Poovanchina Archives - Valanchery Online

മാറാക്കര എ.സി. നിരപ്പ്-പള്ളിയാൽ ചേലക്കുത്ത് പൂവൻചിന റോഡ് നവീകരണത്തിന്‌ തുടക്കം
മാറാക്കര  : മാറാക്കര എ.സി. നിരപ്പ്-പള്ളിയാൽ ചേലക്കുത്ത് പൂവൻചിന റോഡ് നവീകരണപ്രവൃത്തികൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. എന്നിവരുടെ ശുപാർശപ്രകാരം പ്രധാൻമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം. 2.05 കോടി രൂപയാണ് അനുവദിച്ചത്. 3.030 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നവീകരണം നടക്കുന്നത്.

എ.സി. നിരപ്പിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നസീബ അസീസ്, മൂർക്കത്ത് ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം ഒ.കെ. സുബൈർ, ഒ.പി. കുഞ്ഞിമുഹമ്മദ്, കെ.പി. ഷരീഫ ബഷീർ, പി. മൻസൂറലി, പി.വി. നാസിബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

The post മാറാക്കര എ.സി. നിരപ്പ്-പള്ളിയാൽ ചേലക്കുത്ത് പൂവൻചിന റോഡ് നവീകരണത്തിന്‌ തുടക്കം appeared first on Valanchery Online.

പൂവൻചിനയിൽ സ്കൂട്ടറിൽ നിന്ന് വീണ യുവാവിൻ്റെ ശരീരത്തിൽ കാർ കയറി അപകടം
മാറാക്കര: ദേശീയപാത 66ലെ രണ്ടത്താണി പൂവൻചിനയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടർ യാത്രികൻ്റെ ശരീരത്തിൽ കാർ കയറി അപകടം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തിൽ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പുത്തനത്താണി ചുങ്കം കരിങ്കപ്പാറ വീട്ടിൽ റഷീദിനെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു തൃശൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്കൂട്ടർ മറ്റൊരു സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീണ യുവാവിൻ്റെ ശരീരത്തിൽകൂടെ കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് ഡിസയർ കാർ കയറിയിറങ്ങുകയായിരുന്നു.

The post പൂവൻചിനയിൽ സ്കൂട്ടറിൽ നിന്ന് വീണ യുവാവിൻ്റെ ശരീരത്തിൽ കാർ കയറി അപകടം appeared first on Valanchery Online.

പൂവൻ‌ചിനയിൽ നാല് കാറുകൾ കൂട്ടിയിടിച്ചു; ആളപായമില്ല
രണ്ടത്താണി: ദേശീയപാത 66ലെ പൂവൻ‌ചിനയിൽ നാല് കാറുകൾ ഇടിച്ച് അപകടം. ആളപായമില്ല. കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് പൂവൻ‌ചിന സ്റ്റോപ്പിൽ നിറുത്തിയപ്പോൾ അതിനുപിറകിലായി നിറുത്തിയ മൂന്ന് കാറുകൾക്ക് പിന്നിൽ അമിതവേഗതയിൽ എത്തിയ വാഗൺ ആർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് കാറുകൾക്കും കേടുപാടു സംഭവിച്ചു. ഇന്ന് രാവിലെ ഒമ്പതേക്കാലോടെയാണ് അപകടമുണ്ടായത്.

രണ്ട് ഗ്രാന്റ് വിറ്റാര ബ്രസയും ഒരു ഷെവർലെ എൻ‌ജോയും വാഗൺ ആറുമാണ് അപകടത്തിൽ പെട്ടത്. ബ്രസയിലെ യാത്രക്കരനായ ബാലന്റെ തല ഡാഷ്‌ബോർഡിൽ ഇടിച്ചതൊഴിച്ചാൽ മറ്റ് യാത്രക്കാർ സുരക്ഷിതരാണ്. അപകടവാർത്തയറിഞ്ഞ് ഹൈ‌വേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

The post പൂവൻ‌ചിനയിൽ നാല് കാറുകൾ കൂട്ടിയിടിച്ചു; ആളപായമില്ല appeared first on Valanchery Online.

കെ.എസ്.ആർ.ടി.സി ബസിന്റെ ആക്സിൽ ഒടിഞ്ഞു; ഒഴിവായത് വലിയ ദുരന്തം
പുത്തനത്താണി: യാത്രക്കാരുമായി പോവുകയായിരുന്ന ദീർഘദൂര ബസിന്റെ ആക്സിൽ ഒടിഞ്ഞു. ഒഴിവായത് വലിയ ദുരന്തം. ബുധനാഴ്ച വൈകീട്ട് മൂന്നേ മുക്കാലിന് പുത്തനത്താണി പൂവൻ‌ചിനയിലാണ് അപകടം നടന്നത്.

കോട്ടയത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻ‌വശത്തെ ആക്സിൽ ഒടിയുകയായിരുന്നു. ബസിൽ 21 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പൂവഞ്ചിനയിലെ സ്ഥിരം അപകടമേഖലയായ ഇറക്കത്തിന് തൊട്ട് മുമ്പ് വീൽ ഒടിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായതായി ഡ്രൈവർ പറഞ്ഞു. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ‌നടപടികൾ സ്വീകരിച്ചു.

The post കെ.എസ്.ആർ.ടി.സി ബസിന്റെ ആക്സിൽ ഒടിഞ്ഞു; ഒഴിവായത് വലിയ ദുരന്തം appeared first on Valanchery Online.

പൂവൻചിനയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
രണ്ടത്താണി: ദേശീയപാത 66ലെ പൂവൻചിനയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. റോയൽ എൻഫീൽഡ് ബൈക്കും മാരുതി ആൾട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ട് ഏഴേകാലോടെയാണ് സംഭവം.

ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്കും സാരമായ പരിക്കേറ്റു. കാർ യാത്രക്കാരനായ മാറാക്കര സ്വദേശിക്കും പരിക്കേറ്റതായി അറിയുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. പരികേറ്റവരെ നാട്ടുകാർ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

Summary: three injured in an accident at poovanchina

The post പൂവൻചിനയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് appeared first on Valanchery Online.