pookkattiri Archives - Valanchery Online
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, എടയൂർ പൂക്കാട്ടിരിയിൽ കാർ നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകൾ ഇടിച്ചു തകർത്തു; സംഭവത്തിൽ 3 പേർക്ക് പരിക്ക്
എടയൂർ: സംസ്ഥാന പാത 73ലെ എടയൂർ പൂക്കാട്ടിരിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്.  നിയന്ത്രണം വിട്ട കാർ മൂന്ന് ബൈക്കുകളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്ത് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ടൊയോട്ട എതിയോസ് കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിൽക്കുകയായിരുന്ന 2 ബൈക്കുകളും തുടർന്ന് എതിരെ വരികയായിരുന്ന മറ്റൊരും ബൈക്കും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മൂന്ന് ഇരുചക്രവാഹനങ്ങളിലുമായി ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർക്ക് തലകറക്കം അനുഭവപ്പെട്ടത് മൂലമാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, എടയൂർ പൂക്കാട്ടിരിയിൽ കാർ നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകൾ ഇടിച്ചു തകർത്തു; സംഭവത്തിൽ 3 പേർക്ക് പരിക്ക് appeared first on Valanchery Online.
ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു
എടയൂർ: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) വളാഞ്ചേരി ഏരിയ കൺവൻഷൻ എടയൂർ പൂക്കാട്ടിരി ഏരിയൽ  കോൺഫറൻസ് ഹാളിൽ നടന്നു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡണ്ട് അമീർ  പാതാരി  ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം, മൂർക്കനാട് ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് രശ്മി ശശികുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു.
യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഹൈദർ .പി , ജില്ലാ ജോയിന്റ് സെക്രെട്ടറി ഉമ്മർ കല്ലറ, വൈസ് പ്രസിഡണ്ട് സിനിൽ കെ.സി  തുടങ്ങിയവർ സംസാരിച്ചു.ഏരിയ പ്രസിഡണ്ട് ശ്രീജിത്ത് പി എം  . അധ്യക്ഷനായ യോഗത്തിൽ  ഏരിയ സെക്രട്ടറി സോമസുന്ദരൻ വാർഷിക റിപ്പോർട്ടും, ട്രഷറർ അബ്ദുൽ നാസർ വി. സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രയാസം അനുഭവിക്കുന്ന അംഗങ്ങളുടെ മക്കൾക്കായി ലാപ്ടോപ്പ് നൽകി. തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സെമിനാറും സംഘടിപ്പിച്ചു.
The post ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു appeared first on Valanchery Online.
കലുങ്ക് നിർമ്മാണം; പൂക്കാട്ടിരി-എടയൂർ റോഡിൽ ഗതാഗത നിരോധനം
എടയൂർ: പൂക്കാട്ടിരി-എടയൂർ റോഡിൽ ഒടുങ്ങാട്ട് കുളത്തിന് സമീപം കലുങ്ക് പുതുക്കി പണിയുന്നതിനാൽ 12 മുതൽ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനഗതാഗതത്തിനായി ചീനിച്ചോട് പാലക്കുന്ന് റോഡ് ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ്) എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
The post കലുങ്ക് നിർമ്മാണം; പൂക്കാട്ടിരി-എടയൂർ റോഡിൽ ഗതാഗത നിരോധനം appeared first on Valanchery Online.
ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ: റംസാൻ കാലത്തെ രക്തക്ഷാമം മറികടക്കാൻ ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പെരിന്തൽമണ്ണ ഗവ. ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ കെ.എം.യു.പി സ്കൂളിൽ ക്യാമ്പസ്സിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉത്ഘാടനം ചെയ്ത ക്യാമ്പിൽ 125പേർ രജിസ്റ്റർ ചെയ്തു,
76 പേർ രക്തദാനം ചെയ്തു.
