pookattiri Archives - Valanchery Online
പൂക്കാട്ടിരി സഫാ ആർട്സ് ആന്റ് സയൻസ് കോളേജിൽ തൊഴിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു
എടയൂർ: പൂക്കാട്ടിരി സഫാ ആർട്സ് ആന്റ് സയൻസ് കോളേജിൽ തൊഴിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന്റെ ഭാഗമായായിരുന്നു ശിൽപ്പശാല. കോളേജ് ഹാളിൽ നടന്ന ശിൽപ്പശാല പ്രിൻസിപ്പൽ ഡോ. പി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ പി.കെ. അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നാക് കോർഡിനേറ്റർ കെ.സി. നിയാസലി, വിവിധ പഠന വകുപ്പ് തലവൻമാരായ ഫായിസ്, ടി.കെ. സുഭാഷ്, പി.ആസിയ, അസ്ലം, സാപ് കോ ഓർഡിനേറ്റർ വി.പി. ഷഹന എന്നിവർ പ്രസംഗിച്ചു.
The post പൂക്കാട്ടിരി സഫാ ആർട്സ് ആന്റ് സയൻസ് കോളേജിൽ തൊഴിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു appeared first on Valanchery Online.
വിലക്കയറ്റം; പൂക്കാട്ടിരിയിൽ കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രതിഷേധം
എടയൂർ: വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഇടത് സർക്കാർ പരാജയപ്പെട്ടെന്നാരീപിച്ച് കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രതിഷേധം പ്രകടനം നടത്തി. എടയൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പൂക്കാട്ടിരി അങ്ങാടിയിൽ നടത്തിയ പ്രതിഷേധ പരിപാടി മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് മൊയ്തു എടയൂർ ഉദ്ഘാടനം ചെയ്തു.ഷിഹാബ് എൻ.ടി,ജംഷിദ് ടി.കെ,റിയാസ് വി.പി,മുനീർ സി.സി തുടങ്ങിയവർ പ്രസംഗിച്ചു.അൻവർ എം.കെ,കബീർ.സി,ഹാരിസ് പി.ടി,ഷരീഫ് ടി.പി,ചെറിയാപ്പു,അമീൻ,ഷംസാദ്,ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.
The post വിലക്കയറ്റം; പൂക്കാട്ടിരിയിൽ കാലിക്കലവുമേന്തി യൂത്ത് ലീഗ് പ്രതിഷേധം appeared first on Valanchery Online.
ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി
എടയൂർ:  ഗവർണറുടെ നിലപാട് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതെന്നാരോപിച്ച് സർവകലാശാല വിഷയത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. എടയൂർ പഞ്ചായത്ത് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി.
പി.എം.മോഹനൻ , കെ.നാരായണൻ , പി.എം.സുരേഷ്‌, ടി.ടി. റംല, പി.പി.സുധീർ എന്നിവർ നേതൃത്വം നൽകി.
The post ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
കെ.ഇ.എസ്.എഫ്.ഒ.എം.എ എടയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കാട്ടിരി എ.എം ഐ മദ്രസയിൽ നടന്നു
എടയൂർ: കെ.ഇ.എസ്.എഫ്.ഒ.എം.എ എടയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കാട്ടിരി എ.എം ഐ മദ്രസയിൽ നടന്നു. താലൂക്ക് കമ്മറ്റി പ്രസിണ്ടൻ്റെ ബാവ നെടി യോടത്ത്‌ ഉൽഘാടനം ചെയ്തു. മെബർഷിപ്പ് വിതരണോൽഘാടനം താലൂക്ക് കമ്മറ്റി പ്രസിണ്ടൻ്റെ വളൂരൻ കുഞ്ഞാലൻ ഹാജിക്ക് നൽകി നിർവഹിച്ചു അനീസ് വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ മമ്മുക്ക സ്വഗതം പറഞ്ഞു.റഷീദ് പുന്നാ ചോല നന്ദി അറിയിച്ചു. പുതിയ ഭാരവാഹികളായി അനീസ് വി പി.പ്രസിണ്ടൻറ സെക്രട്ടറി മുഹമ്മദലി സി.പി,. ട്രഷർ റഷീദ് പുന്നാ ചോല, വൈസ് പ്രസിണ്ടഡ് മുരളി വലാർത്തപടി ജോയൻറ സെക്രട്ടറി ബാവ തിണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായി കുഞ്ഞാലൻ ഹാജിവള്ളൂരാൻ, മമ്മു ഇല്ലത്തപടി, മുരളി അമ്പല സിറ്റി., ആർ.കെ .ശശി ചീനിച്ചോട്,സഹൂദ്  റഹ്മത്ത് നഗർ ,യൂസഫ് കൊട്ടാമ്പാറ പീടിക പടി,  ഹനീഫ മണ്ണത്തുപറമ്പ് ഹാരിസ് അത്തിപ്പറ്റ, അസി തിണ്ടലം, തുടങ്ങിയവരെ തിരഞ്ഞെടുത്തു.
