police medal Archives - Valanchery Online

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കുറ്റിപ്പുറം എ.എസ്.ഐയെ ആദരിച്ചു അതളൂർ യുവ ഗ്രന്ഥാലയം വായനശാല
കുറ്റിപ്പുറം : അതളൂർ യുവ ഗ്രന്ഥാലയം വായനശാല സംഘടിപ്പിച്ച ‘ജനമൈത്രി പോലീസും ജനങ്ങളും’എന്ന ചർച്ച കേളപ്പജി അഗ്രി. എൻജിനിയറിങ് കോളേജ് ഡീൻ കെ.കെ. സത്യൻ ഉദ്ഘാടനംചെയ്തു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ എം.വി. വാസുണ്ണിയെ ആദരിച്ചു.

അതളൂർ എ.എൽ.പി. സ്കൂളിൽനിന്ന് എൽ.എസ്.എസ്. സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. വായനശാലാ പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. മോഹൻദാസ്, എ.പി. പദ്മിനി, പി. അബ്ദുൽകരീം എന്നിവർ പ്രസംഗിച്ചു. ജനമൈത്രി പോലീസിനെക്കുറിച്ച് കുറ്റിപ്പുറം എ.എസ്.ഐ. എം.വി. വാസുണ്ണി ക്ലാസെടുത്തു.

The post മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കുറ്റിപ്പുറം എ.എസ്.ഐയെ ആദരിച്ചു അതളൂർ യുവ ഗ്രന്ഥാലയം വായനശാല appeared first on Valanchery Online.