post office road Archives - Valanchery Online

മാറാക്കര യു.പി സ്കൂൾ-മരുതിൻചിറ പോസ്റ്റോഫീസ് റോഡ് ഉദ്ഘാടനം ചെയ്തു
മാറാക്കര: എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ച് നവീകരിച്ച മാറാക്കര യു.പി. സ്കൂൾ – മരുതിൻചിറ   പോസ്റ്റോഫീസ് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാറാക്കര ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കല്ലൻ ആമിന, മെമ്പർമാരായ ഒ.കെ. സലീന സുബൈർ, വി.പി.ഹുസൈൻ, കെ.ടി.ഷഹനാസ്, കെ.ടി ബുഷ്റ, ടി.പി തിത്തുമ്മു സുഹറ, ഒ.കെ സുബൈർ, കെ.പി. സുരേന്ദ്രൻ, മൂർക്കത്ത് ഹംസ മാസ്റ്റർ, ഒ.കെ. കുഞ്ഞുട്ടി, പി.എം നാരായണൻ നമ്പൂതിരി, വി. പ്രസാദ്, ഒ.കെ സലാം എന്നിവർ പങ്കെടുത്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ 2017-18 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തിയത്.

The post മാറാക്കര യു.പി സ്കൂൾ-മരുതിൻചിറ പോസ്റ്റോഫീസ് റോഡ് ഉദ്ഘാടനം ചെയ്തു  appeared first on Valanchery Online.