pocso case Archives - Valanchery Online
പോക്‌സോ കേസ്; വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി
മഞ്ചേരി: വിവാഹ വാഗ്ദാനം നൽകി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്കു മാറ്റി. മഞ്ചേരി പ്രത്യേക പോക്‌സോ കോടതിയാണ് കേസ് പരിഗണിച്ചത്. കൗൺസിലർ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനാണിത്. ഇതിനിടെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
ജനപ്രതിനിധി പോക്‌സോ കേസിലകപ്പെട്ടത് വിവാദമായിരുന്നു. പെൺകുട്ടി പരാതി നൽകിതോടെ വിദേശത്തേക്കു കടന്ന പ്രതി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറിതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കു വേണ്ടി അഡ്വ. ബി.എ. ആളൂർ ഹാജരായി.
The post പോക്‌സോ കേസ്; വളാഞ്ചേരി നഗരസഭ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി appeared first on Valanchery Online.
വളാഞ്ചേരി പോക്സോ കേസ്: പ്രതിയായ കൌൺസിലറുടെ മുൻകൂർ ജാമ്യ ഹർജി തള്ളി
Summary: bail application by the accused counselor of valanchery municipality rejected in the pocso case
The post വളാഞ്ചേരി പോക്സോ കേസ്: പ്രതിയായ കൌൺസിലറുടെ മുൻകൂർ ജാമ്യ ഹർജി തള്ളി appeared first on Valanchery Online.
മന്ത്രി ജലീലിനെതിരേ കെ.എസ്.യു. ബാലാവകാശ കമ്മിഷന് പരാതി നൽകി
എടപ്പാൾ: വളാഞ്ചേരിയിൽ സി.പി.എം. നഗരസഭാ കൗൺസിലർ ബാലികയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ബാലാവകാശ കമ്മിഷന് പരാതി നൽകി. കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദാണ് പരാതിക്കാരൻ.
മന്ത്രിയുടെ നിർദ്ദേശപ്രകാരം കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പോലീസുകാർക്കെതിരേ കേസെടുക്കണമെന്നും കമ്മിഷനും ഡി.ജി.പിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച യൂത്ത് കോൺഗ്രസും യൂത്ത്‌ലീഗും ജലീലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
The post മന്ത്രി ജലീലിനെതിരേ കെ.എസ്.യു. ബാലാവകാശ കമ്മിഷന് പരാതി നൽകി appeared first on Valanchery Online.
മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് യൂത്ത്മാർച്ച് 12-ന്
മലപ്പുറം: വളാഞ്ചേരി ബാലികാപീഡന കേസിലെ പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുക, പ്രതിയെ ഉടൻ അറസ്റ്റുചെയ്യുക, കേസ് ഒതുക്കാൻ കൂട്ടുനിന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പൊന്നാനി ലോകസഭാ മണ്ഡലം യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ ഞായറാഴ്ച കെ.ടി. ജലീലിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
രാവിലെ 9.30-ന് കാവുംപുറം ഗാലക്സി പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ. ഉദ്ഘാടനംചെയ്യും. വി.ടി. ബൽറാം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. ഇതുസംബന്ധിച്ച യോഗം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽഗഫൂർ ഉദ്ഘാടനംചെയ്തു.
യു.ഡി.വൈ.എഫ്. പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ യാസർ പൊട്ടച്ചോല അധ്യക്ഷനായി. പി. ഇഫ്ത്തിക്കാറുദ്ദീൻ, വി.ടി. സുബൈർ തങ്ങൾ, വി.കെ.എം. ഷാഫി, അഡ്വ. സിദ്ദീഖ് പന്താവൂർ, ഇ. ഷമീർ, റിയാസ് പഴഞ്ഞി, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, എം.പി. ഇബ്റാഹിം തുടങ്ങിയവർ പ്രസംഗിച്ചു.
The post മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് യൂത്ത്മാർച്ച് 12-ന് appeared first on Valanchery Online.
പേരു പറഞ്ഞതിന് പോക്സോ കേസ്: ഇന്ന് കോൺഗ്രസ് ധർണ
മലപ്പുറം ∙ ജില്ലയിൽ ഹർത്താലിന്റെ പേരിൽ വ്യാപകമായി കള്ളക്കേസെടുത്ത് നിരപരാധികളെ പീഡിപ്പിക്കുന്നതിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്തി എന്നതിന്റെ പേരിൽ പൊലീസ് പോക്സോ ചുമത്താനുള്ള തീരുമാനം നടപ്പാക്കുന്നുവെങ്കിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഈ വകുപ്പ് ചുമത്തി കേസെടുക്കാൻ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളുന്നയിച്ച് ഇന്നു പത്തിന് ഡിസിസി നേതാക്കൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുന്നിൽ ധർണ നടത്തും. ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് ആധ്യക്ഷ്യം വഹിച്ചു. യു.അബൂബക്കർ, വീക്ഷണം മുഹമ്മദ്, കെ.സി.കുഞ്ഞഹമ്മദ്, വല്ലാഞ്ചിറ ഷൗക്കത്തലി, സക്കീർ പുല്ലാര, സി.സുകുമാരൻ, അജീഷ് എടാലത്ത്, ഡോ. ഹരിപ്രിയ, പി.സി.േവലായുധൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
The post പേരു പറഞ്ഞതിന് പോക്സോ കേസ്: ഇന്ന് കോൺഗ്രസ് ധർണ appeared first on Valanchery Online.
വാട്സാപ് ഹർത്താലിനിടെ അക്രമം; പ്രതികൾക്ക് മേൽ പോക്സോ ചുമത്തും
മലപ്പുറം: തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കുമേൽ പോക്സോ നിയമംകൂടി ചുമത്തി കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. ഇരയുടെ പേര് വെളിപ്പെടുത്തിയെന്നാരോപിച്ചാണു ലൈംഗികാതിക്രമങ്ങളിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള നിയമപ്രകാരം കേസെടുക്കാൻ എസ്പി നിർദേശം നൽകിയത്. ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി. ഇങ്ങനെ കേസെടുത്താൽ അറസ്റ്റിലായവരുടെ മേലുള്ള കുരുക്കു മുറുകും. വിദേശജോലിക്കായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ കിട്ടാൻ പ്രയാസമാകും.
പിടിയിലായവരുടെ സമൂഹമാധ്യമ ഇടപെടൽ നിരീക്ഷിക്കാൻ എല്ലാവരുടെയും ഫോണുകളുടെ പരിശോധനയും തുടങ്ങിയിട്ടുണ്ട്. ചിലരെ സ്റ്റേഷനുകളിലേക്കു വിളിപ്പിക്കുന്നുമുണ്ട്.
The post വാട്സാപ് ഹർത്താലിനിടെ അക്രമം; പ്രതികൾക്ക് മേൽ പോക്സോ ചുമത്തും appeared first on Valanchery Online.