pooram 2021 Archives - Valanchery Online

വൈക്കത്തൂർ ഉത്സവം കൊടിയേറി
വളാഞ്ചേരി : വൈക്കത്തൂർ ഉത്സവത്തിന് തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി കൊടിയേറ്റി. മേൽശാന്തി മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരി, കീഴ്മന രാജേഷ് എമ്പ്രാന്തിരി, ചെറുശേരി ഗൗതം നമ്പൂതിരി എന്നിവർ സഹായികളായി.

രാവിലെ ശുദ്ധിക്രിയകൾക്കുശേഷം അഷ്ടദ്രവ്യ ഗണപതിഹോമം, കലവറ നിറയ്ക്കൽ എന്നിവയുണ്ടായി. വൈകുന്നേരം ദീപാരാധന, സമ്പൂർണ നിറമാല, ആചാര്യവരണം, മുളയിടൽ എന്നിവയും നടന്നു. അത്താഴപൂജക്കുശേഷം ശ്രീഭൂതബലിയുമുണ്ടായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉത്സവത്തിന്റെ ആദ്യദിവസം നടത്താനിരുന്ന സംഗീതയുഗ്മകവും തുടർന്നുള്ള ദിവസങ്ങളിലെ കഥകളി, തിരുവാതിരക്കളി, മോഹിനിയാട്ടം എന്നീ പരിപാടികളും ഉപേക്ഷിച്ചതായി സംഘാടകർ അറിയിച്ചു.

The post വൈക്കത്തൂർ ഉത്സവം കൊടിയേറി appeared first on Valanchery Online.

തിരുമാന്ധാംകുന്ന് പൂരംപുറപ്പാട് 21-ന്; പന്തലിന് കാൽനാട്ടി
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ഈ വർഷത്തെ പൂരത്തിനുള്ള പന്തലിന് കാൽനാട്ടി. കിഴക്കെനടയിൽ മഹാദേവന്റെ കൊടിമരത്തിന് സമീപത്ത് നടന്ന പ്രത്യേകപൂജയ്ക്ക് ശേഷമാണ് പൂരപ്പന്തലിനുള്ള കാൽ നാട്ടിയത്.തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ പ്രത്യേകപൂജയ്ക്ക് ശേഷം ദേവസ്വം എക്സി.ഓഫീസർ സി.സി. ദിനേശൻ, അസി.മാനേജർ ശിവപ്രസാദ് എന്നിവരും ക്ഷേത്രം ജീവനക്കാരും ചടങ്ങിന് നേതൃത്വം നൽകി. ഈമാസം 21 മുതൽ 31 വരെയാണ് പൂരം.

The post തിരുമാന്ധാംകുന്ന് പൂരംപുറപ്പാട് 21-ന്; പന്തലിന് കാൽനാട്ടി appeared first on Valanchery Online.