post Archives - Valanchery Online
വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു
വളാഞ്ചേരി : കെ.ടി. ജലീലിൽ എം.എൽ.എ.യുടെ ഫേസ്‍ബുക്ക് പോസ്റ്റിനെ മുൻനിർത്തി രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രവർത്തകർ കോലവും കത്തിച്ചു. ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുാർ, സുരേഷ് പാറത്തൊടി, ഉണ്ണി വൈക്കത്തൂർ, ശ്രീശൻ കുറ്റിപ്പുറം, പി.പി. സുരേഷ്, ഹരിദാസൻ പൈങ്കണ്ണൂർ എന്നിവർ പ്രസംഗിച്ചു.
The post വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി പ്രവർത്തകർ വളാഞ്ചേരിയിൽ കെ.ടി ജലീലിൻ്റെ കോലം കത്തിച്ചു appeared first on Valanchery Online.
സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു
വളാഞ്ചേരി: ആതവനാട് ചോറ്റൂർ സ്വദേശിനി സുബീറ ഫർഹത്തിൻ്റെ തിരോധാനം അന്വേഷിച്ച് അവരുടെ കൊലപാതകിയെ കണ്ടെത്തിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മാർച്ച് പത്തിന് കാണാതായ ആതവനാട് കഞ്ഞിപ്പുരയിലെ ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റെ മൃതദേഹം 20-ന് വൈകീട്ടാണ് ഫർഹത്തിന്റെ വീടിനടുത്തുള്ള ചെങ്കൽക്വാറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ യുവതിയുടെ അയൽവാസി വരിക്കോടൻ അൻവർ(38)തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിലാണ്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പി.എം ഷമീറിൻ്റെ വികാരപരമായ പോസ്റ്റാണ് വായിച്ചവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതും. സുബീറ ഫർഹത്തിൻ്റെ കാണാതായതിന് 41 ദിവസങ്ങൾക്ക് ശേഷമാണ് അവരുടെ മൃതദേഹം കണ്ടെടുക്കുന്നത്. അന്വേഷണാവശ്യങ്ങൾക്കായി മകളുടെ സ്വകാര്യ വസ്തുക്കൾ അവശ്യപ്പെട്ട് ചെന്ന പോലീസുകാർക്ക് തൻ്റെ മകൾ മറ്റെവിടെയോ ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസത്തിൽ അവൾക്ക് വേണ്ടെതെല്ലാം കൊടുത്തുവിടുകയായിരുന്നുവത്രെ. ഏതൊരു മക്കളും വീട്ടിൽ നിന്ന് യാത്രപറഞ്ഞിറങ്ങിപോയതിനുശേഷം അവർ ഇനി ജീവനോടെ തിരിച്ചെത്തില്ല എന്ന് മാതാപിതാക്കൾ എങ്ങനെ ഉൾകൊള്ളുമെന്ന വേദനയും ആ വാക്കുകളിൽ കാണാം.
കുറിപ്പ് വായിക്കാം
*സുബീറ ഫർഹത്തിൻ്റെ തിരോധാനം* .