The post കെ.ഇ.എസ്.എഫ്.ഒ.എം.എ എടയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കാട്ടിരി എ.എം ഐ മദ്രസയിൽ നടന്നു appeared first on Valanchery Online.
എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാ‍ര്‍‍ സംഘടിപ്പിച്ചു
The post എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാ‍ര്‍‍ സംഘടിപ്പിച്ചു appeared first on Valanchery Online.
പൂക്കാട്ടിരി : സഫ ആർട്സ് ആൻഡ് സയൻസ് കോളേജിന് ഐ.എസ്.ഒ അംഗീകാരം
എടയൂർ: സഫ ആർട്സ് ആൻഡ് സയൻസ് കോളേജിന് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ചു. അടിസ്ഥാനസൗകര്യങ്ങളും നടത്തിപ്പിലെ നിലവാരവും പരിഗണിച്ചാണിത്. കോളേജിൽ നടന്ന പരിപാടിയിൽ ഐ.എസ്.ഒ. കൺസൾട്ടന്റും ഓഡിറ്ററുമായ ഹണി പി. മാത്യു സർട്ടിഫിക്കറ്റ് കോളേജ് ചെയർമാൻ വി.പി. യാസിറിന് കൈമാറി. പ്രിൻസിപ്പൽ ഡോ. പി.വി. നിതിൻ അധ്യക്ഷതവഹിച്ചു. ഒ.ഇ.സി.ടി. സെക്രട്ടറി വി. ഷമീർ, എ.പി. അബ്ദുൽജസീം, പി.കെ. അബ്ദുൽ ഷുക്കൂർ, മുഹമ്മദ് അലി ഖാൻ എന്നിവർ പ്രസംഗിച്ചു.
The post പൂക്കാട്ടിരി : സഫ ആർട്സ് ആൻഡ് സയൻസ് കോളേജിന് ഐ.എസ്.ഒ അംഗീകാരം appeared first on Valanchery Online.
പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ കളംപാട്ട് ഉത്സവം കൊടിയേറി
എടയൂർ: പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന കളംപാട്ട് ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം ഊരാളൻ മൂത്തമല പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കളംപാട്ട് സ്ഥാനി പഴൂർ സത്യനാരായണക്കുറുപ്പിന് കൊടിക്കൂറ കൈമാറി. ക്ഷേത്രസമിതി പ്രസിഡന്റ് കെ.പി. വേലായുധൻ കൊടിക്കൂറ ഉയർത്തി.
കമ്മിറ്റി ഭാരവാഹികളായ കെ.വി. മണികണ്ഠൻ, വിനു മഴുവഞ്ചേരി, കെ. മണികണ്ഠൻ, രതീഷ് പാറപ്പുറത്ത്, ബിജു അത്തിപ്പറ്റ എന്നിവർ പങ്കെടുത്തു. നാല്പത്തൊന്ന് കളംപാട്ടുകൾക്കുശേഷം ഫെബ്രുവരി 27-നാണ് താലപ്പൊലി മഹോത്സവം.
