pooram Archives - Valanchery Online

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് നാളെ
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ പൂരം മാർച്ച് 17-ന് തുടങ്ങും. മീനമാസത്തിലെ മകീര്യം നാളിലാണ് പൂരം പുറപ്പാട്. ഇത്തവണ മീനത്തിൽ രണ്ടു മകീര്യം നാളുണ്ട്. രണ്ടാമത്തേത് ഏപ്രിൽ 13-ന് സംക്രമം ആയതിനാൽ ആദ്യ മകീര്യമായ മാർച്ച് 17-ന് പൂരം പുറപ്പാട് നടത്താൻ തന്ത്രിയുടെയും ജോത്സ്യന്റേയും നിർദ്ദേശപ്രകാരം നിശ്ചയിക്കുകയായിരുന്നു. മാർച്ച് എട്ടു മുതൽ ഏഴു ദിവസം കലശവും 16-ന് രോഹിണിപ്പാട്ടുമുണ്ടാകും. 17 മുതൽ 11 ദിവസമാണ് പൂരം.

The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് നാളെ appeared first on Valanchery Online.

ഒരുക്കങ്ങൾ പൂർണ്ണം; അങ്ങാടിപ്പുറം പൂരത്തിന് ഇന്ന് തുടക്കമാകും
അങ്ങാടിപ്പുറം: വള്ളുവനാടിന്റെ ദേശീയോത്സവമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന പൂരമഹോത്സവത്തിന് ക്ഷേത്രം സജ്ജമായി. പൂരത്തിനു മുന്നോടിയായി ഒരാഴ്ചയായി നടന്നുവന്നിരുന്ന ദ്രവ്യകലശം ക്ഷേത്രം തന്ത്രിയുടെ പരികർമ്മത്തിലും മേൽനോട്ടത്തിലും ഞായറാഴ്ച അവസാനിച്ചു. ഉത്സവത്തോടനുബന്ധിച്ച് പന്തൽ പ്രവർത്തികളും, ലൈറ്റ് ആന്റ് സൗണ്ട് പ്രവർത്തികളും പൂർത്തീകരിച്ചു. ഈ വർഷത്തെ പൂരമഹോത്സവത്തിന് വലിയ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷ മുൻനിർത്തി എല്ലാ സജ്ജീകരണങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി പൂരക്കാലത്ത് നടത്തിവരുന്ന മെഡിക്കൽ സെന്റർ, ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡസ്‌ക്, പൊലീസ് എയിഡ് പോസ്റ്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണ്. ആംബുലൻസ് സർവീസും ഉണ്ടായിരിക്കും.

ഒന്നാം പൂര ദിവസം ചൊവ്വാഴ്ച വലിയ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ക്ഷേത്ര നട നേരത്തെ തുറക്കുന്നതും, രാവിലെ 4 മണി മുതൽ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം പ്രസാദ ഊട്ട് പുതിയ ഊട്ടുപുരയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരേ സമയം ഏകദേശം 500 പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി ക്ഷേത്രത്തിലെത്തി പൂരത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.

The post ഒരുക്കങ്ങൾ പൂർണ്ണം; അങ്ങാടിപ്പുറം പൂരത്തിന് ഇന്ന് തുടക്കമാകും appeared first on Valanchery Online.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം:പന്തലിന് കാൽനാട്ടി
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരപ്പന്തലിനുള്ള കാൽനാട്ടി. രാവിലെ 8.45-ന് തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കാൽനാട്ടൽ. കിഴക്കേമുറ്റത്താണ് പന്തലിനുള്ള ആദ്യകാൽ സ്ഥാപിച്ചത്.

ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ട്രസ്റ്റി പ്രതിനിധികൾ, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർച്ച് 28 മുതൽ ഏപ്രിൽ ഏഴുവരെയാണ് തിരുമാന്ധാംകുന്ന് പൂരം.