*ഒരു നൊമ്പരക്കാഴ്ച*
വളാഞ്ചേരി കഞ്ഞിപുരയിൽ ഒരു മാസത്തിലേറെയായി കാണാതായ 21 കാരിയുടെ മൃതദേഹം കിട്ടിയതും വളരെ വിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയതും സർവീസ് ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവും ആയ സംഭവമാണ്. പെൺകുട്ടിയെ കാണാതായതിനു തൊട്ടുപിറകെ ബന്ധുക്കളുടേയും നാട്ടുകാരുടേയും വിശ്വാസം ഏറ്റെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞതുകൊണ്ടാണ് പോലീസിനെതിരെ യാതൊരുവിധ ആക്ഷേപങ്ങളും ഇല്ലാതെ കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞത്.  സുബീറ എന്ന പെൺകുട്ടി രാവിലെ 9 മണിക്ക് സാധാരണ പോകാറുള്ളത് പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു. അതിനുശേഷം നാൽപ്പതാം ദിവസം പെൺകുട്ടിയെ സ്വന്തം വീടിന് 300 മീറ്റർ അകലെയുള്ള പറമ്പിൽ കുഴിച്ചു മൂടപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാടും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഒഴുകി. കേസന്വേഷണത്തിന് ഭാഗമായി ശാസ്ത്രീയ പരിശോധനക്ക് പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കൾ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ പോലീസുകാരെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയക്കുകയുണ്ടായി. ഒരു ദുരന്തം നടന്നാൽ അത് ഏറ്റവും അവസാനം അറിയുന്നത് ബന്ധപ്പെട്ട വീട്ടുകാർ ആയിരിക്കും എന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. ഇവിടെയും അനുഭവം മറ്റൊന്നായിരുന്നില്ല.സ്വന്തം മകളെ കണ്ടെത്തി എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടെ കൂടിയാണ് പെറ്റമ്മ പോലീസുകാരെ സ്വീകരിച്ചത്. ആ ഉമ്മ നൽകിയ വസ്തുക്കളുമായി പോലീസുകാർ സ്റ്റേഷനിലേക്ക് തിരിച്ചെത്തി. അത്  തുറന്നുനോക്കിയപ്പോൾ അതിലെ കാഴ്ച ദയനീയമായിരുന്നു. ഒരു പെൺകുട്ടിക്ക് ധരിക്കുവാൻ ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരു ബ്രഷ്, പേസ്റ്റ് ഒരു ചെറിയ കുപ്പി വാസന  പൗഡർ എന്നിവയാണ് അതിലുണ്ടായിരുന്നത്. ഏതോ ദുരവസ്ഥയിൽ നിന്നും തന്റെ മകളെ കണ്ടെത്തി എന്ന പ്രതീക്ഷ ആയിരിക്കാം ആ ഉമ്മയെ ഈ വസ്തുക്കൾ തന്നയക്കാൻ പ്രേരിപ്പിച്ചത്. തൻ്റെ മകൾ മണ്ണിൽ അലിഞ്ഞു ചേർന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു? ഒരു മാതാവിനു മാത്രമല്ലേ അത്തരം പ്രതീക്ഷകൾ വച്ചു പുലർത്താൻ പറ്റൂ..ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും പല രീതിയിലുള്ള സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ ഒരു തീരാ വേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നൽകട്ടെ
The post സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ്റെ കുറിപ്പ് വൈറലാകുന്നു appeared first on Valanchery Online.
ആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്-കുറിപ്പ് വൈറലാകുന്നു
വളാഞ്ചേരിയിലെ കുരുക്കിൽ പെട്ട് പരീക്ഷ എഴുതാനുള്ള അവസരം നഷടപെട്ട 52 പേരുടെ ദുരിതം വെളിപ്പെടുത്തിയ കുറിപ്പ്. വളാഞ്ചേരിയിലെ മാധ്യമ പ്രവർത്തകനായ ഷരീഫ് പാലൊളിയാണ് ഇത് എഴുതിയിരിക്കുന്നത്. ശനിയാഴ്ച നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ വളാഞ്ചേരിയിലെ സെന്ററിൽ എഴുതാനാകാതെ പോയത് 53 പേർക്കായിരുന്നു. ഇന്ന് നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് വളാഞ്ചേരി ഹൈസ്കൂളിലെ രണ്ടു സെന്ററുകളിലായി 500 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. നിശ്ചിത സമയവും കഴിഞ്ഞു പരീക്ഷാ ഹാളിലേക്ക് ഓടികിതച്ചെത്തി നിരാശരായി മടങ്ങിയവർ 52 പേരാണ്. ഇന്ന് പുലർച്ചെയും അതിരാവിലെയും വീട്ടിൽ നിന്ന് ഇറങ്ങിയവരാണ് അധികവും. പരീക്ഷാസെന്ററിൽ വൈകിയെത്തിയതിന് ഈ 52 പേരും പറഞ്ഞതു ഒരേ കാരണം-വളാഞ്ചേരിയിലെ ട്രാഫിക്ക് കുരുക്കിൽ കുടുങ്ങിപോയി.
