pond Archives - Valanchery Online

കുറ്റിപ്പുറം ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു
കുറ്റിപ്പുറം : വാർഡ് അഞ്ചിലെ ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു. പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന കുളത്തിന്റെ പുനർനിർമാണത്തിന് വാർഡംഗം സാബാ കരീമിന്റെ നിരന്തര ഇടപെടലിലൂടെ ജലസേചന വകുപ്പിൽനിന്ന് 35 ലക്ഷം രൂപ അനുവദിച്ചു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടങ്കൽ തയ്യാറാക്കി. ഈ മാസം അഞ്ചിന് ടെൻഡർ നടപടിയും പൂർത്തീകരിച്ചു. വേനൽക്കാലത്ത് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. പുനർനിർമാണം പൂർത്തീകരിക്കുന്നതോടെ പ്രദേശവാസികൾക്ക് കുളിക്കാനും കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളം ഉപയോഗപ്പെടുത്താം.

The post കുറ്റിപ്പുറം ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു appeared first on Valanchery Online.

മത്സ്യക്കൃഷി പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
വളാഞ്ചേരി : നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യക്കൃഷി പദ്ധതി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. കാട്ടിപ്പരുത്തി കറ്റട്ടിക്കുളം, പാറാണക്കുളം, വലിയകുളം, താഴങ്ങാടി അമ്പലക്കുളം, തൈക്കാട് കുളം എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

സ്ഥിരംസമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, നഗരസഭാംഗങ്ങളായ ഇ.പി. അച്യുതൻ, സദാനന്ദൻ കോട്ടീരി, കെ.വി. ശൈലജ, താഹിറ ഇസ്‌മായിൽ, സുബിത രാജൻ, ഫിഷറീസ് പ്രൊമോട്ടർ പ്രവിത തുടങ്ങിയവർ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി മത്സ്യക്കൃഷി ചെയ്യാൻ താത്‌പര്യമുള്ളവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്യുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.

The post മത്സ്യക്കൃഷി പദ്ധതി; വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു appeared first on Valanchery Online.

അങ്ങാടിപ്പുറത്ത് കുളത്തിൽ വീണ ഐ ഫോൺ എടുത്തു നൽകി ഫയർ ഫോഴ്‌സ്‌
അങ്ങാടിപ്പുറം: ഞായർ പകൽ പതിനൊന്നര. അങ്ങാടിപ്പുറം ഏറാംതോട്  മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക്‌ ഫയർഫോഴ്‌സ്‌ കുതിച്ചെത്തി. ആരോ വെള്ളത്തിൽപോയെന്നാണ്‌ നാട്ടുകാർ കരുതിയത്‌. സംഭവം ശരിയായിരുന്നു. വെള്ളത്തിൽപോയ ഒരു ‘വിഐപി’യെ രക്ഷിക്കാൻ എത്തിയതായിരുന്നു പെരിന്തൽമണ്ണ ഫയർഫോഴ്‌സ്‌ യൂണിറ്റ്‌. എന്നാൽ വിഐപിയെ കണ്ട നാട്ടുകാർ അന്ധാളിച്ചു. വേറാരുമല്ല, ഒരു ഐ ഫോൺ! പാണ്ടിക്കാട് ഒറവംപുറത്തുള്ള ഏറിയാട് ശരത്തിന്റെ ഒരുലക്ഷം രൂപയോളം വിലവരുന്ന ഐ ഫോൺ  കുളത്തിൽ വീഴുകയായിരുന്നു. ശരത്തും സുഹൃത്തുക്കളും ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല. ഒടുവിലാണ്‌ ഫയർഫോഴ്‌സിനെ വിളിച്ചത്‌. എട്ടു മീറ്ററോളം ആഴമുള്ള, ചെളി നിറഞ്ഞ കുളത്തിൽ സ്കൂബ സെറ്റ്‌ ധരിച്ച്‌ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് ഷിബിനും എം കിഷോറും ഫോൺ തിരഞ്ഞു. പത്ത്‌ മിനിറ്റിനുശേഷം ചെളിയിൽ പുതഞ്ഞുകിടന്ന ഫോൺ കിട്ടി. ഇത്‌ ശരത്തിന്‌ കൈമാറി. വലിയ പരിക്കില്ലാതെ ഫോൺ കിട്ടിയ ശരത്ത് ഫയർഫോഴ്‌സിന്‌ നന്ദി പറഞ്ഞു. ഓഫീസർമാരായ അഷറഫുദ്ദീൻ, പി മുരളി എന്നിവരും ‘രക്ഷാ’സംഘത്തിലുണ്ടായി.

