pocso Archives - Valanchery Online
തിരൂരിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ
തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമ (30)യെയാണ് തിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റു ചെയ്‌തത്. 2021ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ നൽകുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വിൽപ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്.
മൊബൈൽ ഫോണിൽ വിദ്യാർഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്.
സാബികും, സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് സാബികിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സത്യഭാമയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
The post തിരൂരിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവതി  അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ appeared first on Valanchery Online.
വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; നടനും അധ്യാപകനുമായ അബ്ദുൾ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
The post വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; നടനും അധ്യാപകനുമായ അബ്ദുൾ നാസർ പോക്സോ കേസിൽ അറസ്റ്റിൽ appeared first on Valanchery Online.
കോട്ടക്കലിൽ മകളെ പീഡിപ്പിച്ച പിതാവിന് 39 വർഷം കഠിനതടവ്
മഞ്ചേരി : പത്തുവയസ്സുകാരിയായ മകളെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയെന്ന കേസിൽ പിതാവിന് 39 വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ. കോട്ടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അൻപത്തിനാലുകാരനായ പ്രതിയെ മഞ്ചേരി രണ്ടാം സ്‌പെഷ്യൽ അതിവേഗ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് മതിയായ നഷ്ടപരിഹാരം ലഭ്യമാകാൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. 2022 മാർച്ചിലാണ് സംഭവം. കോട്ടയ്ക്കൽ പോലീസ് ഇൻസ്‌പെക്ടറായിരുന്ന എസ്. അശ്വിത് കാരൺമയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
The post കോട്ടക്കലിൽ മകളെ പീഡിപ്പിച്ച പിതാവിന് 39 വർഷം കഠിനതടവ് appeared first on Valanchery Online.
ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കൽപ്പകഞ്ചേരി സ്വദേശിയായ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം പിഴയും
പെരിന്തൽമണ്ണ: ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപ്പകഞ്ചേരി തുവ്വക്കാട് ഓട്ടോഡ്രൈവറായ കന്മനം കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫയെയാണ്(50) പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്നപക്ഷം മുഴുവൻ തുകയും അതിജീവിതയ്ക്ക് നൽകണം. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിപ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമ വകുപ്പ് പ്രകാരവും പോക്‌സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രിയുടെ പാർക്കിംഗിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഗൗരവതരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി.
The post ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കൽപ്പകഞ്ചേരി സ്വദേശിയായ പ്രതിക്ക് 40 വർഷം കഠിനതടവും ഒരുലക്ഷം പിഴയും appeared first on Valanchery Online.
പതിനാലുകാരനെ നേരെ ലൈംഗികാതിക്രമം; ഇരിമ്പിളിയം സ്വദേശിക്ക് 7 വർഷം കഠിന തടവ്
പെരിന്തൽമണ്ണ : പതിനാലുകാരനെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞയിടത്തുവെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് ഏഴുവർഷം കഠിനതടവും 31,000 രൂപ പിഴയും ശിക്ഷ. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കൽ ബാബുരാജി (33)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം നാല് വർഷം കഠിനതടവും 26,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി. പിഴ അടയ്ക്കുന്നപക്ഷം 25,000 രൂപ നൽകാനും ഉത്തരവായി. 2021-ൽ മങ്കട പോലീസ് രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന യു. ഷാജഹാൻ, എസ്.ഐ. വിജയരാജൻ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.
The post പതിനാലുകാരനെ നേരെ ലൈംഗികാതിക്രമം; ഇരിമ്പിളിയം സ്വദേശിക്ക് 7 വർഷം കഠിന തടവ് appeared first on Valanchery Online.
പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ്
പെരിന്തൽമണ്ണ : പാട്ടുപഠിക്കാനെത്തിയ എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാപ്പിളപ്പാട്ട് പരിശീലകനും മദ്രസ അധ്യാപകനുമായ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും 15,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ വീട്ടിൽ മുഹമ്മദ് ഷാ (ഷാഫി മുന്ന-36)യെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം എട്ടുവർഷം കഠിനതടവും 15,000 രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതന് നൽകാനും ഉത്തരവിട്ടു. 2018-ൽ കൊളത്തൂർ പോലീസാണ് കേസെടുത്തത്.
The post പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ് appeared first on Valanchery Online.
17കാരനെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ കുറ്റിപ്പുറം പോലീസ് പിടിയിൽ
തവനൂർ: പതിനേഴുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. പുറത്തൂർ മണൽ പറമ്പിൽ റഷീദി(53)നെയാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പത്മരാജൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വിപിൻ സേതു, വിജേഷ് എന്നിവർ പതിവ് പട്രോളിങ്ങിനിടെ തവനൂർ മറവഞ്ചേരി പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട കാറിൽ വച്ച് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ പ്രതി കാറിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.  പോലീസുകാർ തന്നെ സാക്ഷികളായ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്ത് മേൽനടപടി സ്വീകരിക്കുമെന്ന് എസ്‌.എച്.ഒ അറിയിച്ചു.
The post 17കാരനെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ കുറ്റിപ്പുറം പോലീസ് പിടിയിൽ appeared first on Valanchery Online.
11കാരന് പീഡനം; കുറ്റിപ്പുറത്ത് പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ
തവനൂർ: 11 വയസ്സുകാരനെ  ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റിപ്പുറം പോലീസ് പോക്സോ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തു.കുറ്റിപ്പുറം മറവഞ്ചേരി സ്വദേശി മണികണ്ഠനെ(58)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ കൗൺസിലിങ്ങിനിടയിൽ കുട്ടി നൽകിയ വിവരങ്ങൾ സ്കൂൾ അധികൃതർ കുറ്റിപ്പുറം  പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറം എസ് എച്ച് ഒ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്.   കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
The post 11കാരന് പീഡനം; കുറ്റിപ്പുറത്ത് പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം വളാഞ്ചേരിയിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ
വളാഞ്ചേരി: വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് മദ്രസാധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. മദ്രസാധ്യാപകനായ കുറ്റിപ്പുറം മദിരശ്ശേരി സ്വദേശി ഹബീബി(43)നെയാണ് വളാഞ്ചേരി എസ്‌.എച്.ഒ കമറുദ്ധീൻ വള്ളിക്കാടന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
9
വർഷങ്ങളായി ഇയാൾ വളാഞ്ചേരിയിലെ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.  ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നിലവിൽ അഞ്ചോളം കുട്ടികളുടെ പരാതികളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.
The post വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം വളാഞ്ചേരിയിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ appeared first on Valanchery Online.
പത്തു വയസുകാരനു നേരെ പീഢനം; കുറ്റിപ്പുറത്ത് 62 കാരൻ പിടിയിൽ
കുറ്റിപ്പുറം : പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു.കുറ്റിപ്പുറം സ്വദേശിയും കാലടിയിൽ താമസക്കാരനുമായ മാഞ്ചേരി ഹംസ (62)യെ ആണ് കുറ്റിപ്പുറം പോലീസ് പോക്സോവകുപ്പു പ്രകാരം ശനിയാഴ്ച അറസ്റ്റു ചെയ്തത്.
The post പത്തു വയസുകാരനു നേരെ പീഢനം; കുറ്റിപ്പുറത്ത് 62 കാരൻ പിടിയിൽ appeared first on Valanchery Online.
പോക്‌സോ; വെങ്ങാട് സ്വദേശിക്ക് ആറുവർഷം തടവും പിഴയും
പെരിന്തൽമണ്ണ : പതിനാലുകാരിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ കേസിൽ പ്രതിയെ ആറുവർഷം തടവിനും 30,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വെങ്ങാട് ഇല്ലിക്കോട് പന്തലംതടത്തിൽ സുനിൽകുമാറിനെ(47)യാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്‌ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരുവർഷം തടവും അയ്യായിരം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവും ഒരുമാസം തടവും അനുഭവിക്കണം. അതിജീവിതയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. 2018-ലാണ് സംഭവം. കൊളത്തൂർ പോലീസ് ഇൻസ്‌പെക്ടറായിരുന്ന ആർ. മധു, എസ്.ഐ. സി.കെ. നൗഷാദ്, സദാനന്ദൻ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്‌ന പി. പരമേശ്വരത്ത് ഹാജരായി.
The post പോക്‌സോ; വെങ്ങാട് സ്വദേശിക്ക് ആറുവർഷം തടവും പിഴയും appeared first on Valanchery Online.
പോക്സോ കേസിൽ ഇരിമ്പിളിയം സ്വദേശി പിടിയിൽ
കുറ്റിപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇരിമ്പിളിയം സ്വദേശിയെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം വെണ്ടല്ലൂർ സ്വദേശി ഇല്ലത്തുംപടി വീട്ടിൽ കാരിയുടെ മകൻ ശിവദാസനെയാണ് കുറ്റിപ്പുറം സി.ഐ പ്രമോദ് എം.സിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ഓട്ടോ ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു. നിരവധി തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
The post പോക്സോ കേസിൽ ഇരിമ്പിളിയം സ്വദേശി പിടിയിൽ appeared first on Valanchery Online.