ponmundam Archives - Valanchery Online
	1	</sy:updateFrequency>
ponmundam Archives - Valanchery Online
പൊന്മുണ്ടം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു
പൊന്മുണ്ടം: പൊന്മുണ്ടം പഞ്ചായത്തിൽ ആതുരസേവന ജീവകാരുണ്യ പ്രവർത്തനരംഗത്തെ നിറസാന്നിധ്യമായ മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റ് (മാസ്‌ക്‌) നാടിന് ആംബുലൻസ്‌ സമർപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനവും ഫ്ലാഗ്ഓഫും നിർവഹിച്ച ചടങ്ങിൽ മുൻ എം.പി. സി. ഹരിദാസ് മുഖ്യതിഥിയായിരുന്നു. ‘മാസ്‌ക്‌ ’ ചെയർമാൻ ആർ. കോമുക്കുട്ടി അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കെ.പി. നൗഷാദലി, ഡി.സി.സി. പ്രസിഡന്റ്‌ വി.എസ്. ജോയ്, ജില്ലാ […]
The post പൊന്മുണ്ടം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.
പൊന്മുണ്ടം: പൊന്മുണ്ടം പഞ്ചായത്തിൽ ആതുരസേവന ജീവകാരുണ്യ പ്രവർത്തനരംഗത്തെ നിറസാന്നിധ്യമായ മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റ് (മാസ്‌ക്‌) നാടിന് ആംബുലൻസ്‌ സമർപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനവും ഫ്ലാഗ്ഓഫും നിർവഹിച്ച ചടങ്ങിൽ മുൻ എം.പി. സി. ഹരിദാസ് മുഖ്യതിഥിയായിരുന്നു.
‘മാസ്‌ക്‌ ’ ചെയർമാൻ ആർ. കോമുക്കുട്ടി അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കെ.പി. നൗഷാദലി, ഡി.സി.സി. പ്രസിഡന്റ്‌ വി.എസ്. ജോയ്, ജില്ലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാജി പച്ചേരി, ഡി.സി.സി. സെക്രട്ടറി ഹൈദ്രോസ്, പി. വാസുദേവൻ, സിദ്ദീഖ് പുല്ലാട്ട്, ഹൈദർ ചുങ്കത്തറ, എം.എം. റസാഖ് തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
പൊന്മുണ്ടം ‘ഒരുമ’ പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടം നാടിന് സമർപ്പിച്ചു
കല്പകഞ്ചേരി : പൊന്മുണ്ടം വൈലത്തൂരിലെ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സ്വന്തം കെട്ടിടമായി. മന്ത്രി വി. അബ്ദുറഹ്‌മാൻ കെട്ടിടം നാടിന് സമർപ്പിച്ചു. വൈലത്തൂർ-കാവനാട് ചോല റോഡിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിച്ചത്. സൗജന്യ മരുന്ന് വിതരണം, ഡയാലിസിസ് രോഗികൾക്കും നിത്യരോഗികൾക്കും ആവശ്യമായ ധനസഹായങ്ങൾ, മെഡിക്കൽ കിറ്റ് വിതരണം, ഭക്ഷണക്കിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ‘ഒരുമ’ ചെയ്തുവരുന്നുണ്ട്. ചടങ്ങിൽ ചികിത്സാരംഗത്ത് 50 […]
The post പൊന്മുണ്ടം ‘ഒരുമ’ പാലിയേറ്റീവ് കെയർ സൊസൈറ്റി കെട്ടിടം നാടിന് സമർപ്പിച്ചു appeared first on Valanchery Online.
കല്പകഞ്ചേരി : പൊന്മുണ്ടം വൈലത്തൂരിലെ ഒരുമ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് സ്വന്തം കെട്ടിടമായി. മന്ത്രി വി. അബ്ദുറഹ്‌മാൻ കെട്ടിടം നാടിന് സമർപ്പിച്ചു. വൈലത്തൂർ-കാവനാട് ചോല റോഡിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിച്ചത്.
