pooja Archives - Valanchery Online

സൈക്കോ ത്രില്ലെർ ചിത്രമായ ‘വെറുപ്പ്’ പൂജ കുറ്റിപ്പുറത്ത് നടന്നു
പാപ്പരാസികൾ എന്ന സിനിമയ്ക്ക് ശേഷം മുനാസ് മൊയ്തീൻ കഥാ തിരക്കഥ സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെറുപ്പ്. ക്ലബ് 10 ഫിലിംസിന്റെ ബാനറിൽ ഐ പി രാജലക്ഷ്മി ടീച്ചർ, വിഷ്ണു വി എം, മുബാഷിർ പട്ടാമ്പി എന്നിവർ ചേർന്നാണ് ചിത്രം  നിർമ്മിക്കുന്നത്. നാസർ മാനൂ, ഷാഫി തറയിൽ, നിർമ്മാതാവ് ജയശ്രി, സംവിധായകനായ ശ്രീനാഥ് ശിവ,നടനായ ശ്രീജിത്ത് വർമ്മ, മുനാസ് മൊയ്തീൻ, ഐപി രാജലക്ഷ്മി ടീച്ചർ, വിഷ്ണു, മുബാഷിർ പട്ടാമ്പി തുടങ്ങിയവർ പൂജാ ചടങ്ങിന് നിലവിളക്ക് കൊളുത്തി. വർഗീയ വംശ വിവേചനത്തിന്റെ ഛായകൂട്ടുമായി യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. മനുഷ്യരുടെ ഇടയിലുള്ള വംശീയ വേർതിരിവ് മൂലമുണ്ടാകുന്ന വെറുപ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ താര നിർണ്ണയം നടന്നു വരുന്നു.

രാഹുൽ സിമല ഡി ഒ പി നിർവഹിക്കുന്നു. എഡിറ്റിംഗ് സിയാദ് റഷീദ്, ജോമോൻ. ലിറിക്സ് ബഷീർ മാറാഞ്ചേരി. സംഗീതം നിർഷിദ് നിന്നി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്രശർമ. കലാസംവിധാനം ധനരാജ് ബാലുശ്ശേരി. മേക്കപ്പ് ഷിജി താനൂർ.പ്രൊഡക്ഷൻ കൺട്രോളർ നിഷാന്ത്  കെ ആർ. പ്രോജക്ട് ഡിസൈനർ നിഖിൽ. ദിവാകരൻ. മാർച്ച് അവസാന വാരം പൊള്ളാച്ചി, എടപ്പാൾ പരിസര പ്രദേശങ്ങളിൽ ഷൂട്ടിംഗ് ആരംഭിക്കും.

The post സൈക്കോ ത്രില്ലെർ ചിത്രമായ ‘വെറുപ്പ്’ പൂജ കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.

വിനായക ചതുർത്ഥിയോടനുബന്ധിച്ച് വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രത്യക പൂജകൾ നടന്നു
വളാഞ്ചേരി: വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷ പൂർവ്വം കൊണ്ടാടി. പ്രത്യേക പൂജകളായ നവകം പഞ്ചഗവ്യം, ബാല ഗണപതി ഹോമം, ത്രികാലപൂജ, നിറമാല എന്നിവ മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്നു.

The post വിനായക ചതുർത്ഥിയോടനുബന്ധിച്ച് വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രത്യക പൂജകൾ നടന്നു appeared first on Valanchery Online.

തൊഴുവാനൂർ പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമവും സർവൈശ്വര്യപൂജയും നടന്നു
വളാഞ്ചേരി : തൊഴുവാനൂർ പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി മഹാഗണപതിഹോമവും സർവൈശ്വര്യപൂജയും നടന്നു. ഗണപതിഹോമത്തിന് മേൽശാന്തി കീഴ്‌മന ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന സർവൈശ്വര്യപൂജയ്ക്ക് വി.എം. നാരായണനുണ്ണി ആചാര്യനായി. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് കിട്ടിയ വിദ്യാർഥികളെ അനുമോദിച്ചു.

The post തൊഴുവാനൂർ പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമവും സർവൈശ്വര്യപൂജയും നടന്നു appeared first on Valanchery Online.

