pookattiri presentation education Archives - Valanchery Online

പൂക്കാട്ടിരി പ്രസൻറേഷൻ എഡ്യുക്കേഷൻ ബക്രീദ്-ഓണം ആഘോഷങ്ങൾ സംഘടിപ്പിച്ചു
പൂക്കാട്ടിരി: പൂക്കാട്ടിരി പ്രസൻറേഷൻ എഡ്യുക്കേഷൻ ബക്രീദ്-ഓണം ആഘോഷങ്ങൾ സംഘടിപ്പിച്ചു. മൈലാഞ്ചിയിടൽ , വാട്ടർ ഫില്ലിംഗ്, സുന്ദരിയ്ക്ക് പൊട്ടുതൊടൽ , ഉറിയടി, വടംവലി തുടങ്ങിയ മത്സരങ്ങൾ നടന്നു. പൂക്കാട്ടിരി പ്രസൻറേഷൻ എഡ്യുക്കേഷൻ ബക്രിദ് – ഓണം ആഘോഷങ്ങൾ നവമാധ്യമ പ്രവർത്തകൻ ശ്രീ. ഖാലിദ് തൊട്ടിയനും ഡോക്യുമെന്ററി ഡിറക്ടർ ശ്രീ. ഷാനവാസ് പൂക്കാട്ടിരിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പൂക്കാട്ടിരി പ്രസൻറേഷൻ എഡ്യുക്കേഷൻ ചെയർമാൻ സി. സനൂപ് അധ്യക്ഷനായിരുന്നു. റിസ്വാന തസ്നി പരവക്കൽ സ്വാഗതഗാനം ആലപിച്ചു. നവ മാധ്യമ പ്രവർത്തകൻ ശ്രീ. ഖാലിദ് തൊട്ടിയന് പ്രസൻറ്റേഷൻ എഡ്യുക്കേഷൻ ചെയർമാൻ സി. സനൂപും യു.മുഹമ്മദലി മാസ്റ്ററും ചേർന്ന് സ്നേഹോപഹാരം സമ്മാനിച്ചു.

പ്രസൻറേഷൻ എഡ്യുക്കേഷൻ സെക്രട്ടറി സ്വപ്ന സനൂപ് സ്വാഗതം പറഞ്ഞു. യു.മുഹമ്മദലി മാസ്റ്റർ ആശംസകളർപ്പിച്ചു. മുഹമ്മദ് മുനീബ്. ടി പി. നന്ദിയും പറഞ്ഞു.

The post പൂക്കാട്ടിരി പ്രസൻറേഷൻ എഡ്യുക്കേഷൻ ബക്രീദ്-ഓണം ആഘോഷങ്ങൾ സംഘടിപ്പിച്ചു appeared first on Valanchery Online.