The post അങ്ങാടിപ്പുറത്ത് കുളത്തിൽ വീണ ഐ ഫോൺ എടുത്തു നൽകി ഫയർ ഫോഴ്‌സ്‌ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യകൃഷി നടത്തുന്ന പദ്ധതി തുടങ്ങി
വളാഞ്ചേരി : നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യകൃഷി നടത്തുന്ന പദ്ധതി തുടങ്ങി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. കൗൺസിലർമാരായ സി.എം. റിയാസ്, ഇ.പി. അച്യുതൻ, ഷാഹിന റസാക്ക്, തസ്‌ലീമ നദീർ, ജബ്ബാർ ഗുരുക്കൾ, റസാക്ക്, മൊയ്തീൻകുന്നത്ത്, മുഹമ്മദ് കാശാംകുന്ന്, മുഹമ്മദ് കുണ്ടനിയിൽ തുടങ്ങിയവർ സംബന്ധിച്ചു.

ആദ്യഘട്ടത്തിൽ പാറാണക്കുളം, തൈക്കാട് കുളം, വലിയകുളം, താഴങ്ങാടി അമ്പലക്കുളം, കാട്ടിപ്പരുത്തി കറ്റട്ടിക്കുളം എന്നീ പൊതുകുളങ്ങളിലാണ് മത്സ്യകൃഷി തുടങ്ങുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പും നഗരസഭയും ചേർന്നാണ് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കൃഷി ആരംഭിക്കുന്നത്.

The post വളാഞ്ചേരി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യകൃഷി നടത്തുന്ന പദ്ധതി തുടങ്ങി appeared first on Valanchery Online.

എടയൂർ ഒടുങ്ങാടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു
എടയൂർ: എടയൂർ ഒടുങ്ങാട്ടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. എടയൂർ വായനശാലയിൽ താമസിക്കുന്ന കരടിക്കുന്ന് മണികണ്ഠൻ്റെ മകൻ രാഹുൽ എന്ന മണി(24)യാണ് മരണമടഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം 5.30 നാണ് സംഭവം. പ്രദേശത്തെ ഏറ്റവും വലിയ കുളമാണ് എടയൂർ മണ്ണത്തുപറമ്പിലെ ഒടുങ്ങാട്ടുകുളം. വിസ്തൃതിയേറിയ കുളത്തിൻ്റെ മറുകരയിൽ നിന്നും തിരിച്ച് നീന്തുന്നതിനിടയിൽ ശരീരം കുഴഞ്ഞ് യുവാവ് താഴേക്ക് പോകുകയായിരുന്നു എന്ന് കൂടെ നീന്തിയിരുന്ന സുഹൃത്തുക്കളും സ്ഥലത്തെത്തിയ നാട്ടുകാരും പറഞ്ഞു. നാട്ടുകാർ മുങ്ങിയെടുത്ത് ഏകദേശം 6 മണിക്ക് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. വളാഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു.  മാതാവ്: മയങ്ങനാലുക്കൽ ശാന്ത. സഹോദരങ്ങൾ: അക്ഷയ്, രൊഹിത്ത്

The post എടയൂർ ഒടുങ്ങാടുകുളത്തിൽ യുവാവ് മുങ്ങി മരിച്ചു appeared first on Valanchery Online.