The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം:പന്തലിന് കാൽനാട്ടി appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം കൊടിയേറി
വളാഞ്ചേരി: വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റ് നടന്നു. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിപ്പാട് കൊടിയേറ്റചടങ്ങ് നിർവ്വഹിച്ചു. കിഴക്കിനിയേടത്ത് മേക്കാട്ട് ശങ്കരൻ നമ്പൂതിരിപ്പാട്, കിഴക്കിനിയേടത്ത് മേക്കാട്ട് അജിത് നമ്പൂതിരിപ്പാട്, മേൽശാന്തി മുണ്ടക്കിഴി കാലടി നാരായാണൻ നമ്പൂതിരി, കീഴ്മന രാജേഷ് എമ്പ്ാന്തിരി, ഊരാളൻ സുരേഷ് കുമാർ മഴുവഞ്ചേരി, പാരമ്പര്യ ട്രസ്റ്റി വാസുദേവൻ മഴുവഞ്ചേരി, കാപ്പിൽമന കുട്ടൻ, എടക്കാട് ഉണ്ണിക്കുട്ടൻ എന്നിവർ പങ്കെടുത്തു. തൂത ഹരിഗോവിന്ദനും സംഘവും വാദ്യത്തിന് നേതൃത്വം നൽകി.

The post വൈക്കത്തൂർ മഹോത്സവം കൊടിയേറി appeared first on Valanchery Online.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരപ്പറമ്പ് ലേലം 20ന്
അങ്ങാടിപ്പുറം: ഈ വർഷത്തെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് ദേവസ്വം വക പൂരപ്പറമ്പിൽ ദേവസ്വം നിബന്ധനകൾക്ക് വിധേയമായി നിശ്ചിത സ്ഥലത്ത് കച്ചവട പിരിവ് നടത്തുന്നതിനുള്ള അവകാശം 20ന് വൈകീട്ട് 4.30ന് അങ്ങാടിപ്പുറം ശ്രീശൈലം ഹാളിൽ ലേലം ചെയ്യാൻ നിശ്ചയിച്ചതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ലേലത്തിൽ പങ്കെടുക്കുന്നവർ 5000 രൂപ നിരത ദ്രവ്യമായി ദേവസ്വത്തിൽ അടക്കണം. ലേലം ഉറപ്പിച്ചു കഴിഞ്ഞ ഉടനെ ലേലതുക മുഴുവനായോ പകുതിയോ അപ്പോൾ തന്നെ അടക്കേണ്ടതാണ്. കുടുതൽ വിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടാം.

https://drive.google.com/file/d/1FKXsspeBkdUh5hO4XF0sj3DSJfemc4D9/view?usp=sharing

The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരപ്പറമ്പ് ലേലം 20ന് appeared first on Valanchery Online.

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു
വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച ആറാട്ടോടെ സമാപിച്ചു. കൊടിക്കൂറ ഇറക്കിയശേഷം ക്ഷേത്രക്കുളത്തിലെ തീർഥക്കടവിൽ ആറാട്ടുപൂജ നടന്നു. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

മേൽശാന്തി മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരി, കീഴ്‌മന ഉണ്ണിക്കൃഷ്ണൻ എമ്പ്രാന്തിരി, ചെറുശേരി ഗൗതം നമ്പൂതിരി, പരത നന്ദൻ നമ്പൂതിരി, ഊരാളൻ മഴുവഞ്ചേരി സുരേഷ്‌കുമാർ, പാരമ്പര്യ ട്രസ്റ്റി മഴുവഞ്ചേരി വാസുദേവൻ എന്നിവർ സഹായികളായി. ധാര, വിശേഷാൽപൂജകൾ എന്നിവയുമുണ്ടായി. നേരത്തേ അഷ്ടദ്രവ്യ ഗണപതിഹോമം, കാഴ്ചശീവേലി എന്നിവയും നടന്നു. മഹാനിവേദ്യമായ വിശേഷാൽ ചതുശ്ശതവുമുണ്ടായിരുന്നു.