വളാഞ്ചേരിയെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിൽ 52 ചെറുപ്പക്കാരുടെ ജോലിയെന്ന സ്വപ്നമാണ് വഴിമുട്ടി നിന്നതെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം
ആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്……..
ഇന്ന് നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് വളാഞ്ചേരി ഹൈസ്കൂളിലെ രണ്ടു സെന്ററുകളിലായി 500 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. നിശ്ചിത സമയവും കഴിഞ്ഞു പരീക്ഷാ ഹാളിലേക്ക് ഓടികിതച്ചെത്തി നിരാശരായി മടങ്ങിയവർ 52 പേരാണ്. ഇന്ന് പുലർച്ചെയും അതിരാവിലെയും വീട്ടിൽ നിന്ന് ഇറങ്ങിയവരാണ് അധികവും. പരീക്ഷാസെന്ററിൽ വൈകിയെത്തിയതിന് ഈ 52 പേരും പറഞ്ഞതു ഒരേ കാരണം………… വളാഞ്ചേരിയിലെ ട്രാഫിക്ക് കുരുക്കിൽ കുടുങ്ങിപോയി. വളാഞ്ചേരിയെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിൽ 52 ചെറുപ്പക്കാരുടെ ജോലിയെന്ന സ്വപ്നമാണ് വഴിമുട്ടി നിന്നത്… സ്വപ്നങ്ങൾ മാത്രമല്ല അവസരങ്ങൾ, പ്രതീക്ഷകൾ, ജീവിതങ്ങൾ… എല്ലാം വഴിമുട്ടിച്ചിട്ടുണ്ട് നിശ്ചലമായ വളാഞ്ചേരി. പരിഹാര നിർദേശങ്ങൾ ഒരുപാട് കേട്ടതാണ്, ഭരണാധികാരികൾ ഉറപ്പും നൽകിയതാണ്. പക്ഷേ കുരുക്ക് മാത്രം അഴിഞ്ഞിട്ടില്ല…. രാഷ്ട്രീയത്തിനപ്പുറം വളാഞ്ചേരി കൈകോർത്തപ്പോഴൊക്ക അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്, ഇപ്പോഴും നന്മകൾ പിറക്കുന്നുണ്ടിവിടെ….. ഉണരേണ്ടവർ ഉണരണം, ഉത്സാഹിക്കേണ്ടവർ ഉത്സാഹിക്കണം…. വളാഞ്ചേരിയെ ഇനിയും ശ്വാസം മുട്ടിച്ച് നിശ്ചലമാക്കരുത്.
Summary: facebook post about the candidates ho were not able to write the university assistant exam in valanchery is getting viral
The post ആ 52 പേരുടെയും സ്വപ്നങ്ങൾ കുടുങ്ങി കിടന്നത് ഇവിടെയാണ്-കുറിപ്പ് വൈറലാകുന്നു appeared first on Valanchery Online.
അത്തിപ്പറ്റയിൽ വീണ്ടും വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
വളാഞ്ചേരി: വെങ്ങാട് അത്തിപ്പറ്റ പഴയ ചന്തയിൽ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർയാത്രക്കാരായ മണ്ണാർക്കാട് നാലകത്ത് മുഹമ്മദ് സാലിം (40), ഭാര്യ അലീമ (36), മകൻ അബൂബക്കർ (15) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണ എം.ഇ.എസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച രാത്രി കടയടച്ച് വീട്ടിലേക്ക് ജീപ്പിൽ പോവുകയായിരുന്ന പഴയചന്തയിലെ ചോർണിയിൽ അബ്ദുൾറഷീദ് അപകടത്തിൽപ്പെട്ടിരുന്നു. ഇയാളുടെ ജീപ്പിൽ ടാങ്കർ ലോറിയിടിക്കുകയായിരുന്നു.
The post അത്തിപ്പറ്റയിൽ വീണ്ടും വാഹനാപകടം; മൂന്നുപേർക്ക് പരിക്ക് appeared first on Valanchery Online.