പൈങ്കണ്ണൂർ ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾക്കു ഒരുക്കങ്ങൾ പൂർത്തിയായി
വളാഞ്ചേരി: പൈങ്കണ്ണൂർ ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾക്കു ഒരുക്കങ്ങൾ പൂർത്തിയായി. ദുർഗ്ഗാഷ്ടമിപൂജവെപ്പ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ നടക്കും. വ്യാഴാഴ്ച രാവിലെ നവമിപൂജ, വൈകുന്നേരം സരസ്വതിപൂജ എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ 7:30നു സരസ്വതി പൂജയ്ക്കു ശേഷം എഴുത്തിനിരുത്തൽ നടക്കും. റിട്ട. എഇഒ രത്നകുമാരി ടീച്ചർ വിദ്യാരംഭം കുറിക്കൽ ചടങ്ങിന് നേതൃത്വം നൽകും. വാഹനപൂജയും ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങിന് 9037836778 എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

The post പൈങ്കണ്ണൂർ ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾക്കു ഒരുക്കങ്ങൾ പൂർത്തിയായി appeared first on Valanchery Online.

കാടാമ്പുഴ ക്ഷേത്രത്തിൽ ഈ വർഷം എഴുത്തിനിരുത്തൽ ഇല്ല
മാറാക്കര: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷം എഴുത്തിനിരുത്തൽ ചടങ്ങ് ഉണ്ടായിരിക്കില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ കെ സുജാത അറിയിച്ചു. ബുധനാഴ്ച ഗ്രന്ഥപൂജവയ്പും വെള്ളിയാഴ്ച രാവിലത്തെ പൂജയ്ക്കുശേഷം പൂജയെടുപ്പും ഉണ്ടായിരിയ്ക്കും.

The post കാടാമ്പുഴ ക്ഷേത്രത്തിൽ ഈ വർഷം എഴുത്തിനിരുത്തൽ ഇല്ല appeared first on Valanchery Online.

നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രം
ഇരിമ്പിളിയം: ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി. ദുർഗാഷ്‌ടമി ദിവസമായ 13-ന് പുസ്തകങ്ങൾ പൂജയ്ക്കുവെക്കും. ദീപാരാധനയ്ക്കുശേഷം സരസ്വതീമണ്ഡപത്തിൽ നവരാത്രി വിശേഷാൽപൂജകൾ തുടങ്ങും. വ്യാഴാഴ്‌ച മഹാനവമിയും വെള്ളിയാഴ്‌ച വിജയദശമിപൂജയും പുസ്തകമെടുപ്പും നടക്കും. താന്ത്രികച്ചടങ്ങുകൾക്ക് മേൽശാന്തി ജയകൃഷ്ണൻ എമ്പ്രാന്തിരി കാർമികത്വം വഹിക്കും.

The post നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രം appeared first on Valanchery Online.

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് വിശേഷ പൂജകൾ നടന്നു
വളാഞ്ചേരി: വിനായക ചതുർത്ഥിയോടനുബന്ധിച്ച് പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. തന്ത്രി കാലടി പടഞ്ഞാറേടത്തു മനയ്ക്കൽ ശങ്കരനുണ്ണി  നമ്പൂതിരിപാടിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി മഞ്ചൂർ എമ്പ്രാന്തിരി വിശേഷാൽ അഷ്ടദ്രവ്യ ഗണപതിഹോമം, വിനായകപൂജ,  കൂട്ടപ്പം നിവേദ്യം എന്നിവ നടത്തി,

The post പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് വിശേഷ പൂജകൾ നടന്നു appeared first on Valanchery Online.

ശ്രീകൃഷ്ണ ജയന്തി; കുളമംഗലം മഞ്ചിറ ശിവക്ഷേത്രത്തിൽ വിപുല പരിപാടികൾ
വളാഞ്ചേരി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് തിങ്കളാഴ്ച (ഓഗസ്റ്റ് 30ന്) കുളമംഗലം മഞ്ചറ ശ്രീ മഹാദേവക്ഷേത്രത്തിൽ വിപുലമായ പരിപാടികൾ സംഘടിക്കുന്നു.  രാവിലെ 5.30 ന് നിർമ്മാല്യ ദർശനംവും തുടർന്ന് മഹാ ഗണപതി ഹോമം, അഭിഷേകം, ശിവ സഹസ്രനാമ പാരായണം, വിഷ്ണു സഹസ്രനാമ പാരായണം, ഭാഗവത പാരായണം, ചന്ദനം ചാർത്തൽ, പാൽപ്പായസ നിവേദ്യം, തൃമധുര നിവേദ്യം, പഴം പഞ്ചസാര നിവേദ്യം, വെണ്ണ നിവേദ്യം, പട്ടുകോണകം സമർപ്പണം, നിറമാല,

ചുറ്റുവിളക്ക് എന്നിവയോടുകൂടി ആഘോഷിക്കപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങുകളിൽ മഹാ ഗണപതി ഹോമം, പാൽപ്പായസം നിവേദ്യം, നിറമാല, ചുറ്റുവിളക്ക്, ചന്ദനം ചാർത്ത് എന്നിവ  വഴിപാടായി സമർപ്പിയ്ക്കുവാൻ  ആഗ്രഹിക്കുന്നവർ  മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോൺ:9446632191, 8547713955