The post പൂക്കാട്ടിയൂർ ക്ഷേത്രത്തിൽ കളംപാട്ട് ഉത്സവം കൊടിയേറി appeared first on Valanchery Online.
പൂക്കാട്ടിരി സഫ കോളേജിലെ ബി.എസ്.ഡബ്യു വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പഠന ക്യാമ്പിന് തുടക്കമായി
എടയൂർ:പൂക്കട്ടിരി സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബി.എസ്.ഡബ്യു വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പഠന ക്യാമ്പ് ‘തണൽ’ ആരംഭിച്ചു. അട്ടപ്പാടി കോട്ടത്തറ ക്യാമ്പ് സെന്ററിൽ ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് രാമ മൂർത്തി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മാധവൻ അധ്യക്ഷനായിരുന്നു. സഫ കോളേജ് സോഷ്യൽ വർക് വിഭാഗം മേധാവി സി. സുൽഫിക്കർ ക്യാമ്പ് വിശദീകരിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ  സാന്ദ്ര എം.ജെ, അൻഷാദ് വി.കെ, സ്റ്റുഡന്റ് കോർഡിനേറ്റർ അബ്ദുൽ റഹീം എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം അരങ്ങേറി. ഗ്രാമീണ ജീവിതം തൊട്ടറിയുകയും വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.  കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടക്കുന്ന പഞ്ചദിന ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.
The post പൂക്കാട്ടിരി സഫ കോളേജിലെ ബി.എസ്.ഡബ്യു വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പഠന ക്യാമ്പിന് തുടക്കമായി appeared first on Valanchery Online.
അതിജീവനം സപ്തദിന ക്യാംപിന് എടയൂർ ഐ.ആർ.എച്ച്.എസിൽ തുടക്കമായി
എടയൂർ: എടയൂർ ഐ.ആർ.എച്ച്.എസ് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച അതിജീവനം 2021 സപ്തദിന ക്യാംപിന് തുടക്കമായി. ക്യാംപിൻ്റെ ഭാഗമായി  പരിസ്ഥിതി അവബോധം എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറം ക്ലാസെടുത്തു. ഇന്ന് നാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും അതിൻ്റെ പരിഹാരങ്ങളും ചർച്ച ചെയ്യാനും പാരിസ്ഥിതിക ബോധം വിദ്യാർത്ഥികൾക്ക് കൈമാറാനും ഇത്തരത്തിലുള്ള കൂടിച്ചേരലുകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രോഗ്രാം ഓഫീസർ യു.ജുറൈസ അധ്യക്ഷയായി. എൻ.എസ്.എസ് വളണ്ടിയർ ഷിബിലി, വി.സാജിദ് എന്നിവർ നേതൃത്വം നൽകി.
The post അതിജീവനം  സപ്തദിന ക്യാംപിന് എടയൂർ ഐ.ആർ.എച്ച്.എസിൽ തുടക്കമായി appeared first on Valanchery Online.
പൊട്ടിപ്പൊളിഞ്ഞു പൂക്കാട്ടിരി-വലിയകുന്ന് റോഡ്
എടയൂർ: എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകളെ യോജിപ്പിക്കുന്ന പൂക്കാട്ടിരി-വലിയകുന്ന് റോഡിന്റെ പല ഭാഗങ്ങളും തകർന്നു. എടയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട ശ്രീസുബ്രഹ്മണ്യകോവിലിന് സമീപമാണ് വലിയ കുണ്ടും കുഴികളും രൂപപ്പെട്ടത്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനങ്ങളും കാൽനടക്കാരും ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്.