കാടാമ്പുഴയിൽ മതസ്പർധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി
മാറാക്കര:സമൂഹമാധ്യമങ്ങൾ വഴി മത സ്പർധ ജനിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകൽ ഷെയർ ചെയ്ത അധ്യാപകനെതിനെ പരാതി. മാറാക്കര വി.വി.എം.എച് സ്കൂളിലെ ഹൈ‌സ്‌കൂൾ അസിസ്റ്റന്റായി ജോലി നോക്കിവരുന്ന പി‌ബി ഹരിലാൽ എന്ന അധ്യാപകനെതിരായാണ് പരാതി. അഭിഭാഷകനായ ജാബിർ ആണ് കാടാമ്പുഴ സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണ് അധ്യാപകൻ ചെയ്തത് എന്ന് പരാതിയിൽ പറയുന്നു. പ്രസ്തുത അധ്യാപകനെതിരെ സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള പരാതികൾ പോലീസിൽ വന്നിരുന്നു. യുവജനസംഘടനയായ ഡി‌വൈ‌എഫ്‌ഐ, വിദ്യാർഥി സംഘടനയായ കെ‌എസ്‌യു തുടങ്ങിയവരും അധ്യാപകനെതിരെ കാടാമ്പുഴ പോലീസിൽ പരാതി നൽകി.
സംഭവം വിവാദമായതിനെത്തുടർന്ന് മാപ് പറഞ്ഞ് തടിയൂരാനുള്ള നീക്കമാണ് അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. താൻ മുമ്പ് ഷെയർ ചെയ്ത മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്ത ഇയാൾ നിരുപാധികം മാപ് പറയുന്ന സ്റ്റാറ്റസ് ആണ് ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുള്ളത്.കശ്മീരിൽ പൈശാചിക അക്രമണത്തിന് വിധേയയായ ബാലികയെ പരിഹസിക്കുന്ന വിധമുള്ള പോസ്റ്റും ലീഗ് നേതാക്കളെ അപഹസിക്കുന്ന തരത്തിലുള്ള ചിത്രവും ഷെയർ ചെയ്തവയിൽ പെടുന്നു.
അടുത്തകാലത്തെ പോസ്റ്റുകൾ മാത്രമാണ് എടുത്ത് കളഞ്ഞിരിക്കുന്നതെന്നതാണ് വസ്തുത. അധ്യാപകന്റെ ഫേസ്‌ബുക്ക് അക്കൌണ്ട് പരിശോധിച്ചാൽ മുമ്പും ഇയാൾ ഇത്തരം വർഗീയ വിധ്വേഷം വളർത്തുന്ന പോസ്റ്റുകൾ ചെയ്തിരുന്നത് ഇപ്പോഴും കാണാം.ഇതിന് മുമ്പും ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്ത് വിവാദത്തിൽ ഉൾപ്പെട്ടയാളാണ് ഈ അധ്യാപകൻ എന്ന് നാട്ടുകാർ പറയുന്നു. അന്ന് സ്വാധീനങ്ങൾ ഉപയോഗപെടുത്തി ശിക്ഷണ നടപടികളിൽ നിന്നും രക്ഷപ്പെട്ടതായും പറയപ്പെടുന്നു.
സംഭവം വൻ വിവാദമായ പശ്ചാത്തലത്തിൽ അടിയന്തിര പി‌ടി‌എ മീറ്റിങ്ങ് വിളിച്ചു ചേർക്കുകയും സ്കൂൾ മാനേജ്‌മെന്റ് ഇയാളെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുള്ളതായാണ് അറിവ്. സ്കൂളിന്റെ ഫേസ്‌ബുക്ക് അക്കൌണ്ടിൽ ഇക്കാര്യം സ്ഥിതീകരിച്ചുകൊണ്ടുള്ള അറിയിപ് വന്നിട്ടുണ്ട്.