അമ്പലപറമ്പ് കായൽ കുളത്തിൽ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: മുനിസിപ്പാലിറ്റിയിൾ ഉൾപ്പെട്ട ഡിവിഷൻ 30 അമ്പലപറമ്പ് വാർഡ് മുസ്ലിം ലീഗ് – യൂത്ത്ലീഗ് – എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജലാശയത്തിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയമായ അമ്പലപറമ്പ് കായൽ കുളത്തിൽ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ചടങ്ങിൽ മുൻ കൗൺസിലർ ശിഹാബുദ്ധീൻ എന്ന ബാവ, ഡിവിഷൻ മുസ്ലീം ലീഗ് പ്രസിഡണ്ട് അകയിൽ ഫൈസൽ, ഗഫൂർ, മുഫീദ്, ഹംസ കവറൊടി, സി.കെ നൗഷാദ്, സലാം, നാസർ, ഷംസാദ് എന്നിവർ പങ്കെടുത്തു.

The post അമ്പലപറമ്പ് കായൽ കുളത്തിൽ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: നഗരസഭയിൽ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ അഞ്ച് സെന്ററിൽ കുറയാത്ത പൊതു കുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ നഗരസഭ തല ഉദ്ഘാടനം തൈക്കാട്ട് കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിക്കുന്നു. എം പി ഹാരിസ് മാസ്റ്റർ, കെ മുജീബ് റഹ്മാൻ, എം ഷംസുദ്ദീൻ, കെ പി സെയ്താലിക്കുട്ടി, സുര തുടങ്ങിയവർ പങ്കെടുത്തു.

The post പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

എടയൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചോളം പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
എടയൂർ: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി പൊതു ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് ഉല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടയൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചോളം പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എടയൂർ ഒടുങ്ങാട്ടുകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. വേലായുധൻ, ജില്ലാ പഞ്ചായത്തംഗം എ.പി സബാഹ് , ബ്ലോക്ക് മെമ്പർമാരായ ആയിഷ ചിറ്റകത്ത്, ബുഷ്റ നാസർ , ഫർസാന നിസാർ പഞ്ചായത്തംഗങ്ങളായ കെ.കെ രാജീവ് മാസ്റ്റർ, കെ.എ തസ്നി, ദലീല റൗഫ്, ഫിഷറീസ് പ്രെമോട്ടർ യൂ.കെ ബിജു എന്നിവർ സംബന്ധിച്ചു.

The post എടയൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ചോളം പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു appeared first on Valanchery Online.

നവീകരിച്ച കറ്റട്ടിക്കുളം ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി:  വളാഞ്ചേരി നഗരസഭയിലെ നവീകരിച്ച കാട്ടിപ്പരുത്തി കറ്റട്ടിക്കുളം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കാട്ടിപ്പരുത്തി പാടശേഖരത്തിലെ പ്രധാന ജല സ്രോതസ്സായ കാട്ടിപ്പരുത്തി കുളം എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ്  നവീകരിച്ചത്. ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള കുളത്തിന്റെ ഉൾവശത്ത് ചെറിയ ഒരു കുളം കൂടി കുഴിക്കുകയും 49.25 മീറ്റർ നീളത്തിലും 17.80 മീറ്റർ വീതിയിലും കരിങ്കൽ ഉപയോഗിച്ച് ഭിത്തികൾ കെട്ടുകയും കുളത്തിന്റെ താഴേക്ക് ഇറങ്ങുന്നതിന് കുളത്തിന്റ ഇരുവശങ്ങളിലും കരിങ്കൽ സ്റ്റെപ്പുകൾ പടവുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.  തകരാറിലായ കരിങ്കൽ ഭിത്തി 20.80 മീറ്റർ നീളത്തിലും റോഡ് സൈഡിൽ 51.50 മീറ്റർ നീളത്തിലുള്ള ഭിത്തി പൊളിച്ച് പുതുക്കി കെട്ടുന്നതും ഉൾപ്പെടെയാണ് പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പടുത്തി നടത്തിയത്.