The post വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു appeared first on Valanchery Online.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന ആന ഇടഞ്ഞു. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷത്തിലെ ഏഴാം പൂര ദിവസമായ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.

എഴുന്നള്ളിപ്പിനു മുൻപായി കുളിപ്പിക്കുന്നതിനിടെയാണ് ഗുരുവായൂർ ദാമോദർദാസ് എന്ന ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തിൽ പ്രധാന പാപ്പാന് പരുക്കേറ്റു. പാപ്പാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പാനെ ആക്രമിച്ച ശേഷം ആന ക്ഷേത്ര പരിസരത്തുകൂടി ഓടി. മറ്റു പാപ്പാൻമാരെ അടുക്കാൻ സമ്മതിച്ചില്ല. ആനയെ മെരുക്കാനായി ഗുരുവായൂരിൽനിന്നു പ്രത്യേക സംഘമെത്തി. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് ആനയെ തളക്കാനായത്. തുടർന്ന് ക്ഷേത്രത്തിൻ്റെ വടക്കെ നടയിലുള്ള ഒഴിഞ്ഞ പറമ്പിലേക്ക് ആനയെ മാറ്റി.

The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞു; പാപ്പാന് പരിക്ക് appeared first on Valanchery Online.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരം കൊടിയേറി
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ചൊവ്വാഴ്ച ആചാരപൂർവം പൂരം കൊടിയേറി. മറ്റു ക്ഷേത്രങ്ങളിൽനിന്നു വിഭിന്നമായി തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ മൂന്നാംപൂരത്തിനാണ് പൂരം കൊടിയേറുന്നത്. ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേനടയിലെ സ്വർണക്കൊടിമരത്തിലും കൊടിയേറ്റം നടന്നു. വടക്കേനടയിലും കിഴക്കേനടയിലും കൊടിമരച്ചുവട്ടിൽ നടന്ന പ്രത്യേക താന്ത്രിക കർമങ്ങൾക്കുശേഷം രാത്രി ഏഴിനുശേഷമായിരുന്നു കൊടിയേറ്റം. ഭഗവതിയുടെ സ്വർണക്കൊടിമരത്തിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയും കിഴക്കേനടയിൽ മഹാദേവന്റെ കൊടിമരത്തിൽ പന്തലക്കോട്ടത്ത് സജി നമ്പൂതിരിയും ഉത്സവധ്വജം ഉയർത്തി. മഹാദേവന്റെ കൊടി എട്ടാംപൂരത്തിന് ഭഗവാന്റെ ആറാട്ടിനുശേഷം താഴെയിറക്കും. എന്നാൽ വടക്കേനടയിലെ കൊടിക്കൂറ 11 പൂരവും കഴിഞ്ഞ് ഒരാഴ്ചനീളുന്ന ഭൂതഗണങ്ങളുടെ ഉത്സവത്തിനുശേഷം മാത്രമേ താഴെ ഇറക്കുകയുള്ളൂ.

ചൊവ്വാഴ്ച അഞ്ചാമത്തെയും ആറാമത്തെയും ആറാട്ടുകൾ നടന്നു. വൈകുന്നേരം ക്ഷേത്രാങ്കണത്തിൽ ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, പാഠകം, നാദസ്വരം എന്നിവയും തൃത്താല ശ്രീനിയുടെ തായമ്പകയുമുണ്ടായിരുന്നു. ബുധനാഴ്ച നാലാംപൂരത്തിന് പൂരം മുളയിടൽ ചടങ്ങ് നടക്കും. രാത്രി ഏഴിനാണ് മുളയിടൽ ചടങ്ങ്.

The post അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പൂരം കൊടിയേറി appeared first on Valanchery Online.