പോസ്റ്റ് ഇപ്രകാരമാണ്:
പ്രിയ സുഹൃത്തുക്കളെ,
ഇന്ന് ലോകം മൊത്തം വിലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കാശ്മീർ പ്രശ്നത്തോടനുബന്ധിച്ച് മാറാക്കര VVMHSS ലെ അധ്യാപകനായ ശ്രീ-ഹരിലാൽ അദ്ധേഹത്തിന്റെ ഫെയ്സ് ബുക്ക് പേജിൽ വിഭാഗീയതയും വർഗീയതയും പകർത്തുന്ന പോസ്റ്ററുകൾ ഷെയർ ചെയ്തത് വലിയ വിവാദമായിരിക്കുകയാണല്ലോ. അതിനെ തുടർന്ന് നടക്കുന്ന ചർച്ചകളും പ്രതിഷേധങ്ങളും പ്രകടനങ്ങളും എന്തിനേറെ പറയുന്നു-കാടാമ്പുഴ സ്റ്റേഷനിൽ 2 പരാതികൾ വരെ ലഭിച്ച ഈ സാഹചര്യത്തിൽ സ്കൂൾ മേലധികാരി എന്ന നിലക്ക് വിഷയം നാം ഗൗരവത്തിലെടുക്കുന്നു. ഒരു വ്യക്തി ചെയ്ത തെറ്റിന് നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ത്ഥാപനത്തിന്റെ വിശ്വാസ്യതയും നിലവാരവും ചോദ്യം ചെയ്യപ്പെടാൻ പാടില്ല-നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ നിലനിൽപിനും മുന്നോട്ടുള്ള വളർച്ചക്കും നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും പ്രസ്തുത അധ്യാപകനെതിരെ മാതൃകാപരമായ ശിക്ഷാ നടപടി എന്ന നിലക്ക് സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു.
എന്ന്
ബഷീർ ചോലയിൽ
മനേജർ
വി.വി.എം.എച്ച്.എസ്.എസ്
മാറാക്കര
പി.ഒ. കാടാമ്പുഴ
മേൽപറഞ്ഞ പോസ്റ്റ് ഇവിടെ വായിക്കാം
The post കാടാമ്പുഴയിൽ മതസ്പർധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി appeared first on Valanchery Online.
‘ഫെയ്സ്ബുക്ക്‌ വിവാദങ്ങളിലൊന്നും തളരുന്ന ഒരു ജനതയല്ല മലപ്പുറംകാർ!’ വൈറലായി ഗായകന്‍ ഷഹബാസ് അമന്റെ പോസ്റ്റ്
ഫെയ്സ്ബുക്ക്‌ വിവാദങ്ങളിലൊന്നും തളരുന്ന ഒരു ജനതയല്ല മലപ്പുറംകാർ! തങ്ങളെപ്പറ്റി ആരൊക്കെ മോശമായിപ്പറയുന്നുണ്ട്‌ എന്ന് കേട്ടാലും അത്‌ വെറും സ്കിന്നിൽ തട്ടിത്തെറിക്കുന്നത്‌ അതിന്റെ മനസ്സിനു കാൽപ്പന്തിന്റെ പുറംകട്ടി ആയതോണ്ടും കറങ്ങുന്ന ഭൂമിയുടെ ഉരുളിച്ച ആയതോണ്ടും ഖൽബിന്റെ ഉള്ളിൽ പന്തിന്റെ ഉള്ളിലെന്ന പോലെ പകയോ പരിഭവമോ “ഒന്നും” ഇല്ലാത്തതു കൊണ്ടും ആണു. “പോയി പണി നോക്കാം പറെ ” എന്നത്‌ ഞങ്ങളുടെ ഒരു സ്ലോഗൺ ആണു.അതേ സമയം വിവരമുള്ള ഏതൊരു ജീവിയും സ്നേഹത്തോടെ പറയുന്ന എന്തൊരു കാര്യവും ബോധ്യപ്പെട്ടാൽ ഹൃദയാ വഹിക്കുന്നവരുമാണു! എല്ലാ കാര്യങ്ങളും ബോധ്യപ്പെടുക കേവലം സയൻസിന്റെ പശ്ചാത്തലത്തിലൊന്ന്വല്ല.സയൻസടക്കം ‌ മനസ്സിലാവുന്നത്‌ വിശ്വാസബോധ്യങ്ങളുടെ തന്നെ വേറൊരു പശ്ചാത്തലത്തിൽ അല്ലേ‌! അതിനു തന്നെ വേറെ ഒരു പശ്ചാത്തലം ണ്ടാവും.പടച്ചോനേ..പശ്ചാത്തലം കൊണ്ട്‌ ചിരിം കളിം! അതിനൊക്കെ ഒറ്റവാക്കിൽ ലളിത വിശദീകരണം കൊടുക്കാൻ വരട്ടെ.ഈ ഭൂമിക്ക്‌ തന്നെ ആകെ കാൽ വയസ്സൊക്കെ അല്ലേ ആയ്ട്ട്ണ്ടാവ്വൊള്ളു.സമയണ്ടല്ലോ.തെരക്കൂട്ടണ്ട.
