police chase Archives - Valanchery Online

എടയൂരിൽ നിരവധി അപകടങ്ങൾ സൃഷ്ടിച്ച് ടിപ്പർ ലോറിയുടെ മരണപ്പാച്ചിൽ; വളഞ്ഞിട്ട് പിടിച്ച് പോലീസ്, ഡ്രൈവറുടെ കയ്യിൽ കഞ്ചാവും
എടയൂർ: മൂന്നിലധികം അപകടങ്ങൾ സൃഷ്ടിച്ച് മരണപ്പാച്ചിൽ നടത്തിയ ടിപ്പർ ലോറിയെ പിന്തുടർന്ന് വളഞ്ഞിട്ട് പിടിച്ച് പോലീസ്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. എടയൂർ ഭാഗത്ത് നിന്ന് പൂക്കാട്ടിരി ഭാഗത്തേക്ക് വരികയായിരുന്നു ലോറി. വരുന്നതിനിടെ ഒരു ബൈക്കിലും രണ്ട് പുരയിടങ്ങളിലെ മതിലിലും ഇടിച്ചിരുന്നു. ഒരു മതിൽ ഇടിച്ചപ്പോൾ ലോറിയുടെ വാതിൽ ഇളകി തെറിക്കുകയും മുൻവശത്തെ ചില്ല് തകരുകയും ചെയ്തിരുന്നെങ്കിലും ഡ്രൈവർ വാഹനം നിറുത്താതെ കടന്നുകളയുകയായിരുന്നു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൂക്കാട്ടിരിയിൽ വാഹനം നിറുത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വാഹനം പെരിന്തൽമണ്ണ ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. കൊളത്തൂർ സ്റ്റേഷൻ പടിയിൽ വാഹനത്തെ പോലീസും തടയാൻ ശ്രമിച്ചു. ഇവിടെയും കടന്ന് കളഞ്ഞതിനെ തുടർന്ന് കുളത്തൂർ പോലീസ് വാഹനത്തെ പിന്തുടർന്ന് മാലാപറമ്പ് സ്വകാര്യ മെഡിക്കൽ കോളേജിന് സമീപത്ത് വാഹനം കുറുകെയിട്ട് തടഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് ലഹരി വസ്തു കണ്ടെത്തി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അറിയുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റ് നടപടികൾക്കായി ഡ്രൈവറെ വളാഞ്ചേരി പോലീസിന് കൈമാറി.

The post എടയൂരിൽ നിരവധി അപകടങ്ങൾ സൃഷ്ടിച്ച് ടിപ്പർ ലോറിയുടെ മരണപ്പാച്ചിൽ; വളഞ്ഞിട്ട് പിടിച്ച് പോലീസ്, ഡ്രൈവറുടെ കയ്യിൽ കഞ്ചാവും appeared first on Valanchery Online.