തിരുമാന്ധാംകുന്ന് പൂരംപുറപ്പാട് 21-ന്; പന്തലിന് കാൽനാട്ടി
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ഈ വർഷത്തെ പൂരത്തിനുള്ള പന്തലിന് കാൽനാട്ടി. കിഴക്കെനടയിൽ മഹാദേവന്റെ കൊടിമരത്തിന് സമീപത്ത് നടന്ന പ്രത്യേകപൂജയ്ക്ക് ശേഷമാണ് പൂരപ്പന്തലിനുള്ള കാൽ നാട്ടിയത്.തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ പ്രത്യേകപൂജയ്ക്ക് ശേഷം ദേവസ്വം എക്സി.ഓഫീസർ സി.സി. ദിനേശൻ, അസി.മാനേജർ ശിവപ്രസാദ് എന്നിവരും ക്ഷേത്രം ജീവനക്കാരും ചടങ്ങിന് നേതൃത്വം നൽകി. ഈമാസം 21 മുതൽ 31 വരെയാണ് പൂരം.

The post തിരുമാന്ധാംകുന്ന് പൂരംപുറപ്പാട് 21-ന്; പന്തലിന് കാൽനാട്ടി appeared first on Valanchery Online.

കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. വിശേഷാൽപൂജകൾക്ക് തന്ത്രി അണ്ടലാടിമന പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമികത്വംവഹിച്ചു. രാവിലെ ഏഴിന് താലപ്പൊലിയുത്സവം ദേശത്തെ കൊട്ടി അറിയിച്ചു. വൈകുന്നേരം നാലിന് താലപ്പൊലിപ്പറമ്പിൽ താലംകൊളുത്തി. തുടർന്ന് അരിയേറ്് നടന്നു. പൂതൻകളി, തിറയാട്ടം എന്നിവയുണ്ടായി. കളംപൂജ, കളംപാട്ട് എന്നിവയ്ക്കുശേഷം ചുറ്റുതാലപ്പൊലി നടന്നു.

The post കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു appeared first on Valanchery Online.

വൈക്കത്തൂർ ഉത്സവം ഇന്ന് കൊടിയേറും
വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച കൊടിയേറും. വൈകീട്ട് ആറിന് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിപ്പാടിന്റേയും അജിത് നമ്പൂതിരിപ്പാടിന്റേയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. ക്ഷേത്രം ഊരാളൻ മഴുവഞ്ചേരി സുരേഷ് കുമാർ, മേൽശാന്തി വലിയകുന്ന് കാലടി മുണ്ടക്കിഴി നാരായണൻ നമ്പൂതിരി, ചെറുശേരി ഗൗതം നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ.

ഉത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം ബിംബശുദ്ധിക്രിയകൾ നടന്നു. കോവിഡിനെത്തുടർന്ന് മാറ്റിവെച്ച ഉത്സവമാണ് ആചാരവിധിപ്രകാരം ആഘോഷിക്കുന്നത്. ചടങ്ങുകൾ ആറിന് സമാപിക്കും.

The post വൈക്കത്തൂർ ഉത്സവം ഇന്ന് കൊടിയേറും appeared first on Valanchery Online.

മഞ്ചറ ശിവക്ഷേത്രത്തിൽ കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം
വളാഞ്ചേരി:  കുളമംഗലം മഞ്ചറ ശിവക്ഷേത്രത്തിൽ പൂരാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം. ജനുവരി ഒന്നിന് ബുക്കിങ്ങ് അവസാനിക്കും.  കളംപാട്ടിന് ബുക്ക് ചെയ്യാൻ താല്പര്യപ്പെടുന്നവർ ബന്ധപ്പെടുക: +919446632191. ഫെബ്രുവരി 13നാണ് ഉത്സവം.

The post മഞ്ചറ ശിവക്ഷേത്രത്തിൽ കളംപാട്ടിന് ഇപ്പോൾ ബുക്ക് ചെയ്യാം appeared first on Valanchery Online.