ഒരു കാര്യം ഇന്നലിം കൂടി തോന്നി. രാത്രി ഏറെ വൈകിയും പന്തുകളി കാണാൻ കവുങ്ങ്‌ തടിന്റെ ഗാലറി നെറച്ചും ആളുള്ളേടത്തോളം കാലം മലപ്പുറത്തിന്റെ ആ തനിസ്വഭാവത്തിൽ തരിമ്പും കുറവ്‌ വരാൻ പോകുന്നില്ല! ‘പുറം ലോകം’ കണ്ട്‌ വിവരം വെച്ചു എന്ന് സ്വയം കരുതുന്ന ഇന്നെപ്പോലത്തെ കുറച്ച്‌ മലപ്പുറത്തേരുണ്ട്‌.അവരാണു മലപ്പുറത്തെക്കുറിച്ച്‌ എന്തെങ്കിലും ആക്ഷേപകരമായി കേക്കുമ്പത്തേക്ക്‌ ‘പാനിക്‌’ ആകുന്നത്‌.മാണ്ടാത്ത സാധനം മേത്ത്‌ കേറി,അവരാരിൽ യഥാർഥ മലപ്രം കൊറച്ച്‌ കമ്മിയാവ്ണീന്റെ ലക്ഷണാണത്‌. ഒന്നുല്യ! ഒറിജിനൽ മലപ്പുറം ഇങ്ങൾ മനസ്സ്‌ കരുത്‌ണീനെക്കാളും എത്രയോ അധികം മാനത്ത്‌ കരുതുന്നവരാണു! ഇവിടെ വന്ന് കൊറച്ച്‌ കാലം എട കലർന്ന് , നെരിയാണിയൊപ്പം സ്വഫ്ഫൊപ്പിച്ച്‌ നിന്ന് മനസ്സിലാക്കേണ്ട കാര്യാണത്‌. മലപ്പുറം സൂപ്പർ ആണു! പിന്നെ,ചെല തഞ്ചക്കേടുകൾ ണ്ട്‌.ഇല്ല്യാന്നല്ല.’ലോകം കണ്ടോൽക്ക്‌ ‘അറിയ,അത്‌ ഏറ്റവും കൊറവ്‌ മലപ്പുറത്താണു ന്ന് ള്ളത്‌. പിന്നെ…ഈ വിവരും പുരോഗതിം ഒക്കെ ചടക്കുമ്പൊ ഇങ്ങക്ക്‌ കൊറച്ചെങ്കിലും‌ സുദ്ധവായു കിട്ടണം ന്ന് തോന്നൂലേ? അപ്പോ പോവാനൊരു സ്ഥലം മാണ്ടേ? “ജനിച്ച നാടിനപ്പുറത്ത്‌ തന്റേത്‌ എന്ന് തോന്നുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അവിടെയാണു പോകേണ്ടത്‌ ” എന്ന് ഏണസ്റ്റ്‌ ഹെമിംഗ്വേ പറഞ്ഞത്‌ ആഫ്രിക്കയെപ്പറ്റിയാണു! ആ ‘ആഫ്രിക്ക’ മലപ്പുറാണു! പോരെങ്ങക്ക്‌!? നോൺ വെജ്ജോ വെജ്ജോ എന്തോ അയ്ക്കോട്ടെ.വൈകാരികമായി നോക്ക്യാ ഒക്കെ കാക്കാമ്മാരും കാക്കച്ച്യാളും തന്നേണു ! അതൊരു പ്രത്യേക യോനർ ആണു ഭായികളേ! മേഭാഗം ഞെരടി നോക്കീറ്റ്‌ ങ്ങൾ അയ്ന്റെ ആയം അങ്ങനെ തീരുമാനിക്കണ്ട. മലപ്പുറം ആണു ഇനി ലോകത്ത്‌ സ്കോപ്പുള്ള ഒരു നാട്‌! അത്‌ പത്ക്കെ വരും! സ്ലോമോഷനിൽ പോസ്റ്റിന്റെ വലത്തേമൂലക്കെ വന്നെറങ്ങുന്ന ഒരു പന്താണത്‌! റീപ്ലേയിൽ ഇങ്ങക്കത്‌ വ്യക്തായി കാണ! സമയാവട്ടെ!