ക്യാമ്പിൽ ബി ഡി കെ കോർഡിനേറ്റർമ്മാരായ ബാലകൃഷ്ണൻ വലിയാട്ട്, അജീഷ് വൈക്കത്തൂർ, സനൂപ് തെയ്യാല, ഹംസ, സുനൂൻ, ഷാജി ഷൽവാസ്, ബിപിൻ പൂക്കാട്ടിരി, അമൽ, ഷിബിലി റഹ്മാൻ angels വിംഗ് കോർഡിനേറ്റർമ്മാരായ വിജിഷ, ശ്രീലക്ഷ്മി, ഹന്ന, പർവീൺ, ലിംഷ,ക്ലബ്  ദിനു,ക്ലബ് പ്രസിഡന്റ് നൗഫൽ, സെക്രട്ടറി വിപിൻ ദാസ്,ട്രഷറർ ദിനു മറ്റു ക്ലബ് മെംബേർസ് മങ്കട കോളേജ്, മജ്‌ലിസ് പോളി, മജ്‌ലിസ് ആർട്സ് കോളേജ് ക്യാമ്പസ് വിങ്ങുകൾ എന്നിവർ നേതൃത്വം നൽകി.
The post ബി.ഡി.കെ തിരൂർ താലൂക്ക് കമ്മിറ്റിയും നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് പൂക്കാട്ടിരിയും സംയുക്തമായി പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
എം.എല്‍.എ ഇടപെട്ടു; ഇരിമ്പിളിയം-പൂക്കാട്ടിരി റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി
ഇരിമ്പിളിയം :മേച്ചേരിപ്പറമ്പ് – പൂക്കാട്ടിരി റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. ഇരിമ്പിളിയം വളാഞ്ചേരി ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതി എടയൂർ പഞ്ചായത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾക്കായി മെയിൻ പൈപ്പുകൾ സ്ഥാപിക്കുന്നതിന് ഇരിമ്പിളിയം പഞ്ചായത്തിലെ മേച്ചേരിപറമ്പ് മുതൽ പൂക്കാട്ടിരി വരെയുള്ള റോഡിന്റെ ഒരു ഭാഗം ആഴത്തിൽ കീറിയിരുന്നു. വലിയകുന്ന് ജംഗ്ഷനിൽ വളാഞ്ചേരി പട്ടാമ്പി റോഡ് ക്രോസ് ചെയ്ത് പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതിനാലും പദ്ധതിയുടെ ട്രയൽ റൺ പൂർത്തീകരിക്കേണ്ടതിനാലും പൈപ്പ് ലൈനിനായി കീറിയ ഭാഗങ്ങളിൽ പൂർണ്ണമായും മണ്ണിട്ട് നികത്താനോ നവീകരണ പ്രവൃത്തികൾ നടത്താനോ കഴിഞ്ഞിരുന്നില്ല. ശക്തമായ മഴയെ തുടർന്നാണ് ഇത് വരെ റോഡ് പ്രവൃത്തികൾ ചെയ്യാൻ കഴിയാതിരുന്നത്. റോഡിൽ ഭീമമായ കുഴികൾ രൂപപ്പെട്ടതോടെ ഇതിലൂടെയുള്ള യാത്ര ദുസ്സഹമാവുകയും ചെയ്തു. ഇതിനെ തുടർന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പൊതുമരാമത്ത് , കേരള വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇപ്പോൾ തുടക്കമായത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കീറിയ റോഡിന്റെ പാർശ്വ ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്നതിന് വലിയകുന്ന് ജംഗ്ഷനിൽ റോഡ് ക്രോസിംഗ് പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ അധികൃതർ എം.എൽ.എയെ അറിയിച്ചു. പൈപ്പ്ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയും ജല സ്രോതസ്സിൽ നിന്നും ടാങ്കിലേക്ക് വെള്ളം പൈപ്പ് ലൈനിലൂടെ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായുള്ള പരിശോധനയും പൂർത്തീകരിച്ചാൽ മാത്രമാണ് റോഡ് പ്രവൃത്തി മുഴുവനായി നടത്താൻ കഴിയുകയുള്ളൂ. മേച്ചേരിപ്പറമ്പിൽ റോഡ് പ്രവൃത്തി നടക്കുന്ന സ്ഥലം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
ജനപ്രതിനിധികളോടൊപ്പം സന്ദർശിച്ചു. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാനാകുമെന്ന് എം.എൽ.എ പറഞ്ഞു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ,
വൈസ് പ്രസിഡന്റ് കെ.ടി ഉമ്മു കുൽസു, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുറഹിമാൻ, മെമ്പർമാരായ പി.ടി. ഷഹനാസ്, കെ.ഫസീല ടീച്ചർ, ജസീന കെ.പി, കെ.ടി.സൈഫുന്നിസ,
കെ.ടി മൊയ്തു മാസ്റ്റർ, പി. ഷമീം മാസ്റ്റർ,ടി.പി മാനുഹാജി ,കുഞ്ഞി മൊയ്തീൻ മാസ്റ്റർ, സൈനുദ്ധീൻചോലപ്ര, വിനു പുല്ലാനൂർ, ഷാഫി മാസ്റ്റർ, റഫീഖ്, യൂസഫലി, ബാബു ഏർക്കോട്ടിൽ,
മുബഷിർ കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.