നഗരസഭാ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ.പി അച്യുതൻ, ഷാഹിന റസാഖ്, താഹിറ ഇസ്മയിൽ, സുബിത രാജൻ, തസ്‌ലീമ നദീർ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. അബ്ദുൽ നാസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ ആബിദലി, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, കെ.വി ഉണ്ണികൃഷ്ണൻ, കെ.പി സുബൈർ മാസ്റ്റർ, പാടശേഖര സമിതി സെക്രട്ടറി ടി.എം രാജഗോപാൽ, ഹബീബ് റഹ്മാൻ പറമ്പയിൽ, പി കുഞ്ഞി മുഹമ്മദ്, മമ്മുപ്പ ചങ്ങമ്പള്ളി എന്നിവർ പങ്കെടുത്തു.

The post നവീകരിച്ച  കറ്റട്ടിക്കുളം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊട്ടാരം വലിയ കുളം ശുചീകരിച്ചു
വളാഞ്ചേരി: നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിൽ മുഴുകിയപ്പോൾ ജീവന്റെ തുടിപ്പായ ജലം ശുജ്ജീകരിക്കുന്ന തിരക്കിലാണ് എസ് വൈ എസ് പ്രവർത്തകർ. ജലമാണ് ജീവൻ എന്ന പ്രമേയത്തിൽ എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റിയുടെ അഭിമുഖ്യത്തിലാണ് കൊട്ടാരം വലിയ കുളം  ശുചീകരിച്ചത്. പ്രദേശത്തെ ആളുകൾ ഏറെ ആശ്രയിച്ചിരുന്ന വലിയകുളം പായലുകളും ചെളിയും നിറഞ്ഞതിനെ തുടർന്നാണ് എസ്.വൈ.എസ് പ്രവർത്തകർ  വലിയകുളം ശുചീകരിച്ചത്. വളാഞ്ചേരി സോൺ എസ്.വൈ.എസ് നേതാക്കളായ വി അബൂബക്കർ അഹ്സനി, വി നാസർ കാളിയാല, എം പി ശംസുദ്ധീൻ, പി ഷറഫുദീൻ മങ്കേരി, കുഞ്ഞീത് സി പി, സയ്യിദ് സലാഹുദ്ധീൻ സഖാഫി, ശുകൂർ സഖാഫി, യൂസഫ് സി പി, യൂനസ് കെ പി, ഷിഹാബുദീൻ സഅദി, പി എം അബ്ദു സമദ് തുടങ്ങിയവർ നേതൃത്വം നൽകി.

The post എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കൊട്ടാരം വലിയ കുളം ശുചീകരിച്ചു appeared first on Valanchery Online.

കുളമംഗലം ഗ്രീൻ പവറിന്റെ നേത്യത്വത്തിൽ മനക്കൽ കുളം ശുചീകരിച്ചു
‘തിരിച്ച് പിടിക്കാം നാട്ട് നന്മകളെ’ എന്ന ക്യാമ്പയിന്റെ ഭാഗമായി കുളമംഗലം മനക്കൽ കുളം ശുചീകരിച്ചു. കൊളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻപവർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും

ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പിന്റെയും നേത്യത്തിൽ തിരിച്ച് പിടിക്കാം നാട്ട് നന്മകളെ എന്ന ക്യാമ്പയിന്റെയും ഗാന്ധിജയന്തി വാരാചരണത്തിന്റെയും ഭാഗമായി കുളമംഗലം മനക്കൽ കുളവും പരിസരവും ശുചീകരിച്ചു.

