polls Archives - Valanchery Online
	1	</sy:updateFrequency>
polls Archives - Valanchery Online
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കും
തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഒാഫ്​ ഇന്ത്യ കേരളത്തിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന്​ സംസ്​ഥാന പ്രസിഡൻറ്​ ഹമീദ്​ വാണിയമ്പലം വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20 മണ്ഡലങ്ങളിലും ​െവൽഫെയർ പാർട്ടിക്ക്​ സ്​ഥാനാർഥികളുണ്ടാവില്ല. സംസ്​ഥാനത്ത്​ പ്രധാനമായും എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്​ മത്സരം. രണ്ടുകൂട്ടരും ബി.ജെ.പി സഖ്യത്തെ അധികാരത്തിൽനിന്ന്​ പുറത്താക്കണമെന്ന്​ ആ​​ഗ്രഹിക്കുന്നു. എൽ.ഡി.എഫിന്​ നേതൃത്വം നൽകുന്ന സി.പി.എം ഇപ്പോൾ ദേശീയരാഷ്​ട്രീയത്തിൽ പ്രസക്ത കക്ഷിയല്ല. അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. […]
The post ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കും appeared first on Valanchery Online.
തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഒാഫ്​ ഇന്ത്യ കേരളത്തിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന്​ സംസ്​ഥാന പ്രസിഡൻറ്​ ഹമീദ്​ വാണിയമ്പലം വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20 മണ്ഡലങ്ങളിലും ​െവൽഫെയർ പാർട്ടിക്ക്​ സ്​ഥാനാർഥികളുണ്ടാവില്ല. സംസ്​ഥാനത്ത്​ പ്രധാനമായും എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്​ മത്സരം. രണ്ടുകൂട്ടരും ബി.ജെ.പി സഖ്യത്തെ അധികാരത്തിൽനിന്ന്​ പുറത്താക്കണമെന്ന്​ ആ​​ഗ്രഹിക്കുന്നു.
രാജ്യത്ത്​ അഴിമതിയും കോർപറേറ്റ്​വത്​കരണവും വർധിച്ച​ു. റഫാൽപോലെ പ്രധാനമന്ത്രിതന്നെ അഴിമതി ആരോപണം നേരിടുന്ന സാഹചര്യങ്ങളുണ്ടാവുന്നു. രാജ്യത്തി​​​​​െൻറ സമ്പദ്​വ്യവസ്​ഥ പൂർണമായി തകർന്നു. ബി.ജെ.പി അധികാരത്തിൽ വന്നാൽ 2019ലേത്​ അവസാനത്തെ  തെരഞ്ഞെടുപ്പായിരിക്കുമെന്ന സൂചനകളാണ്​ അമിത്​ ഷായും സാക്ഷി മഹാരാജുമെല്ലാം നൽകുന്നത്​. അതിനാൽ എൻ.ഡി.എ സഖ്യ​ത്തെ അധികാരത്തിൽനിന്ന്​ മാറ്റിനിർത്തേണ്ടത്​ ജനാധിപത്യവിശ്വാസികളുടെ പൊതുബാധ്യതയാണ്​.
സംസ്​ഥാന ഭരണവും തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടണം. മൂന്നുവർഷത്തെ ഭരണം  ജനവിരുദ്ധമാണ്​. പ്രളയപുനർനിർമാണത്തിന്​ ​ക്രിയാത്മക കാഴ്​ചപ്പാട്​ രൂപപ്പെടുത്തി നടപ്പാക്കാനായിട്ടില്ല. സംഘ്​പരിവാർ സർക്കാറുകൾ പുലർത്തുന്ന പൊലീസ്​ നയമാണ്​ കേരളത്തിലും​. ജനകീയസമരങ്ങളെ കോർപറേറ്റുകൾക്കായി അടിച്ചമർത്തുന്നു. സി.പി.എം കൊലപാതക രാഷ്​ട്രീയത്തി​​​​​െൻറ വക്താക്കളായി നിയമവാഴ്​ചയെ വെല്ലുവിളിക്കുകയാണ്​​. സംസ്​ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്​, ൈവസ്​ പ്രസിഡൻറുമാരായ ശ്രീജ നെയ്യാറ്റിൻകര, റസാഖ്​ പാലേരി, സെക്രട്ടറിമാരായ സജീദ്​ ഖാലിദ്​, ജോസഫ്​ ജോൺ എന്നിവരും  വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.
			<slash:comments>0</slash:comments>