policies Archives - Valanchery Online

കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ രണ്ട് കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.പോസ്റ്റ്‌ഓഫീസിനുമുന്നിൽ എസ്.ടി.യു. ദേശീയസമിതിയംഗം മുഹമ്മദലി നീറ്റുകാട്ടിൽ, എം. ജയകുമാർ, എം.വി. ബാലൻ, പി. കുഞ്ഞാപ്പ, സി. വിനയൻ എന്നിവർ നേതൃത്വംനൽകി.

ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനടന്ന പ്രതിഷേധസംഗമത്തിന് കെ.എം. ഫിറോസ്ബാബു, എം.പി. ഷാഹുൽഹമീദ്, എൻ. ഹരിദാസ്, കെ.പി. യൂനുസ് എന്നിവർ നേതൃത്വംനൽകി.

The post കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിച്ചു
കേന്ദ്ര സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെയും കേരളത്തെ വീണ്ടും മദ്യത്തിൽ മുക്കാനൊരുങ്ങുന്ന പിണറായി ഗവൺമെന്റിനെതിരെയും വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പാറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രെട്ടറി പി.സി.എ നൂർ ഉദ്ഘാടനം നിർവഹിച്ചു.. പാർലിമെന്റ് യൂത്ത് കോൺഗ്രസ്‌ സെക്രെട്ടറി ഒ. പി ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി.

മുനിസിപ്പൽ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, ചേരിയിൽ രാമകൃഷ്ണൻ, രാജൻ മാഷ്, അലി, കെ. ടി ബാപ്പു, മുസ്തഫ, അഷ്‌റഫ്‌, മുത്തു, പൈങ്കൽ കുഞ്ഞാവ,  സുരേഷ്, രാജേഷ് കർത്തല, വിനു പുല്ലാനൂർ, സന്തോഷ് പി സി, പ്രസൂൺ, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രെട്ടറി ഷബാബ് വക്കരത് എന്നിവർ സംസാരിച്ചു.

The post കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ കൂട്ടയ്മ സംഘടിപ്പിച്ചു appeared first on Valanchery Online.