poem Archives - Valanchery Online
വിരമിക്കുന്ന അദ്ധ്യാപകന് കവിത ഉപഹാരമായി നൽകി മാവണ്ടിയൂർ ബ്രദേഴ്സ് സ്കൂളിലെ വിദ്യാർത്ഥി
എടയൂർ: വിരമിക്കുന്ന അദ്ധ്യാപകന് കവിത  ഉപഹാരമായി നൽകി വിദ്യാർത്ഥി. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന ബോട്ടണി അദ്ധ്യാപകൻ എം.കെ. രവിക്ക്  പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി നീരജ് നാരായാണനാണ് കവിത ഉപഹാരമായി നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ അനസ് ഇരുകുളങ്ങര കവിത പ്രകാശനം ചെയ്തു.
The post വിരമിക്കുന്ന അദ്ധ്യാപകന് കവിത  ഉപഹാരമായി നൽകി മാവണ്ടിയൂർ ബ്രദേഴ്സ് സ്കൂളിലെ വിദ്യാർത്ഥി appeared first on Valanchery Online.
നോവു താരാട്ട്; എടയൂരിലെ പത്താം ക്ലാസ് വിദ്യാർഥി രചിച്ച കവിതാ സമാഹാരം പ്രകാശനം ചെയ്തു
എടയൂർ: മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസുകാരൻ നീരജ് നാരായണന്റെ കവിതാസമാഹാരം നോവുതാരാട്ട് പ്രകാശനംചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഓൺലൈനായാണ് പ്രകാശനം നിർവഹിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, സ്കൂൾ മാനേജർ സി.കെ. അബ്ദുൾനാസർ, പി.ടി.എ. പ്രസിഡന്റ് ടി. അബ്ദുസമദ്, സാഹിത്യകാരൻ കെ.കെ. പല്ലശ്ശന, പ്രഥമാധ്യാപകരായ എം.ജി. മിനി, പി.എം. മോഹനൻ, പ്രേമലത, കെ.എ. ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു. മാവണ്ടിയൂരിലെ അധ്യാപകദമ്പതിമാരായ ടി.എം. സജിയുടേയും ജിഷയുടേയും മകനാണ് നീരജ്.
The post നോവു താരാട്ട്; എടയൂരിലെ പത്താം ക്ലാസ് വിദ്യാർഥി രചിച്ച കവിതാ സമാഹാരം പ്രകാശനം ചെയ്തു appeared first on Valanchery Online.
യുവകവി നാസര്‍ ഇരിമ്പിളിയത്തിന്‍റെ ‘തനിനിറം’ എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
The post യുവകവി നാസര്‍ ഇരിമ്പിളിയത്തിന്‍റെ ‘തനിനിറം’ എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു appeared first on Valanchery Online.
കുടുംബശ്രീ സമൃദ്ധി JLG ക്യാമ്പയിൻ: കവിത, കാർട്ടൂൺ, ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു
കാർഷിക മേഖലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന കാർഷിക പുനരാവിഷ്കരണ പരിപാടിയായ സമൃദ്ധി JLG ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കും വേണ്ടി കവിത രചന, ചിത്ര രചന, കാർട്ടൂൺ രചന എന്നീ ഇനങ്ങളിൽ ജില്ലാ തല മത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ, സീനിയർ എന്നിങ്ങനെ 2 കാറ്റഗറിയിലാണ് മത്സരം (ജൂനിയർ 5 വയസു മുതൽ 18 വരെ, സീനിയർ 18 വയസിനു മുകളിൽ) കുടുംബശ്രീ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊളുന്നതായിരിക്കണം സൃഷ്ടികൾ.
മത്സരാർത്ഥികൾ നിങ്ങളുടെ സൃഷ്ടികൾ ജൂൺ 25 നു മുൻപ് കിട്ടത്തക്ക വിധം താഴെ പറയുന്ന മെയിൽ ഐഡി യിലേക്ക് അയക്കുകയോ താഴെ പറയുന്ന അഡ്രസ്സിലേക് തപാൽ മുഖേനയോ നേരിട്ടോ നൽകേണ്ടതാണ്.
മത്സരാർത്ഥികൾ സൃഷ്ടികൾ അയക്കുമ്പോൾ നിർബദ്ധമായും പേര്,വിലാസം,പഞ്ചായത്ത്, വാർഡ്,അയൽകൂട്ടം എന്നിവ ഉൾപ്പെടെ നൽകേണ്ടതാണ്.
ജില്ലയിൽ ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കുന്ന 3 വിജയികൾക് സമൃദ്ധി ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടന വേദിയിൽ വെച്ച് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. അയക്കേണ്ട വിലാസം:
കുടുംബശ്രീ ജില്ല മിഷൻ,
സിവിൽ സ്റ്റേഷൻ,
മലപ്പുറം
676505
samrdhimlp@gmail.com
Summary: applications invited for various competitions organised kudumbasree samriti jlg campaign
The post കുടുംബശ്രീ സമൃദ്ധി JLG ക്യാമ്പയിൻ:  കവിത, കാർട്ടൂൺ, ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.
മഴത്തുള്ളി കലാലയ കവിതാ പുരസ്‌കാരം സാലിം സാലിക്ക്
പെരിന്തൽമണ്ണ: കൊളത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഴത്തുള്ളി പബ്ലിക്കേഷന്റെ രണ്ടാമത് മഴത്തുള്ളി കലാലയ കവിതാപുരസ്കാരത്തിന് സാലിം സാലിയുടെ ‘മൂന്ന് ദിവസത്തെ സ്വപ്നങ്ങൾ ‘ എന്ന കവിത അർഹമായി.
ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എജുക്കേഷ്യൻ കോളേജിൽ ബി.എഡ് മലയാളം ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ജൂൺ 13ന് കോഴിക്കോട്ട് നടക്കുന്ന പരിപാടിയിൽ കാഷ് അവാർഡും മൊമന്റോയും അടങ്ങുന്ന പുരസ്‌ക്കാരം സമ്മാനിക്കും.
The post മഴത്തുള്ളി കലാലയ കവിതാ പുരസ്‌കാരം സാലിം സാലിക്ക് appeared first on Valanchery Online.
കവിതാ രചനാ മത്സരത്തിലേക്ക് കവിതകൾ ക്ഷണിച്ചു
വളാഞ്ചേരി ∙ തിരുവേഗപ്പുറ ചെറുളിയിൽ വാസുദേവൻ നമ്പീശൻ സ്മാരകസമിതി നടത്തുന്ന അഖിലകേരള കവിതാ രചനാ മത്സരത്തിലേക്ക് കവിതകൾ ക്ഷണിച്ചു. ജനുവരി അഞ്ചിനകം ലഭിക്കണം. വിലാസം: സെക്രട്ടറി, സി.വി.നമ്പീശൻ സ്മാരകസമിതി, ആനന്ദഭവൻ, തിരുവേഗപ്പുറ, പാലക്കാട് –679304. ഫോൺ: 9495486010.
Content highlights: poem writing competition
The post കവിതാ രചനാ മത്സരത്തിലേക്ക് കവിതകൾ ക്ഷണിച്ചു appeared first on Valanchery Online.