എല്ലാരോടും സ്നേഹം…
#Malappuram # football Gallary #waiting&lighting Shahabaz aman
The post ‘ഫെയ്സ്ബുക്ക്‌ വിവാദങ്ങളിലൊന്നും തളരുന്ന ഒരു ജനതയല്ല മലപ്പുറംകാർ!’ വൈറലായി ഗായകന്‍ ഷഹബാസ് അമന്റെ പോസ്റ്റ് appeared first on Valanchery Online.
Clerical cadre in Andhra Bank for various states
Address: Dr. Pattabhi Bhavan 5-9-11, Saifabad
Postal Code: 500004
City Hyderabad
State Andhra Pradesh
Pay Scale: Rs.13, 840/- per month
Educational Requirements: Graduation OR a pass in 10+2 examination in First Class or with aggregate of 60%. (In case of candidates belonging to SC/ST/PWD/EXSM relaxation in Educational Qualifications is 5%)
Qualifications: Candidate should have proficiency in the official language of the State/UT (ability to read, write and speak local/state language) in which they have appeared for the Common Written Examination and qualified.
Desired Skills: Computer Knowledge is essential (proficiency in MS Office Basic Applications).
Details will be available at: http://andhrabank.in/download/Advt_013.pdf
No of Post: 188 Posts
How To Apply: Candidates are required to apply online through website www.andhrabank.in No other means/ mode of application will be accepted.
Payment of Application Fees: 27.10.2012 to 10.11.2012
Last Date: 10.11.2012
Age: Minimum : 18 years Maximum : 28 years
The post Clerical cadre in Andhra Bank for various states appeared first on Valanchery Online.
Bus waiting shed demolished by panchayath
വളാഞ്ചേരി ടൌണിൽ പട്ടാമ്പി റോഡിൽ പഴയ പോസ്റ്റോഫീസിനു മുന്നിലുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് അധിക്രതർ പൊളിച്ചു മാറ്റി. 80കളുടെ മധ്യത്തിൽ പണികഴിപ്പിച്ച ഈ കോൺക്രീറ്റ് ഷെഡ് അറ്റകുറ്റപണികൾ നടത്താതിനാൽ തകർച്ചയുടെ വക്കിലായിരുന്നു. സുരക്ഷാപ്രശ്നം മുന്നിർത്തി, പഞ്ചായ്ത്ത് ഈ വെയിറ്റിങ്ങ് ഷെഡ് പൊളിച്ചുകളഞ്ഞതോടെ ബസ് കാത്തുനിൽക്കാൻ യോജിച്ച ഒരിടം പോലും ഇല്ലാതെ വിഷമിക്കുകയാണ് യാത്രക്കാർ. അതിനാൽ എത്രയും വേഗം തൽ‌സ്ഥാനത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Summary: Decades old bus waiting shed in front of old post office at Pattambi road Valanchery was demolished by the Grama Panchayath, citing its poor condition. The nearby dwellers seek a new waiting shed instead as its hard for those passengers to stand in the sun with no shelter, while waiting for the bus.
The post Bus waiting shed demolished by panchayath appeared first on Valanchery Online.