pookattiyoor Archives - Valanchery Online

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി
എടയൂർ: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. പുല്ലൂർമന മണിവർണൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. രാവിലെ ആറിന് തന്ത്രി കാലടി പടിഞ്ഞാറേടത്തുമനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. വൈകീട്ട് മൂന്നിന് ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ ഖണ്ഡനട പഞ്ചാരിമേളമുണ്ടായി.

തുടർന്ന് പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ അനുസ്‌മരണസമ്മേളനം നടന്നു. മേളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ദിവാകരപ്പൊതുവാൾ സ്‌മാരക ഉപഹാരം അവാർഡ് ജേതാവ് ശ്രീഹരി മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയിൽനിന്ന് ഏറ്റുവാങ്ങി. തന്ത്രി ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, മൂത്തമലമന പുരുഷോത്തമൻ നമ്പൂതിരിപ്പാട്, മലബാർ ദേവസ്വംബോർഡ് ഏരിയാ ചെയർമാൻ ബേബി ശങ്കർ, ദേവസ്വം ബോർഡ് അംഗം പവിത്രൻ, എടയൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ, മേളം ട്രസ്റ്റ് ഭാരവാഹികളായ അഡ്വ. അജയൻ, കെ.പി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

The post പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി appeared first on Valanchery Online.

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു
എടയൂർ : കർക്കടക മാസാചരണത്തോടനുബന്ധിച്ച് ശ്രീ പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ബ്രമശ്രീ. കാലടി പടിഞാറേടത്ത് മനക്കൽ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. 2022 ജൂലായ് 31-ന് ഞായറാഴ്ച മുതൽ ആഗസ്റ്റ് 7- ഞായറാഴ്ച വരെ ശ്രീമദ് ഭാഗവത സപ്താഹം നടക്കും. വയപ്രം ബ്രഹ്മശ്രീ : വാസുദേവപ്ര ശാന്ത് നമ്പൂതിരിയാണ് യജ്ഞാചാര്യൻ

The post പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു appeared first on Valanchery Online.

പൂക്കാട്ടിയൂർ ശ്രീ പാലച്ചുവട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും സമുചിതമായി കൊണ്ടാടി
എടയൂർ: പൂക്കാട്ടിയൂർ ശ്രീ പാലച്ചുവട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും സമുചിതമായി കൊണ്ടാടി. രാവിലെ അഞ്ചുമണിക്ക് മഹാഗണപതി ഹോമത്തോടെ പൂജാകർമ്മങ്ങൾക്ക് തുടക്കമായി. ശേഷം അഭിഷേകം, മലർനിവേദ്യം, ഉഷപൂജ, നവകപൂജ, കലശം, പഞ്ചഗവ്യ അഭിഷേകം, നവകാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. പൂജ കർമ്മങ്ങൾ ക്ഷേത്രം മേൽശാന്തി പുതുമനമഠം ചന്ദ്രൻ എമ്പ്രാന്തിരി, ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി, സുരേഷ് എമ്പ്രാന്തിരി എന്നിവരുടെ കാർമ്മികത്വത്തിലും നടന്നു. 11.30 ന് കലാമണ്ഡലം വിനോദ് സംഘം മേളം അവതരിപ്പിച്ചു.

വൈകീട്ട് 4 മണിക്ക് വലിയ കുന്ന് നാരായണാ വാദ്യ കലാക്ഷേത്രം ത്തിലെ വിദ്യാർത്ഥികളുടെ പഞ്ചാരിമേളവും ഉൽസവത്തിന് അരങ്ങായി. 6.30 ന് ദീപാരാധന, ശേഷം പുറത്തേക്ക് എഴുന്നെള്ളിപ്പ് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേക്ക് . തിരിച്ച് എഴുന്നെള്ളിച്ച ശേഷം അത്താഴ പൂജ , ചുറ്റു താലപ്പൊലി എന്നിവക്ക് ശേഷം കൂറ വലിക്കൽ ചടങ്ങോടെ വേല മഹോത്സവത്തിന് സമാപനമായി.

The post പൂക്കാട്ടിയൂർ ശ്രീ പാലച്ചുവട്ടിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലി മഹോത്സവവും സമുചിതമായി കൊണ്ടാടി appeared first on Valanchery Online.

പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ കളംപാട്ട് ഉത്സവം കൊടിയേറി
എടയൂർ: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന കളംപാട്ട് ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം ഊരാളൻ മൂത്തമല പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കളംപാട്ട് സ്ഥാനി പഴൂർ സത്യനാരായണക്കുറുപ്പിന് കൊടിക്കൂറ കൈമാറി. ക്ഷേത്രസമിതി പ്രസിഡന്റ് കെ.പി. വേലായുധൻ കൊടിക്കൂറ ഉയർത്തി.

കമ്മിറ്റി ഭാരവാഹികളായ കെ.വി. മണികണ്ഠൻ, വിനു മഴുവഞ്ചേരി, കെ. മണികണ്ഠൻ, രതീഷ് പാറപ്പുറത്ത്, ബിജു അത്തിപ്പറ്റ എന്നിവർ പങ്കെടുത്തു. നാല്പത്തൊന്ന് കളംപാട്ടുകൾക്കുശേഷം ഫെബ്രുവരി 27-നാണ് താലപ്പൊലി മഹോത്സവം.

The post പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ കളംപാട്ട് ഉത്സവം കൊടിയേറി appeared first on Valanchery Online.

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ഗജപൂജ നടന്നു
വളാഞ്ചേരി: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ നടന്നു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു.

ഭാഗവതസപ്താഹ യജ്ഞത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ, ദീപാരാധന, യജ്ഞാചാര്യനെ സ്വീകരിക്കൽ എന്നിവയുമുണ്ടായി. പാലഞ്ചേരി നവീൻ ശങ്കറിന്റെ നേതൃത്വത്തിൽ നടക്കുന്ന സപ്താഹയജ്ഞം 11-ന് സമാപിക്കും.

വളാഞ്ചേരി: തിരുവേഗപ്പുറ മഹാക്ഷേത്രത്തിൽ കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ സാജു നമ്പൂതിരിപ്പാട് ഗജപൂജ നടത്തി. നിറപുത്തിരിയുമുണ്ടായി.

The post പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ഗജപൂജ നടന്നു appeared first on Valanchery Online.