poaxo case Archives - Valanchery Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
താനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് മൂന്നുവർഷത്തിനുശേഷം പിടിയിൽ. വളാഞ്ചേരിയി പെരും‌മ്പറമ്പ് സ്വദേശി കാളാട്ട്പറമ്പിൽ റംഷാദി(27)നെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് 2014 മുതൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. വിവാഹവാഗ്ദാനം ചെയ്ത് ഗൾഫിലേക്കു കടക്കുകയും ചെയ്തു.

ഇതിനിടെ പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങൾ കൈക്കലാക്കി ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വിവാഹ വാഗ്ദാനം ലംഘിക്കുകയും ചെയ്തു. ഇതറിഞ്ഞ ബന്ധുക്കളാണ് പരാതി നൽകിയത്. സിഐ സി.അലവിയും സംഘവുമാണ് ഇയാളെ പിടികൂടിയത്.

Save

The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ appeared first on Valanchery Online.