The post ശ്രീകൃഷ്ണ ജയന്തി; കുളമംഗലം മഞ്ചിറ ശിവക്ഷേത്രത്തിൽ വിപുല പരിപാടികൾ appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യപൂജ നാളെ
വളാഞ്ചേരി : വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ചുള്ള സർവൈശ്വര്യപൂജ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും. പൂജയിൽ പങ്കെടുക്കുന്നവർ നാക്കില, നിലവിളക്ക്, പുഷ്പം എന്നിവ കൊണ്ടുവരണമെന്ന് ക്ഷേത്ര സംരക്ഷമസമിതി ഭാരവാഹികൾ അറിയിച്ചു.

The post വൈക്കത്തൂർ മഹോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യപൂജ നാളെ appeared first on Valanchery Online.

മണ്ഡല മഹോത്സവം; വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ പൂജകളുടെ ബുക്കിങ്ങ് ആരംഭിച്ചു
വളാഞ്ചേരി: ഈ വർഷത്തെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ ചുറ്റുവിളക്ക്, നിറമാല വഴിപാടുകളുടെ ബുക്കിങ്ങ് തുലാം- 1 മുതൽ ആരംഭിച്ചിട്ടുണ്ട്. വൃശ്ചികം ഒന്ന് മുതൽ എല്ലാ ദിവസവും രാവിലെ 7:30 മുതൽ ഭക്തർക്ക് നെയ്യഭിഷേകത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8943000044 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു.

The post മണ്ഡല മഹോത്സവം; വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ പൂജകളുടെ ബുക്കിങ്ങ് ആരംഭിച്ചു appeared first on Valanchery Online.

കാടാമ്പുഴ ക്ഷേത്രത്തിൽ നാളെ പൂജവെപ്പ്; എഴുത്തിനിരുത്തൽ ഇല്ല
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പൂജവെപ്പ് വെള്ളിയാഴ്ച വൈകുന്നേരവും പൂജയെടുപ്പ് തിങ്കളാഴ്ച രാവിലെ സരസ്വതീപൂജക്കു ശേഷവും നടക്കും. പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ. എഴുത്തിനിരുത്തൽ ഉണ്ടായിരിക്കില്ലെന്നും നിയന്ത്രണങ്ങളോടെ മാത്രമെ വഴിപാടുകളും ദർശനസൗകര്യവും ഏർപ്പെടുത്തുകയുള്ളൂവെന്നും എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. വിശ്വാസികൾ പൂജക്കുള്ള നിവേദ്യവസ്തുക്കൾ കൊണ്ടുവരേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു. പൂജവെക്കാനുള്ള പുസ്തകങ്ങൾ കൗണ്ടറിൽ നൽകി രസീതി വാങ്ങി ക്ഷേത്രം ജീവനക്കാരെ ഏൽപ്പിക്കണം.

The post കാടാമ്പുഴ ക്ഷേത്രത്തിൽ നാളെ പൂജവെപ്പ്; എഴുത്തിനിരുത്തൽ ഇല്ല appeared first on Valanchery Online.

കൊറോണ മുൻകരുതൽ; കാടാമ്പുഴയിൽ മുട്ടറുക്കലും പ്രസാദ ഊട്ടും അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചു
മാറാക്കര: കൊറോണ വൈറസിനെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി കാടാമ്പുഴയിൽ മുട്ടറുക്കലും പ്രസാദ ഊട്ടും അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചു. കാടാമ്പുഴ ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള കർമ്മങ്ങൾ, പൂമൂടൽ, ദിവസപൂജ, നിറമാല എന്നീ വഴിപാടുകൾ ഒഴികെ മുട്ടറുക്കൽ, ചോറൂണും തുടങ്ങിയ വഴിപാടുകൾ 12/03/2020 മുതൽ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ആരാധനാലയങ്ങളിലുൾപ്പടെ ജനങ്ങൾ ഒന്നിച്ച് കൂടുന്നതിനുള്ള സാധ്യതകൾ പരമാവധി കുറക്കണമെന്ന സർക്കാരിന്റെയും മലബാർ ദേവസ്വം ബോർഡിന്റെയും നിർദേശം ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം.

The post കൊറോണ മുൻകരുതൽ; കാടാമ്പുഴയിൽ മുട്ടറുക്കലും പ്രസാദ ഊട്ടും അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചു appeared first on Valanchery Online.