posco case Archives - Valanchery Online

കാടാമ്പുഴയിൽ പതിനാലുകാരിയെ പീഢിപ്പിച്ച കേസിൽ 5 പേർ പിടിയിൽ
കാടാമ്പുഴ: പതിനാലുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്രസ അധ്യാപകനായ കാടാമ്പുഴ കൂട്ടാടമ്മൽ താഴത്തേതിൽ സിദ്ദീഖ് (36), മലയിൽ ഇരുകുളങ്ങര മുസ്തഫ (41), കരേക്കാട് മാങ്കുന്നിൽ മുസ്തഫ (30), പറപ്പൂർ ചേരുങ്ങൽ കുഞ്ഞിമുഹമ്മദ് (52), മുനമ്പം പുതുശേരി ഉണ്ണിക്കൃഷ്ണൻ (53) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സിദ്ദീഖാണ് കുട്ടിയെ ആദ്യം ഉപദ്രവിക്കുന്നതും മറ്റുള്ളവർക്ക് കൈമാറുന്നതും.

ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴിയെടുത്തു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ ആർ.രാജേന്ദ്രൻ നായർ, പൊലീസുകാരായ വിനീത് കുമാർ, ജോഷി സേവ്യർ, മുഹമ്മദ് ഫൈസൽ, ഹാരിസ് ബാബു, വീണ വാരിയത്ത് എന്നിവരാണു പ്രതികളെ പിടികൂടിയത്.

The post കാടാമ്പുഴയിൽ പതിനാലുകാരിയെ പീഢിപ്പിച്ച കേസിൽ 5 പേർ പിടിയിൽ appeared first on Valanchery Online.