pneumonia Archives - Valanchery Online

ന്യൂമോണിയ ബാധിച്ച് മരണപ്പെട്ട വളാഞ്ചേരി സ്വദേശിയുടെ ഫലം നെഗറ്റീവ്
വളാഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട വളാഞ്ചേരി സ്വദേശിയുടെ ഫലം നെഗറ്റീവ്. കാട്ടിപ്പരുത്തി മഹല്ലിൽ മുള്ളൻമടയിൽ താമസിക്കുന്ന കല്ലുംപുറത്ത് കൊട്ടിലുങ്ങൽ മജീദ് (57) മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ച് മരണമടഞ്ഞത്. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഇദ്ദേഹത്തെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തെരുവുനായ കടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചികിത്സയുമായി കഴിയുന്നതിനിടയിലാണ് ഇദ്ദേഹത്തിന് കഫക്കെട്ട് ഉണ്ടാവുകയും ഇത് ന്യൂമോണിയ ആയി മാറുകയും മരണം സംഭവിക്കുകയുമായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഈ ഫലമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞതിനെ തുടർന്ന് വലിയ തോതിലുള്ള അഭ്യൂഹങ്ങൾക്കാണ് വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ഉയർന്നത്. ഫലം പുറത്തുവന്നതിനെ തുടർന്ന് അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമായിരിക്കുന്നത്.

The post ന്യൂമോണിയ ബാധിച്ച് മരണപ്പെട്ട വളാഞ്ചേരി സ്വദേശിയുടെ ഫലം നെഗറ്റീവ് appeared first on Valanchery Online.