ponnani Archives - Valanchery Online
	1	</sy:updateFrequency>
ponnani Archives - Valanchery Online
മത്സ്യബന്ധന ബോട്ടുകൾക്ക് നഷ്ടപരിഹാരം; നിയമ ഭേദഗതി ചെയ്യണം- കെപിസിസി സെക്രട്ടറി നൗഷാദ് അലി
പൊന്നാനി: പൊന്നാനി ഹാർബറിൽ കത്തി നശിച്ച ബോട്ടിന് നഷ്ടപരിഹാരം നൽകണമെന്ന് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു. ബാങ്ക് വായ്പയെടുത്തും, സ്വർണ്ണം പണയം വച്ചും വാങ്ങിയ ബോട്ടാണ് കത്തി നശിച്ചത്. മത്സ്യത്തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ ദുരിതമനുഭവിക്കുമ്പോഴാണ് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട ബോട്ട് കത്തി നശിച്ചത്. കടലിൽ പോകുന്ന ബോട്ടുകൾക്ക് അഞ്ചുവർഷം മുൻപ് ലഭിച്ചിരുന്ന ഇൻഷുറൻസ് പരീരക്ഷ നിർത്തലാക്കിയതും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വൻ […]
The post മത്സ്യബന്ധന ബോട്ടുകൾക്ക് നഷ്ടപരിഹാരം; നിയമ ഭേദഗതി ചെയ്യണം- കെപിസിസി സെക്രട്ടറി നൗഷാദ് അലി appeared first on Valanchery Online.
പൊന്നാനി: പൊന്നാനി ഹാർബറിൽ കത്തി നശിച്ച ബോട്ടിന് നഷ്ടപരിഹാരം നൽകണമെന്ന് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു. ബാങ്ക് വായ്പയെടുത്തും, സ്വർണ്ണം പണയം വച്ചും വാങ്ങിയ ബോട്ടാണ് കത്തി നശിച്ചത്. മത്സ്യത്തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ  ദുരിതമനുഭവിക്കുമ്പോഴാണ് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട ബോട്ട് കത്തി നശിച്ചത്. കടലിൽ പോകുന്ന ബോട്ടുകൾക്ക് അഞ്ചുവർഷം മുൻപ് ലഭിച്ചിരുന്ന ഇൻഷുറൻസ് പരീരക്ഷ നിർത്തലാക്കിയതും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ബോട്ടുകൾ കടലിൽ വച്ച് അപകടം സംഭവിക്കുകയൊ, നശിച്ചു പോകുകയോ ചെയ്താൽ ബോട്ടുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമ ഭേദഗതി ചെയ്യുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കെപിസിസി സെക്രട്ടറി കെ പി നൗഷാദലി ആവശ്യപ്പെട്ടു. പൊന്നാനി ഹാർബറിൽ കത്തിയ ബോട്ടിന്റെ ഉടമ ഫിർദൗസിന്റെ വീട്ടിൽ എത്തിയതായിരുന്നു അദ്ദേഹം.ടികെ  അഷറഫ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, പി സക്കീർ, എച്ച് കബീർ, അയ്യൂബ് അഴിക്കൽ എന്നിവരും കെപിസി സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു.
			<slash:comments>0</slash:comments>
മലപ്പുറത്ത് എച്ച്1എന്‍1 മരണം; 47-കാരി ചികിത്സയിലിരിക്കെ മരിച്ചു
പൊന്നാനി: മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് ഒരുമരണം. പൊന്നാനി സ്വദേശി സൈഫുന്നിസ (47) ആണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് സൈഫുന്നിസയെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം.