The post എം.എല്‍.എ ഇടപെട്ടു; ഇരിമ്പിളിയം-പൂക്കാട്ടിരി റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി appeared first on Valanchery Online.
എടയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പൂക്കാട്ടിരിയിൽ നടന്നു
എടയൂർ:എടയൂർ ഗ്രാമപഞ്ചായത്ത് 2020-21 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ പൂക്കാട്ടിരി വി.പി.ഓ ഡിറ്റോറിയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ.കെ.പ്രമീള അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തു എടയൂർ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ.കെ.മോഹനകൃഷ്ണൻ, കെ.ബി.ഉമ്മാത്തക്കുട്ടി, സി.മുഹമ്മദ് മുസ്തഫ എന്നിവർ ആശംസകൾ നേർന്നു.അനൂപ് സുന്ദർ വികസന രേഖ അവതരിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഏ.പി.യൂസുഫ്, കെ.കെ. ശോഭന, സി. കുഞ്ഞാലി, കെ.ബിന്ദു, വി.പി.എ.ഷുക്കൂർ, വി.പി.സാബിറ, ടി.അബ്ദുള്ളക്കുട്ടി, ആർ.കെ സുബ്രഹ്മണ്യൻ, ഒ.സുബൈദ, കെ.പി.സീനത്ത്, ഷമീറ അടുവണ്ണി, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, അങ്കണവാടി ,ആശാ പ്രവർത്തകർ വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റൻ്റ് സെക്രട്ടറി ആർ.രാജേഷ് സ്വാഗതവും കെ.പി.വിശ്വനാഥൻ നന്ദിയും പറഞ്ഞു.
The post എടയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പൂക്കാട്ടിരിയിൽ നടന്നു appeared first on Valanchery Online.
പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ഇനി ഹരിത വിദ്യാലയം
എടയൂർ: പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ഇനി മുതൽ പ്ലസ്റ്റിക് രഹിത ഹരിത വിദ്യാലയം. ഹരിത ക്യാമ്പസ് പ്രഖ്യാപനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ നിർവഹിച്ചു. ഇറ ഫാം മാനേജർ അബ്ദുൽ ഗഫൂർ ഹരിത സേനയുടെ പ്രഖ്യാപനം നിർവ്വഹിച്ചു.
സബ് ജില്ലാ, ജില്ലാ കലാ, കായിക, ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചവർക്കുള്ള സമ്മാന വിതരണോദ്ഘാടനം ട്രസ്റ്റ് ചെയർമാൻ വി.കെ അലി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് സി സൈഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻ കാമ്പസ് പ്രസിഡന്റ് കെ.എം ഹസീന സ്വാഗതം പറഞ്ഞു. സ്കൂൾ ഡയറക്ടർ പി ഹാരിസ് ബാബു ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ ഇ.ടി മുഹമ്മദ്‌ നബീൽ ആശംസകൾ നേർന്നു. ട്രസ്റ്റ് സെക്രട്ടറി വി.എം.എം ഷരീഫ് കോക്കൂർ മികച്ച കർഷകനെ ആദരിച്ചു. നാല് പതിറ്റാണ്ട് കാലത്തെ സേവനത്തിന് മുഹമ്മദ് കുട്ടി എന്ന ബാവാക്കയ്ക്കുള്ള ഉപഹാരം ഗ്രീൻ കാമ്പസ് പ്രസിഡൻറ് കെ.എം ഹസീന നിർവഹിച്ചു.
