pongala Archives - Valanchery Online

നൊട്ടനാലുക്കൽ ക്ഷേത്രത്തിൽ ദേശതാലപ്പൊലി കൊടിയേറി
കുറ്റിപ്പുറം : നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിൽ ഒൻപത് ദിവസത്തെ ദേശതാലപ്പൊലി ഉത്സവത്തിന് കൊടിയേറി. ദീപേഷ് പരമേശ്വരൻ നമ്പൂതിരിയാണ് കൊടിയേറ്റ് നടത്തിയത്. പറനിറപ്പും പൊങ്കാലയും നടന്നു.

ദീപേഷ് നമ്പൂതിരിയും നന്ദജ അന്തർജനവും പൊങ്കാലയിട്ടു. ഉണ്ണി പാങ്ങ് ആചാര്യസ്ഥാനം വഹിച്ചു. രാത്രിയിൽ ദേശക്കാരുടെ കലാപരിപാടികൾ അരങ്ങേറി. 12-നാണ് പ്രധാന ഉത്സവം. 13-ന് സമാപിക്കും.

The post നൊട്ടനാലുക്കൽ ക്ഷേത്രത്തിൽ ദേശതാലപ്പൊലി കൊടിയേറി appeared first on Valanchery Online.

മകരച്ചൊവ്വ; ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു
കുറ്റിപ്പുറം : ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 18ന് നടക്കും. പൊങ്കാലയിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 04942607552

The post മകരച്ചൊവ്വ; ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു appeared first on Valanchery Online.

കാവും‌പുറം വള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു
വളാഞ്ചേരി: കാവും‌പുറം വള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്തുമനക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കലശപൂജകൾ, മഹാഗണപതി ഹോമം എന്നിവയും, കാവിലമ്മക്ക് പൊങ്കാലയും ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ട് എന്നിവയും നടന്നു ശ്രീവാസു പാറപ്പുറം ആചാര്യനായി. നിരവധി ഭക്തജനങ്ങൾ പൊങ്കാലയർപ്പിച്ചു.

The post കാവും‌പുറം വള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു appeared first on Valanchery Online.

പറക്കുന്നത്തും കണക്കർകാവിലും ഇന്ന് പൊങ്കാല
വളാഞ്ചേരി ∙ ചെല്ലൂർ പറക്കുന്നത്ത് ഭഗവതിക്ഷേത്രത്തിലും ഇരിമ്പിളിയം കണക്കർകാവിലും പൊങ്കാല ഇന്ന്. രണ്ടിടത്തും രാവിലെ വിശേഷാൽ പൂജകളോടെ ആരംഭം. വെള്ളരിനിവേദ്യവും വിശേഷം. പറക്കുന്നത്ത് ഭഗവതിക്ഷേത്രത്തിൽ രാവിലെ ദേവിസഹസ്രനാമജപമുണ്ട്. ഒൻപതിനു പൊങ്കാല അടുപ്പുകളിൽ തീയെരിയും.

പാത്തായപ്പുരയ്ക്കൽ നാരായണനുണ്ണിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനവധി സ്ത്രീകൾ പൊങ്കാല അർപ്പിക്കാൻ എത്തും. ഇരിമ്പിളിയം കണക്കർകാവിലും പൊങ്കാലയർപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ എട്ടിനു പൊങ്കാല അടുപ്പുകൾ എരിയും. പ്രത്യേക പൂജകളുമുണ്ട്.

The post പറക്കുന്നത്തും കണക്കർകാവിലും ഇന്ന് പൊങ്കാല appeared first on Valanchery Online.