pookattirii Archives - Valanchery Online

പൂക്കാട്ടിരി സഫ ക്യാമ്പസിൽ സൌജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
പൂക്കാട്ടിരി: കേരള സംസ്ഥാന ന്യൂനക്ഷേമ വകുപ്പിനു കീഴിൽ പൂക്കാട്ടിരിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തിൽ സൌജന്യ പി.എസ്.സി പരിശീലനത്തിനു ജനുവരി-2018 (6 മാസം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ്ങ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പുറമെ 20% സീറ്റുകൾ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഫോട്ടോയും സഹിതമാണ് അപേക്ഷിക്കേണ്ടത്. പൂക്കാട്ടിരി സഫ ക്യാമ്പസിലാണ് പരിശീലന കേന്ദ്രം. അപേക്ഷകൾ ജനുവരി 18നകം നേരിട്ടോ അല്ലെങ്കിൽ

ഡയറക്ടർ,

സഫ കോച്ചിങ്ങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് (ഉപകേന്ദ്രം),

പൂക്കാട്ടിരി,

എടയൂർ,

676552

എന്ന വിലാസത്തിൽ അയക്കണം. അപേക്ഷാഫോറം സഫ ഓഫീസിൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +918281388828, 0494 2644908

The post പൂക്കാട്ടിരി സഫ ക്യാമ്പസിൽ സൌജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.