pookkattirir Archives - Valanchery Online

പൂക്കാട്ടിരി സഫ കോളേജ് വിദ്യാർഥികൾ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം നടന്നു
പൂക്കാട്ടിരി : പൂക്കാട്ടിരി സഫ കോളേജ് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പൂക്കാട്ടിരി അമ്പലവട്ടം റോഡിൽ നിർധനരരായ കൊരട്ടിക്കൽ അസൈനാറിനും കുടുംബത്തിനും നിർമിച്ച സ്‌നേഹവീട് കൈമാറി കഴിഞ്ഞവാരം നടന്ന ചടങ്ങ് പാണക്കാട് മുനവ്വർ അലി ശിഹാബ്തങ്ങളാണ് നിർവഹിച്ചത്.

സഫ കോളേജ് NSS, പൂക്കാട്ടിരി മേഖല K.M.C.C, സ്പന്ദനം പൂക്കാട്ടിരി, പൂക്കാട്ടിരി കൂട്ടായ്മ, ഹരിതം സഫ, കൂടാര കൂട്ടം, മസ്ജിദുൽ ഇലാഹി, ഡോണാസ് പൂക്കാട്ടിരി, തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും മറ്റു വ്യക്തികളുടേയും നേതൃത്വത്തിൽ നിർമിച്ച സ്നേഹ വീടിൻറെ നിർമാണ പ്രവർത്തനങ്ങൾക്ക് സഫ കോളേജ് NSS കോ ഓർഡിനേറ്റർ വി.പി ശുകൂറിന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളാണ് ആണ് നേതൃത്വം നൽകിയത്.

The post പൂക്കാട്ടിരി സഫ കോളേജ് വിദ്യാർഥികൾ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം നടന്നു appeared first on Valanchery Online.