police custody Archives - Valanchery Online

സുഹൃത്തിനെ കൊന്ന കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
കുറ്റിപ്പുറം: ബസ് കാത്തിരിപ്പുകേന്ദ്രത്തിൽവച്ച് സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കുറ്റിപ്പുറം കൈതൃക്കോവിൽ സ്വദേശി തൈക്കാട്ട് അബു(47)വിനെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. സംഭവം നടന്ന കുറ്റിപ്പുറം കൈതൃക്കോവിൽ ബസ് കാത്തിരുപ്പുകേന്ദ്രത്തിലും പ്രതിയുടെ വീട്ടിലും എത്തിച്ച് തെളിവെടുക്കും.

ഇക്കഴിഞ്ഞ 24ന് രാത്രി എട്ടരയോടെയാണ് കൈതൃക്കോവിൽ സ്വദേശി പുത്തൻകോട്ടിൽ ലത്തീഫ് (45) കുത്തേറ്റു മരിച്ചത്. ഇരുവരും തമ്മിൽ സ്ഥിരമായുള്ള തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു. ബസ് കാത്തിരിപ്പുകേന്ദ്രത്തിൽവച്ച് ഉണ്ടായ വാക്കേറ്റത്തിനു ശേഷം അബു വീട്ടിൽപോയി കത്തിയുമായി എത്തി ലത്തീഫിന്റെ പുറത്ത് കുത്തുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

The post സുഹൃത്തിനെ കൊന്ന കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി appeared first on Valanchery Online.