സബ്ജില്ലാ, ജില്ലാ പ്രവൃത്തി പരിചയ മേളകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികളെ പരിശീലിപ്പിച്ച വഹീദ ടീച്ചർക്കുള്ള ഉപഹാരം ട്രസ്റ്റ് മെമ്പർ യു. കെ മൊയ്തീൻ കുട്ടി സമ്മാനിച്ചു. ഗ്രീൻ കാമ്പസ് പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ഹെഡ്മാസ്റ്റർ മുഹമ്മദ് അബ്ദുൽ മജീദ് ചൊല്ലിക്കൊടുത്തു. ഈ മാസം 11 മുതൽ 23 വരെ നടക്കുന്ന ലൈബ്രററി ശാക്തീകരണ കാമ്പയിൻ പ്രഖ്യാപനം പ്രിൻസിപ്പാൾ വി ഹിഷാം നിർവഹിച്ചു. കാമ്പയിനോടനുബന്ധിച്ച് ഹയർസെക്കണ്ടറി വിദ്യാർത്ഥിനി ബീന ആദ്യമായി ബുക്ക് ലൈബ്രറ്റിയിലേക്ക് സമ്മാനിക്കുകയും ലൈബ്രേറിയൻ കെ സുബൈർ അതേറ്റുവാങ്ങുകയും ചെയ്തു.
ട്രസ്റ്റ് വൈസ് ചെയർമാൻ ടി.ടി അബ്ദുൽ ജബ്ബാർ, ജോയിന്റ് സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ, എക്സിക്യുട്ടീവ് മെമ്പർമാരായ യു. മുഹമ്മദലി, പി.ഹസൻ മാസ്റ്റർ, പി.ടി.എ ഭാരവാഹികളായ അബ്ദുറഹ്മാൻ നടക്കാവിൽ, ബഷീർ കലമ്പൻ, റജീന ഇരിമ്പിളിയം, പി.ടി.എ എക്സിക്യുട്ടീവ് മെമ്പർ മാരായ അബ്ദുൽ ഗഫൂർ പാലാറ, അബ്ദുൽ അസീസ്, അലവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും സമ്മാനം വിതരണം നിർവ്വഹിക്കുകയും ചെയ്തു.
The post പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ഇനി ഹരിത വിദ്യാലയം appeared first on Valanchery Online.
മുതിർന്ന അംഗങ്ങൾക്ക് ആദരവൊരുക്കി KSSPU എടയൂർ പഞ്ചായത്ത് കുടുംബ സംഗമം
യൂണിറ്റ് സെക്രട്ടറി പി ചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് എ എൻ ലീല ടീച്ചർ അധ്യക്ഷത വഹിച്ചു. Ksspu മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നാരായണൻ മാസ്റ്റർ സംഘടനാകാര്യം സംസാരിച്ചു. ജില്ലാ കൗൺസിലർ വി.പി ദാമോദരൻ, കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.കെ ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.എസ്.എസ്.പി.യു എടയൂർ യൂണിറ്റ് ജോയ്ന്റ് സെക്രട്ടറി പി സുലൈമാൻ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
The post മുതിർന്ന അംഗങ്ങൾക്ക് ആദരവൊരുക്കി KSSPU എടയൂർ പഞ്ചായത്ത് കുടുംബ സംഗമം appeared first on Valanchery Online.
ലീഗ് പ്രവർത്തകന്റെ വധം; പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടന്നു
താനൂരിൽ യൂത്ത്ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എടയൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിരി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. നൗഫൽ കലമ്പൻ, നൗഷാദ് ബാബു എം.കെ, വി.പി മുഹമ്മദ്‌ അലി, എൻ. ടി. ശിഹാബ്, റഫീഖ്. പി. ടി, മുസ്തഫ.കെ,  സകരിയ. കെ, നൗഷാദ് കക്കൻ ചിറ, റഫീഖ്. പി. കെ, ഗഫൂർ തയ്യിൽ, ഷംസു മണ്ണത്തുപറമ്പ്, ഷെരീഫ് മുളക്കൽ, ഷെമീർ ബാബു. എം എന്നിവർ നേതൃത്വം നൽകി
The post ലീഗ് പ്രവർത്തകന്റെ വധം; പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടന്നു appeared first on Valanchery Online.
പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക മുദ്ര സന്തോഷ് ആലങ്കോടിന്
വളാഞ്ചേരി: വളാഞ്ചേരി മേളം ചാരിറ്റബിൾ ട്രസ്റ്റ് വാദ്യകലാരംഗത്ത് കഴിവുതെളിയിച്ചവർക്കായി ഏർപ്പെടുത്തിയ പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക മുദ്ര പഞ്ചവാദ്യകലാകാരൻ സന്തോഷ് ആലങ്കോടിന്.
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം പ്രിൻസിപ്പലായ സന്തോഷ് വാദ്യകലാരംഗത്തും തിമിലയിലും കുറഞ്ഞ കാലം കൊണ്ട് കാഴ്ചവെച്ച പ്രകടനം വിലയിരുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികളായ അഡ്വ. കെ.ടി. അജയൻ, കെ.ടി. രാമകൃഷ്ണൻ, പൂക്കാട്ടിരി വിജയരാഘവപ്പൊതുവാൾ എന്നിവർ അറിയിച്ചു.
10001-രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഓഗസ്റ്റിൽ തിരുവേഗപ്പുറയിൽ നടക്കുന്ന പൂക്കാട്ടിരി അനുസ്മരണ സമ്മേളനത്തിൽവെച്ച് സമർപ്പിക്കും.
The post പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ സ്മാരക മുദ്ര സന്തോഷ് ആലങ്കോടിന് appeared first on Valanchery Online.
പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു
വളാഞ്ചേരി: പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. ഇതിന്റെ സെലക്‌ഷൻ ട്രയൽസ് ശനിയാഴ്ച നടക്കും. അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം.
സംസ്ഥാന സ്‌കൂൾ സിലബസിൽനിന്നുള്ളവർക്കും പങ്കെടുക്കാം. താത്‌പര്യമുള്ളവർ രാവിലെ എട്ടിന് സ്‌കൂൾ ഗ്രൗണ്ടിൽ എത്തണം. വിവരങ്ങൾക്ക്: 9539763040, 9846928282.
The post പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്‌കൂൾ ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു appeared first on Valanchery Online.
‘ഒരു ദേശവിശേഷം’ ഓഡിയോ പ്രകാശനം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരിയിലും സമീപസ്ഥലങ്ങളിലുമായി ചിത്രീകരിച്ച ‘ഒരു ദേശവിശേഷം’ എന്ന സിനിമയുടെ ഓഡിയോ പ്രകാശനം പൂക്കാട്ടിയൂർ ക്ഷേത്രപരിസരത്ത് നടന്നു. ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും സംവിധായകൻ സക്കറിയയും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
ആലങ്കോട് ലീലാകൃഷ്ണൻ, നടൻ അനീഷ് ജി. മേനോൻ, സംവിധായകൻ പ്രശാന്ത് മാമ്പുള്ളി എന്നിവർ പങ്കെടുത്തു. ഇ.ടി. മുഹമ്മദ്ബഷീർ, മന്ത്രി കെ.ടി. ജലീൽ, എം.എൽ.എമാരായ ആബിദ്ഹുസൈൻ തങ്ങൾ, പി.വി. അൻവർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, തന്ത്രി അണ്ടലാടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിപ്പാട്, ജാസി ഗിഫ്റ്റ് എന്നിവർ പ്രസംഗിച്ചു. സിനിമയിലെ അഭിനേതാക്കളായ കോട്ടയ്ക്കൽ രവി, കലാമണ്ഡലം വിജയകൃഷ്ണൻ എന്നിവർ കേളി അവതരിപ്പിച്ചു. പോരൂർ ഉണ്ണിക്കൃഷ്ണൻ, കൽപ്പാത്തി ബാലകൃഷ്ണൻ എന്നിവരുടെ തായമ്പകയുമുണ്ടായി.
ഡോ. സത്യനാരായണനുണ്ണിയാണ്‌ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്‌. നിർമാണം വളാഞ്ചേരി സ്വദേശികളായ കെ.ടി. അജയനും കെ.ടി. രാമകൃഷ്ണനുമാണ്.
The post ‘ഒരു ദേശവിശേഷം’ ഓഡിയോ പ്രകാശനം ചെയ്തു appeared first on Valanchery Online.