കുളമംഗലത്തും അടുത്ത പ്രദേശങ്ങളിൽ നിന്നുമായി നിരവധി പേരാണ് നീന്തൽ പരിശീലിക്കാനും കുളിക്കാനും ഈ കുളത്തെ ആശ്രയിക്കുന്നത്. കഴിഞ്ഞ വേനലിൽ ഗ്രീൻ പവറിന്റെ നേത്യത്വത്തിൽ മോട്ടോർ ഉപയോഗിച്ച് കുളത്തിലെ വെള്ളം വറ്റിച്ച് കുളം പൂർണ്ണമായും ശുചീകരിച്ചിരുന്നു. ഇപ്പോൾ പായൽ അടിഞ് കുളം ഉപയോഗ ശൂന്യമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് നാടിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗ്രീൻ പവറിന്റ കൈത്താങ്ങ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ കുളം ശുചീകരിച്ചത്.രാത്രിയുടെ മറവിൽ കുളത്തിന്റെ പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായതിനാൽ മിനി മാസ്സ് ലൈറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ ഫസീല നാസർക്കും കുളം സംരക്ഷണ സമിതി ചെയർമാൻ ടി.കെ.ആബിദലിക്കും നിവേദനം നൽകി. വരും ദിവസങ്ങളിൽ കുളത്തിന്റെ പരിസരത്ത് സൂചന ബോർഡ് സ്ഥാപിക്കും. അവധി ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനവും സംഘടിപ്പിക്കും. നമ്മിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടു നന്മകളെ തിരിച്ച് പിടിക്കാൻ നമുക്കൊത്തൊരുമിച്ച് ശ്രമിക്കാം. സഹകരിച്ച സഹായിച്ച എല്ലാവർക്കും നന്ദി

The post കുളമംഗലം ഗ്രീൻ പവറിന്റെ നേത്യത്വത്തിൽ മനക്കൽ കുളം ശുചീകരിച്ചു appeared first on Valanchery Online.

രാജാസിലെ സ്റ്റേഡിയം നിർമ്മാണം; പ്രതിഷേധമുയരുന്നു
കോട്ടക്കൽ: രാജാസ‌് എച്ച‌്എസ‌്എസ‌് മൈതാനത്ത‌് നഗരസഭ നിർമിക്കുന്ന സ‌്റ്റേഡിയത്തിനെതിരെ പ്രതിഷേധം ശക്തം. പൂർവവിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ‘രാജാങ്കണ’ത്തെ തകർക്കുന്ന നീക്കത്തിനെതിരെ രംഗത്തെത്തി. സേവ് രാജാസ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട‌്.

പച്ചപ്പ‌് നിറഞ്ഞതാണ‌് രാജാസിന്റെ മൈതാനം. മഴക്കാലത്ത‌് വെള്ളംനിറഞ്ഞ‌് തടാകമാകും ഇവിടം. അങ്ങനെ സംഭരിക്കുന്ന വെള്ളമാണ‌് സമീപവീടുകളിൽ ജലക്ഷാമം ഇല്ലാതാക്കുന്നത‌്. വേനൽക്കാലത്ത‌് കളിക്കളമായും ഉപയോഗിക്കും. പുറമെനിന്നെത്തുന്നവർക്ക‌് കൗതുക്കാഴ‌്ചയാണ‌ിത‌്.

പുതിയ സ‌്റ്റേഡിയം വന്നാൽ ജലസംരക്ഷണം ജലരേഖയാകും. നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ  ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിക്കാൻ തീരുമാനം. സ‌്കൂൾ അധികൃതരെയും പിടിഎ കമ്മിറ്റിയെയും അറിയിക്കാതെയാണ് സ്റ്റേഡിയം നിർമാണവുമായി നഗരസഭ മുന്നോട്ടുപോകുന്നത‌്. ജലസംഭരണത്തിനുള്ള നടപടി സ്വീകരിച്ചേ സ്റ്റേഡിയം പണിയൂവെന്നാണ‌് ചെയർമാന്റെ വാദം.

എന്നാൽ പദ്ധതിയിൽ ജലസംരക്ഷണത്തിനോ ഞാറമരങ്ങളുടെ സംരക്ഷണത്തിനോ നിർദേശമില്ല. സ‌്കൂളിന്റെ തെക്ക് ഭാഗത്തെ മിനി ഗ്രൗണ്ട് കളിക്കളമാക്കാമെന്ന‌ാണ‌് നഗരസഭാ അധികൃതർ പറയുന്നത‌്. അത് നടക്കാത്ത പദ്ധതിയാകുമെന്നാണ‌് പ്രദേശത്തെ ഫുട‌്ബോൾപ്രേമികളുടെ അഭിപ്രായം.

The post രാജാസിലെ സ്റ്റേഡിയം നിർമ്മാണം; പ്രതിഷേധമുയരുന്നു appeared first on Valanchery Online.