കുഴമ്പുരൂപത്തിലുള്ള ചെളി തെറിക്കുന്നതാണ് ഏറെ ദുരിതം. ഇരിമ്പിളിയം, വലിയകുന്ന് ഭാഗങ്ങളിൽനിന്ന് രോഗികളുമായി പെരിന്തൽമണ്ണയിലേക്ക് പോകാൻ നാട്ടുകാർ ഈ റോഡാണ് ആശ്രയിക്കുന്നത്. കുടിവെള്ള പദ്ധതിയുടെ വെള്ളക്കുഴലിടാൻ കീറിയ ചാലുകൾ നേരേയാക്കാത്തതിനാൽ റോഡിൽ ഇപ്പോൾ വലിയ കുഴികളായിട്ടുണ്ട്.
The post പൊട്ടിപ്പൊളിഞ്ഞു പൂക്കാട്ടിരി-വലിയകുന്ന് റോഡ് appeared first on Valanchery Online.
എടയൂർ പഞ്ചായത്തിലെ വിജയ വീഥി പഠന കേന്ദ്രമായി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂളിനെ തിരഞ്ഞെടുത്തു
എടയൂർ :കേരള സർക്കാറിൻെറ 100 ദിന കർമ പരിപാടിയുടെ ഭാഗമായി എടയൂർ പഞ്ചായത്തിലെ വിജയ വീഥി പഠന കേന്ദ്രമായി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂളിനെ തിരഞ്ഞെടുത്തു. പഠന കേന്ദ്രത്തിന്റെ അംഗീകാരം ട്രസ്റ്റ് സെക്രട്ടറി വി എം എം ശരീഫ് കേരള സ്റ്റേറ്റ് റുട്രോണിക്സ് എം.ഡി  സുരേഷ് കുമാറിൽ നിന്നും തിരുവനന്തപുരത്ത് വെച്ച് ഏറ്റുവാങ്ങി.
പി.എസ്.സി മത്സര  പരീക്ഷകൾക്കുള്ള ക്ലാസുകളായിരിക്കും ആദ്യ ഘട്ടത്തിൽ സ്ഥാപനത്തിൽ ഉണ്ടാവുക. സെന്ററിൽ പഠിക്കുന്നവർക്ക്  സ്റ്റഡി മെറ്റീരിയൽസ് കേരള സ്റ്റേറ്റ് റുട്രോണിക്സ് നൽകും . ചടങ്ങിൽ സ്കൂൾ ഡയറക്ടർ പി.ഹാരിസ് ബാബു പങ്കെടുത്തു.
The post എടയൂർ പഞ്ചായത്തിലെ വിജയ വീഥി പഠന കേന്ദ്രമായി പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ് സ്കൂളിനെ തിരഞ്ഞെടുത്തു appeared first on Valanchery Online.
എസ്‌.വൈ.എസ്‌ മീലാദ് വിളംബര റാലി പൂക്കാട്ടിരിയിൽ സംഘടിപ്പിച്ചു
എടയൂർ: തിരുനബി സത്യം, സ്നേഹം, സദ് വിചാരം എസ്‌ വൈ എസ്‌ മീലാദ് വിളംബര റാലി നടത്തി. പൂക്കാട്ടിരി ജുമാ മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച റാലി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ കെ ആലിക്കുട്ടി മുസ്‌ലിയാർ ഫ്ലാഗ് ഓഫ് ചെയ്തു. സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പാണക്കാട്, ജില്ലാ പ്രസിഡണ്ട് തൊയ്യിബ് ഫൈസി, ജനറൽ സെക്രട്ടറി കെകെഎസ് തങ്ങൾ വെട്ടിച്ചിറ, ട്രഷറർ കാടാമ്പുഴ മൂസ ഹാജി, വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, കെ.എം കുട്ടി എടക്കുളം, വി.കെ ഹാറൂൺ റഷീദ് മാസ്റ്റർ, റാഫി പെരുമുക്ക്, മുഹമ്മദലി ദാരിമി എം.പി, മൂസ മുസ്‌ലിയാർ, വളയംകുളം നേതൃത്വം നൽകി. റാലി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ സമാപിച്ചു.
The post എസ്‌.വൈ.എസ്‌ മീലാദ് വിളംബര റാലി പൂക്കാട്ടിരിയിൽ സംഘടിപ്പിച്ചു appeared first on Valanchery Online.