The post മലപ്പുറത്ത് എച്ച്1എന്‍1 മരണം; 47-കാരി ചികിത്സയിലിരിക്കെ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം കലക്ടറേറ്റില്‍ എ.ഡി.എം കെ. മണികണ്ഠന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, പി. നന്ദകുമാര്‍ എം.എല്‍.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി, ഖലീമുദ്ദീന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ഡമ്മി സ്ഥാനാര്‍ത്ഥിയായി എസ്.എഫ്.ഐ അഖിലേന്ത്യാ […]
The post പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305ഗ്രാം മേത്താംഫിറ്റാമിൻ പിടിച്ചെടുത്തു
പൊന്നാനി: എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബി യും പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലും പരിശോധനയിലും 305 gm മെത്തംഫിറ്റമിനുമായി രണ്ട് പേരെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി കൈപ്പുള്ളിയിൽവീട്ടിൽ മുഹമ്മദ്‌ ബഷീർ, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് പിടിക്കപ്പെട്ടത്, മലപ്പുറം പാലക്കാട്‌, തൃശൂർ ജില്ലകളിൽ […]
The post പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305ഗ്രാം മേത്താംഫിറ്റാമിൻ പിടിച്ചെടുത്തു appeared first on Valanchery Online.
പൊന്നാനി: എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബി യും പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലും പരിശോധനയിലും 305 gm മെത്തംഫിറ്റമിനുമായി രണ്ട് പേരെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി കൈപ്പുള്ളിയിൽവീട്ടിൽ മുഹമ്മദ്‌ ബഷീർ, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് പിടിക്കപ്പെട്ടത്, മലപ്പുറം പാലക്കാട്‌, തൃശൂർ ജില്ലകളിൽ മെത്തംഫിറ്റാമിൻ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്‌. എക്സൈസ് ഇൻസ്‌പെക്ടർ മാരായ നൗഫൽ എൻ, ഷിജു മോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ശ്രീകുമാർ സി, മുരുകൻ, പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) പ്രമോദ്.പി. പി ,ഗിരീഷ്. ടി സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, വനിത സിവിൽ എക്സൈസ് ഓഫീസർ ജ്യോതി ഡ്രൈവർ പ്രമോദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
			<slash:comments>0</slash:comments>
പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ 
യുവാവ്‌ മരിച്ചു
പൊന്നാനി പഴയ ജങ്കാർജെട്ടിക്കുസമീപം കൂട്ടുകാരോടൊത്ത്‌ കടലിൽ കുളിക്കാനിറങ്ങിയ യുവാവ്‌ തിരയിൽപ്പെട്ട്‌ മരിച്ചു. പെരിന്തൽമണ്ണ ജൂബിലി റോഡിൽ വടക്കേക്കര മുഹമ്മദിന്റെ മകൻ ഉമ്മർ ഫാറൂഖ് (40)ആണ് മരിച്ചത്‌. തിരയിൽപ്പെട്ട യുവാവിനെ ഉടൻ പൊലീസ് ജീപ്പിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴോടെയാണ്‌ സംഭവം. ഉമ്മ: സൈനബ. ഭാര്യ: സമീറ. മക്കൾ: ഹിസാം, മറുവ, സഫ. സഹോദരങ്ങള്‍: ആസ്യ, ഹസീമ, റോസ് […]
The post പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ 
യുവാവ്‌ മരിച്ചു appeared first on Valanchery Online.
The post പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ 
യുവാവ്‌ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ നടപടി; യു.ഡി.എഫ് ചങ്ങരംകുളത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
ചങ്ങരംകുളം: രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ ലോകസഭാ സെക്രട്ടറിയേറ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ സദസ്സുകൾ നടന്നു. പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് പ്രതിഷേധ സദസ്സ് ജില്ല യുഡിഎഫ് കൺവീനർ അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും, ഭരണഘടനയെയും അപ്രസക്തമാക്കി ഫാസിസ്റ്റ് വൽക്കരിക്കാനുള്ള സംഘപരിവാർ നീക്കമാണ് രാഹുൽ ഗാന്ധിയെ […]
The post രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ നടപടി; യു.ഡി.എഫ് ചങ്ങരംകുളത്ത് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.
