post office march Archives - Valanchery Online
post office march Archives - Valanchery Online
കോവിഡ് കാലത്തെ നീറ്റ് ജെ ഇ ഇ പരീക്ഷ; എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
വളാഞ്ചേരി: കോവിഡ് കാലത്തെ നീറ്റ് ജെ ഇ ഇ പരീക്ഷ നടത്തിപ്പിനെതിരെയും, കേന്ദ്ര സര്‍ക്കാരിന്റെ ന്യൂ എഡ്യൂക്കേഷന്‍ പോളിസി പോലുള്ള വിദ്യാര്‍ത്ഥിവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളാഞ്ചേരിയിലെ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും,ധര്‍ണയും സംഘടിപ്പിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ഏരിയ ജോയിന്റ് സെക്രട്ടറി എം. സുജിന്‍, ഏരിയ […]
The post കോവിഡ് കാലത്തെ നീറ്റ് ജെ ഇ ഇ പരീക്ഷ; എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു appeared first on Valanchery Online.
കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച്
വളാഞ്ചേരി:കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിലും പാചകവാതക വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് എല്‍ ഡി എഫ് നേതൃത്വത്തില്‍ വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധ സമരം സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരന്‍, ഷെരീഫ് പാലോളി എന്നിവര്‍ സംസാരിച്ചു. അഷ്റഫലി കാളിയത്ത് സ്വാഗതവും […]
The post കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് വളാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച് appeared first on Valanchery Online.