery Online.
എക്സൈസ് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം മാറ്റി
തിരൂർ : മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ അബ്കാരി,എന്‍ഡിപിഎസ് കേസുകളില്‍ കണ്ടുകെട്ടിയ 136 വാഹനങ്ങള്‍ ലേലം ചെയ്യുന്നത് മാറ്റിവെച്ചു. കോവിഡ് മാര്‍ഗ്ഗനിര്‍ദേശപ്രകാരം അനുമതിയില്ലാത്തതിനാലാണ് വാഹനലേലം മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.
The post എക്സൈസ് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേലം മാറ്റി appeared first on Valanchery Online.
സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷ​ത്തെ യു​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ജൂ​ൺ 27ന് ​നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ പ​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് യു​പി​എ​സ്‌​സി അ​റി​യി​ച്ചു
The post സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു appeared first on Valanchery Online.
കോവിഡ്; ദേശീയ സാമ്പിൾ സർവേകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു
മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായതോടെ ദേശീയ സാമ്പിൾ സർവേകൾ മേയ് ഏഴുവരെ നിർത്തിവെക്കാൻ തീരുമാനിച്ചതായി കോഴിക്കോട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡയറക്ടർ എഫ്. മുഹമ്മദ് യാസിർ അറിയിച്ചു. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ, കൺസ്യൂമർ പ്രൈസ് സർവേ തുടങ്ങിയവ തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാർക്കറ്റുകളിലുംനിന്ന് രണ്ടാഴ്ച ടെലിഫോൺ വഴി ശേഖരിക്കും.
The post കോവിഡ്; ദേശീയ സാമ്പിൾ സർവേകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു appeared first on Valanchery Online.
ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ മാറ്റണമെന്നാവശ്യമുയരുന്നു
മ​ല​പ്പു​റം: അ​ടു​ത്ത​മാ​സം മൂ​ന്നി​നു തു​ട​ങ്ങു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യം. മൂ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യാ​ണ് ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.
The post ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ മാറ്റണമെന്നാവശ്യമുയരുന്നു appeared first on Valanchery Online.
കോവിഡ്; ഫുട്‌ബോൾ അക്കാദമി സെലക്‌ഷൻ മാറ്റിവെച്ചു
മലപ്പുറം : ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ പയ്യനാട് സ്റ്റേഡിയം കോംപ്ലക്സിൽ ശനിയാഴ്ച നടത്താനിരുന്ന ഫുട്‌ബോൾ അക്കാദമി സെലക്‌ഷൻ മാറ്റിവെച്ചു. കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് താത്കാലികമായി മാറ്റിവെച്ചത്.
The post കോവിഡ്;  ഫുട്‌ബോൾ അക്കാദമി സെലക്‌ഷൻ മാറ്റിവെച്ചു appeared first on Valanchery Online.
കോവിഡ്; വയര്‍മാന്‍ പ്രായോഗിക പരീക്ഷ മാറ്റി
മലപ്പുറം :ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക് കോളജ് പുതുപ്പറമ്പ്, കോട്ടക്കല്‍, ഗവണ്‍മെന്റ് ഐ.ടി.ഐ അരീക്കോട് എന്നിവിടങ്ങളില്‍ ഏപ്രില്‍ 23 മുതല്‍ നടത്താനിരുന്ന വയര്‍മാന്‍ പ്രായോഗിക പരീക്ഷ കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ചതായി മലപ്പുറം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.
The post കോവിഡ്; വയര്‍മാന്‍ പ്രായോഗിക പരീക്ഷ മാറ്റി appeared first on Valanchery Online.
കോവിഡ് വ്യാപനം; ഏപ്രില്‍ 30 വരെയുളള എല്ലാ പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെയുളള എല്ലാ പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
The post കോവിഡ് വ്യാപനം;  ഏപ്രില്‍ 30 വരെയുളള എല്ലാ പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു appeared first on Valanchery Online.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ തീയതി നീട്ടി വെക്കുകയും ചെയ്തിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. പത്താം ക്ലാസ് ഫലം വിവിധ മാനദണ്ഡങ്ങൾ പാലിച്ച് പ്രഖ്യാപിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സുപ്രധാനമായ തീരുമാനം വന്നിരിക്കുന്നത്.
മേയ് 4നാണ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ആരംഭിക്കാനിരുന്നത്. 2021 ലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കണെന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ളവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷകൾ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സോഷ്യൽ മീഡയയിൽ പ്രതിഷേധ ക്യാമ്പെയിനുകൾ നടത്തിവരികയായിരുന്നു.
സംസ്ഥാന മന്ത്രിമാരും വിദ്യാർത്ഥികളുടെ ആവശ്യങ്ങളെ അനുകൂലിച്ച് രംഗത്തു വന്നിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് കൂടുതൽ അപകടങ്ങൾ വിളിച്ചു വരുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് മറ്റ് മാർഗങ്ങൾ പരിഗണിക്കണമെന്നായിരുന്നു അവരുടെ മറ്റൊരാവശ്യം.
The post സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു appeared first on Valanchery Online.
സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു
സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ പരീക്ഷകൾ മാറ്റിവയ്ക്കാതെ സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. എട്ടാം ക്ലാസ് മുതൽ സർവകലാശാല തലം വരെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്.
പരീക്ഷകൾ നീട്ടിവയ്ക്കുന്നത് അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തെ അടക്കം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പരീക്ഷകളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന കൊറോണ പ്രതിസന്ധിയെ തുടർന്നാണ് നിലവിൽ പരീക്ഷ മാറ്റിവയ്ക്കാൻ ധാരണയായത്.
The post സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു appeared first on Valanchery Online.