ചങ്ങരംകുളം: രാഹുൽ ഗാന്ധിയുടെ ലോകസഭ അംഗത്വം റദ്ദാക്കിയ ലോകസഭാ സെക്രട്ടറിയേറ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ സദസ്സുകൾ നടന്നു. പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് പ്രതിഷേധ സദസ്സ് ജില്ല യുഡിഎഫ് കൺവീനർ അഷറഫ്  കോക്കൂർ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും, ഭരണഘടനയെയും അപ്രസക്തമാക്കി ഫാസിസ്റ്റ് വൽക്കരിക്കാനുള്ള സംഘപരിവാർ നീക്കമാണ്  രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കി അദാനി പോലുള്ള കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഭരണമാണ് നരേന്ദ്രമോദിയുടെ കേന്ദ്ര ഗവൺമെന്റ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിവിധ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ സദസ്സിൽ യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി ഉബൈദുല്ല, പി അബ്ദുൽ ഹമീദ്, പി കെ ബഷീർ, പിടി അജയ് മോഹൻ, ആര്യാടൻ ഷൗക്കത്ത്, അഡ്വ: യുഎ ലത്തീഫ്, വിഎസ് ജോയ്, നജീബ് കാന്തപുരം തുടങ്ങിയവർ പങ്കെടുത്തു
			<slash:comments>0</slash:comments>
മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് അരിയും തുകയും സംഭാവന നൽകി പൊന്നാനി എം. ഐ സഭ
കുറ്റിപ്പുറം: മിനി പമ്പ സേവാസംഘം അന്നദാന ക്യാമ്പിലേക്ക് പൊന്നാനി എം.ഐ.സഭ സഹചാരികൾ വക രണ്ട് ചാക്ക് അരിയും തുകയും കൈമാറി. ചടങ്ങിൽ കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. അന്നദാനം എന്നത് ഏറ്റവും മഹത്തരമാന്നെന്ന് എം.ഐ സഭ ഭാരവാഹിയായ വി.പി ഹു സൈൻകോയ തങ്ങൾ പറഞ്ഞു. മുഹമ്മദ് പൊന്നാനി, വി.പി അബ്ദു, അഷറഫ് പി.വി എന്നിവരെ രക്ഷാധികാരിയും മുൻ എം.പി.യുമായമായ സി.ഹരിദാസ്, സേവാ […]
The post മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് അരിയും തുകയും സംഭാവന നൽകി പൊന്നാനി എം. ഐ സഭ appeared first on Valanchery Online.
കുറ്റിപ്പുറം: മിനി പമ്പ സേവാസംഘം അന്നദാന ക്യാമ്പിലേക്ക് പൊന്നാനി എം.ഐ.സഭ സഹചാരികൾ വക രണ്ട് ചാക്ക് അരിയും തുകയും കൈമാറി. ചടങ്ങിൽ കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. അന്നദാനം എന്നത് ഏറ്റവും മഹത്തരമാന്നെന്ന് എം.ഐ സഭ ഭാരവാഹിയായ വി.പി ഹു സൈൻകോയ തങ്ങൾ പറഞ്ഞു. മുഹമ്മദ് പൊന്നാനി, വി.പി അബ്ദു, അഷറഫ് പി.വി എന്നിവരെ രക്ഷാധികാരിയും മുൻ എം.പി.യുമായമായ സി.ഹരിദാസ്, സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി മുരളീധരൻ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ, സി.കെ.കൃഷ്ണൻ എന്നിവർ സ്വീകരിച്ചു.
			<slash:comments>0</slash:comments>
പൊന്നാനി എം.ഇ.എസ് കോളേജിൽ അതിഥി അധ്യാപക നിയമനം
പൊന്നാനി : എം.ഇ.എസ്. കോളേജിൽ അക്വാകൾച്ചർ വിഭാഗത്തിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം 27-ന് രാവിലെ 10.30-ന് കോളേജ് ഓഫീസിൽ. ഫോൺ: 0494 2666077.
The post പൊന്നാനി എം.ഇ.എസ് കോളേജിൽ അതിഥി അധ്യാപക നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്നാനിയിൽ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഡി.ആർ.വി, എൻ.എസ്.എസ് വളണ്ടിയർമാർ
വളാഞ്ചേരി: പൊന്നാനി തീരദേശത്തുണ്ടായ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് നേരിട്ട് ചെന്ന് കിറ്റുകൾ വിതരണo ചെയ്ത് ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാരും, മലപ്പുറം വെസ്റ്റ് വളാഞ്ചേരി ക്ലസ്റ്റർ നാഷണൽ സർവീസ് സ്കീം വോളന്റീർസും. അതിജീവനം പദ്ധതിയിലൂടെ സ്വരൂപ്പിച്ച 35000 രൂപയുടെ കിറ്റുകൾ ആണ് വളണ്ടിയർമാർ വിതരണം നടത്തിയത്. ഡി.ആർ.വിയുടെ കേരള കോ ഓർഡിനേറ്റർ അജിത് കുമാർ, എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ, […]
The post പൊന്നാനിയിൽ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഡി.ആർ.വി, എൻ.എസ്.എസ് വളണ്ടിയർമാർ appeared first on Valanchery Online.
