pole Archives - Valanchery Online

വൈക്കത്തൂർ മഹോൽസവം 2022; പന്തലിന്റെ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു
വളാഞ്ചേരി: മെയ് 8 മുതൽ 13 വരെ നടക്കുന്ന വൈക്കത്തൂർ മഹോൽസവത്തിന്റെ കാൽ നാട്ടൽ ചടങ്ങ് ഉത്സവത്തിന്റെ രക്ഷാധികാരിയും മുൻസെക്രട്ടറിയുമായ ആർ കെ മാസ്റ്റർ, ക്ഷേത്രം ഗുരുസ്വാമിമാരായ കെ.എം നാണു, കെ.പി താമി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർവഹിച്ചു.

ഉൽസവ കമ്മിറ്റി ചെയർമാൻ അഡ്വ: കെ.ടി അജയൻ, സെക്രട്ടറി ശ്രീകാന്ത് കെ, ആഘോഷ കമ്മിറ്റി ഭാരവാഹികൾ ശ്രീരാമചന്ദ്രൻ ഇ.പി, രാമകൃഷ്ണൻ സി, ശ്രീദേവി  ടി.എം, ജിതു ഗോപിനാഥ്, സുകുമാരൻ കെ, ബാലകൃഷ്ണൻ സി, അപ്പുണ്ണി യു, ഊരാളൻ വാസുദേവൻ എം , മുരളി എൻ, കെ.ടി രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം ശാന്തി കീഴ്മന രാജേഷ് എബ്രാന്തിരി പുജാകർമ്മങ്ങൾ നിർവഹിച്ചു. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ദേശവാസികളും ഭക്തി നിർഭരമായ ചടങ്ങിൽ പങ്കെടുത്തു.

The post വൈക്കത്തൂർ മഹോൽസവം 2022; പന്തലിന്റെ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു appeared first on Valanchery Online.

വൈക്കത്തൂർ ഉത്സവം: പന്തലിന്റെ കാൽനാട്ടൽ ഇന്ന്
വളാഞ്ചേരി : വൈക്കത്തൂർ ഉത്സവത്തിനുള്ള പന്തലിന്റെ കാൽനാട്ടൽ ചടങ്ങ് ബുധനാഴ്ച നടക്കും. രാവിലെ എട്ടരയ്ക്കാണ് കാൽനാട്ടൽ. മേയ് എട്ടുമുതൽ 13 വരെയാണ് വൈക്കത്തൂർ ഉത്സവം. ഉത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ വിവിധ ഉപസമിതികളുടെ കീഴിൽ പുരോഗമിക്കുകയാണ്‌.

The post വൈക്കത്തൂർ ഉത്സവം: പന്തലിന്റെ കാൽനാട്ടൽ ഇന്ന് appeared first on Valanchery Online.

തിരുമാന്ധാംകുന്ന് പൂരം; പന്തലിന് കാൽനാട്ടി
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരാഘോഷത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പൂരപ്പന്തലിന് കാൽനാട്ടി.

രാവിലെ 9.30-ന് പന്തീരടിപൂജയ്ക്കുശേഷം കിഴക്കെനടയിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ പ്രത്യേകപൂജയ്ക്ക് ശേഷമാണ് കാൽനാട്ടൽ ചടങ്ങ് നടന്നത്. ദേവസ്വം എക്‌സി.ഓഫീസർ സി.സി. ദിനേശ്, അസി.മാനേജർ ശിവപ്രസാദ്, ദേവസ്വം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

The post തിരുമാന്ധാംകുന്ന് പൂരം; പന്തലിന് കാൽനാട്ടി appeared first on Valanchery Online.