porotta-haneefa Archives - Valanchery Online

കുപ്രസിദ്ധ മോഷ്ടാവ് പൊറോട്ട ഹനീഫ വളാഞ്ചേരി പോലീസിന്റെ പിടിയിൽ
വളാഞ്ചേരി: നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വാക്കാട് ഹനീഫ എന്ന പൊറോട്ട ഹനീഫ വളാഞ്ചേരി പോലീസിന്റെ പിടിയിൽ. വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിപ്പോൾ എന്ന സ്ഥലത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന്റെ പിൻവാതിൽ പകൽസമയം പൊളിച്ച് കടന്ന് തൊഴിലാളികളുടെ ബാഗിൽ ഉണ്ടായിരുന്ന 10000 രൂപയും 2 മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിന്റെ അന്വഷണത്തിലാണ് പ്രതി വാക്കാട് ഹനീഫ @പൊറോട്ട ഹനീഫ S/o. കുഞ്ഞീതു. കൊട്ടാരപറമ്പിൽ വീട്. പാങ്. ചേണ്ടി എന്നയാൾ പിടിയിലായത്. ഇയാൾ ജില്ലയിലും പുറത്തും നിരവധി മോഷ ണ കേസുകളിൽ ഉൾപ്പെട്ട് ശിക്ഷിക്കപ്പെട്ട ആളാണ്. പകൽ സമയം ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്നതാണ് ഇയാളുടെ  രീതി. അതിഥി തൊഴിലാളികളുടെ റൂമിൽ നിന്നും പ്രതി മോഷ്ടിച്ച മൊബൈൽ ഫോണുകൾ തീരുർ മാർക്കറ്റിൽ നിന്നും കണ്ടടുത്തിട്ടുള്ളതാണ്.പ്രതി സമാനരീതിയിലുള്ള കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വഷിച്ചുവരികയാണ്.തീരുർ DYSP K. M. ബിജുവിന്റെ നിർദേശപ്രകാരം വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസും തിരൂർ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

The post കുപ്രസിദ്ധ മോഷ്ടാവ് പൊറോട്ട ഹനീഫ വളാഞ്ചേരി പോലീസിന്റെ പിടിയിൽ appeared first on Valanchery Online.