വളാഞ്ചേരി: പൊന്നാനി തീരദേശത്തുണ്ടായ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് നേരിട്ട് ചെന്ന് കിറ്റുകൾ വിതരണo ചെയ്ത് ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാരും, മലപ്പുറം വെസ്റ്റ് വളാഞ്ചേരി ക്ലസ്റ്റർ നാഷണൽ സർവീസ് സ്കീം വോളന്റീർസും.
അതിജീവനം പദ്ധതിയിലൂടെ സ്വരൂപ്പിച്ച 35000 രൂപയുടെ കിറ്റുകൾ ആണ് വളണ്ടിയർമാർ വിതരണം നടത്തിയത്. ഡി.ആർ.വിയുടെ കേരള കോ ഓർഡിനേറ്റർ അജിത് കുമാർ, എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ, ത്വയ്യിബ് മാസ്റ്റ്ർ, കാദർക്കുട്ടി മാസ്റ്റർ, വളണ്ടീയർമാരായ രാജേഷ്, ഹസ്സൻ, ശിവ പ്രസാദ് തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
പൊന്നാനി തീരദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി
എടപ്പാള്‍: കടൽ ക്ഷോഭത്തിൻ്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന പൊന്നാനി മണ്ഡലത്തിലെ പാലപ്പെട്ടി, വെളിയങ്കോട് മേഖലയിലെ തീരപ്രദേശങ്ങളിലും, പ്രയാസപ്പെടുന്ന കുടുംബങ്ങളെയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം, ജില്ലാ പഞ്ചായത്തംഗങ്ങളായ വി കെ എം ഷാഫി, ഫൈസൽ ഇടശ്ശേരി, എ പി സബാഹ്, പി കെ സുബൈർ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ […]
The post പൊന്നാനി തീരദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്നാനി ഐ.സി.എസ്.ആർ കേന്ദ്രത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം : സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി. 2022-ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് www.kscsa.org-യിൽ 30-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽസൗകര്യം ലഭിക്കും. പ്രവേശനപരീക്ഷ മേയ് ഒൻപതിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സിവിൽസർവീസ് […]
The post പൊന്നാനി ഐ.സി.എസ്.ആർ കേന്ദ്രത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
മലപ്പുറം : സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി. 2022-ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് www.kscsa.org-യിൽ 30-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽസൗകര്യം ലഭിക്കും. പ്രവേശനപരീക്ഷ മേയ് ഒൻപതിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സിവിൽസർവീസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. ജൂണിൽ ക്ലാസുകൾ ആരംഭിക്കും. ഫോൺ: 0494 2665489, 9287555500, 9846715386
			<slash:comments>0</slash:comments>
എം.ഇ.എസ് പൊന്നാനി കോളേജിൽ എം.എസ്.സി ബോട്ടണി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
പൊന്നാനി എം ഇ എസ് കോളേജിൽ ഈ അധ്യയനവർഷം (2020-21) പുതുതായി അനുവദിച്ച ബി എസ്. സി. ബോട്ടണി (എയ്ഡഡ്) പ്രോഗ്രാമിനു അപേക്ഷ ക്ഷണിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ ഏപ്രിൽ 15 നു 2 മണിക്കകം https://bit.ly/2PHBDLD എന്ന ലിങ്ക് വഴി അപേക്ഷിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 8078020908 എന്ന നമ്പറിൽ ബന്ധപ്പെടുക.
The post എം.ഇ.എസ് പൊന്നാനി കോളേജിൽ എം.എസ്.സി ബോട്ടണി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>