സൗജന്യ മരുന്ന് വിതരണം, ഡയാലിസിസ് രോഗികൾക്കും നിത്യരോഗികൾക്കും ആവശ്യമായ ധനസഹായങ്ങൾ, മെഡിക്കൽ കിറ്റ് വിതരണം, ഭക്ഷണക്കിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ‘ഒരുമ’ ചെയ്തുവരുന്നുണ്ട്. ചടങ്ങിൽ ചികിത്സാരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഡോ. മുഹമ്മദലിക്ക് മന്ത്രി സ്നേഹോപഹാരം നൽകി. കെ.പി. മുഹമ്മദ്‌കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുണ്ടിൽ ഹാജറ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, ടി. നിയാസ്, നിധിൻ ദാസ്, ആർ. കോമുക്കുട്ടി, സീനത്ത് തേറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
ഇരിങ്ങാവൂരിൽ കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ
തിരൂർ: ഇരിങ്ങാവൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. അയമു (69) എന്നയാളെയാണ് കഞ്ചാവുമായി തിരൂർ എക്സൈസ് സംഘം പിടികൂടിയത്.ഇയാൾ നേരത്തെയും സമാന കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. പഴയ നാർക്കോട്ടിക് കേസുകളിൽ പെട്ടവരെ അന്യേഷിക്കുന്നതിൻ്റെ ഭാഗമായി തിരൂർ എക്സൈസ് സംഘം നടത്തിയ പട്രോളിംഗിനിടെയാണ് ഇയാൾ പിടിയിലായത്.
The post ഇരിങ്ങാവൂരിൽ കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരൂർ-കോട്ടക്കൽ റൂട്ടിൽ ആഗസ്റ്റ് 25 വരെ ഗതാഗതം നിരോധിച്ചു
തിരൂര്‍: തിരൂർ-കോട്ടക്കൽ റൂട്ടിൽ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലായ് 31 മുതല്‍ ആഗസ്റ്റ് 25 വരെറോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍-പൊന്മുണ്ടം ബൈപ്പാസ് റോഡ് വഴി പോകണം.
The post തിരൂർ-കോട്ടക്കൽ റൂട്ടിൽ ആഗസ്റ്റ് 25 വരെ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വ്യാപാരികൾക്ക് കോവിഡ് ; വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു
പൊന്മുണ്ടം: വ്യാപാരികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു. ഇന്നുമുതൽ ഈ മാസം 14 വരെയാണ് മാർക്കറ്റ് അടച്ചിട്ടുക. ഈ കാലയളവിൽ പൊന്മുണ്ടം പഞ്ചായത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ മത്സ്യവ്യാപാരം നിരോധിച്ചതായും കോവിഡ് അവലോകന കമ്മിറ്റി അറിയിച്ചു.
The post വ്യാപാരികൾക്ക് കോവിഡ് ; വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്മുണ്ടത്ത് യുവാവ് കുത്തേറ്റ് മരിച്ചു;സുഹൃത്ത് പിടിയില്‍
പുത്തനത്താണി: മലപ്പുറം പൊന്മുണ്ടത്ത് ഓട്ടോ ഡ്രൈവറായ യുവാവ്  കുത്തേറ്റ് മരിച്ചു.പൊന്‍മുണ്ടം മച്ചിങ്ങപ്പാറ താണിക്കപ്പറമ്പില്‍ വേലായുധന്റെ മകന്‍ രവീന്ദ്രന്‍ എന്ന രവി(40)ആണ് കുത്തേറ്റ് മരിച്ചത്.സംഭവത്തില്‍ സുഹൃത്ത് മീശപ്പടി സ്വദേശി രാജേഷിനെ (48) കല്‍പ്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പൊന്മുണ്ടം ബൈപ്പാസ് റോഡില്‍ വ്യായാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രവീന്ദ്രന്‍ ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് തടഞ്ഞു നിര്‍ത്തി  കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.രവിയുടെ […]
The post പൊന്മുണ്ടത്ത് യുവാവ് കുത്തേറ്റ് മരിച്ചു;സുഹൃത്ത് പിടിയില്‍ appeared first on Valanchery Online.
പുത്തനത്താണി: മലപ്പുറം പൊന്മുണ്ടത്ത് ഓട്ടോ ഡ്രൈവറായ
			<slash:comments>0</slash:comments>