pmay Archives - Valanchery Online
വളാഞ്ചേരി നഗരസഭയിൽ ഒപ്പം ക്യാമ്പയിനിന്റെ പി എം എ വൈ ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും നടന്നു
വളാഞ്ചേരി:-ഒപ്പം ക്യാമ്പയിനിന്റെ നഗരസഭ തല ഉദ്ഘാടനവും പി എം എ വൈ 5th ഡി.പി.ആർ – ഇൽ ഉൾപ്പെട്ട് പണി പൂർത്തീകരിച്ച ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും നടന്നു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വെസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീർ മുഹമ്മദ് സ്വാഗതം പറഞ്ഞു. 53 ഓളം കുടുംബങ്ങൾക്കാണ് 5th ഡി.പി ആർ വഴി വീടെന്ന സ്വപ്നം  സാക്ഷാത്ക്കാരമാകുക.  രണ്ട് ലക്ഷം രൂപ നഗരസഭ വിഹിതവും 150000 രൂപ കേന്ദ്ര വിഹിതവും 50000 രൂപ കേരള സർക്കാർ വിഹിതവുമാണ് പദ്ധതിക്കായി ഒരു കുടുംബത്തിന് ലഭിക്കുക. 7 ഡി പി ആർ കളിലായി 587 ഗുണഭോക്താക്കളാണുള്ളത്. 383 പേരാണ് നാളിത് വരെയായി ഭവന നിർമ്മാണം ആരംഭിച്ചത്.301 ഗുണഭോക്താക്കളാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ- കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലിസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി, നൂർജഹാൻ, തസ്ലീമ നദീർ , ഹസീന.വി, ശൈലജ കെ.വി, ആബിദ മൻസൂർ, ബദരിയ്യ ടീച്ചർ, ഷാഹിന റസാഖ്, നഗരസഭ ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണൻ,പത്മിനി,നിവ്യ പി.കെ,സുബൈർ അവാൻ തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭയിൽ ഒപ്പം ക്യാമ്പയിനിന്റെ പി എം എ വൈ ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും നടന്നു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ ഹരിത ഭവന പുരസ്കാര വിതരണവും ഔഷധ സസ്യങ്ങളുടെ വിതരണവും നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ PMAY  ലൈഫ് ( നഗരം ) ഭവന പദ്ധതി പ്രകാരം അംഗീകരിച്ച DPR ഉൾപ്പെട്ട 417 ഗുണഭോക്താക്കളിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച 165 പേരിൽ നിന്നും മികച്ച രീതിയിയിൽ വീടൊരുക്കിയ ഗുണഭോക്താവിന് നഗരസഭയുടെ ഹരിത ഭവന പുരസ്കാരം (10000 രൂപ) വിതരണവും മുഴുവൻ ഭവന ഗുണഭോക്താക്കൾക്കും അംഗീകാർ കാമ്പയിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടെ വിതരണോൽഘാടനവും വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു.
വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ സ്വാഗതവും സെക്രട്ടറി എസ്സ്.സുനിൽകുമാർ വിഷയാവതരണവും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.രാമകൃഷ്ണൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  മൈമൂന.എം. അരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഫാത്തിമ കുട്ടി കൗൺസിലർമാരായ ശിഹാബുദ്ധീൻ, ഇ.പി അച്ചുതൻ, സുബെദ, ജ്യോതി, വസന്ത, CDS സുനിത, PMAY കോഡിനേറ്റർ ദിവ്യ  തുടങ്ങിയവർ ആശംസയർപ്പിക്കുകയും ഡലീഷ്യ നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയിൽ ഹരിത ഭവന പുരസ്കാര വിതരണവും ഔഷധ സസ്യങ്ങളുടെ വിതരണവും നടന്നു appeared first on Valanchery Online.
പി.എം.എ.വൈ; വളാഞ്ചേരിയിൽ 46 വീടുകൾക്ക് താക്കോൽ കൈമാറി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 347 പേർക്ക് വീടു നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ പി എം എ വൈ പദ്ധതി പ്രകാരം പൂർത്തീകരിച്ച 46 വീടുകളുടെ താക്കോൽ ദാനവും അവസാന ഗഡു ധനസഹായ വിതരണവും പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ അധ്യക്ഷ സി.കെ. റുഫീന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി.ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി. അബ്ദുൽ നാസർ, ചെങ്കുണ്ടൻ ഷെഫീന, കെ.ഫാത്തിമക്കുട്ടി, സി.രാമകൃഷ്ണൻ,മൈമൂന, അംഗങ്ങളായ മൂർക്കത്ത് മുസ്തഫ, സി.ശീഹാബുദ്ദീൻ, പി.പി.ഹമീദ്, എം.പി.ഷാഹുൽ ഹമീദ്, ടി.പി.അബ്ദുൽ ഗഫൂർ , നൗഫൽ പാലാറ, യൂ. മുജീബ് റഹ്മാൻ, ടി.പി.രഘുനാഥ്, സുബൈദ നാസർ, എം. ഫാത്തിമ നസിയ, കെ.എം.ഉണ്ണികൃഷ്ണൻ, സുബൈദ ചങ്ങമ്പള്ളി, ജ്യോതി, റഹ്മത്ത്,  വി.എസ്.സി ബാങ്ക് പ്രസിഡൻറ് അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, സുരേഷ് പാറത്തൊടി, തൗഫീഖ് പാറമ്മൽ, എൻ.വേണു ഗോപാൽ, ടി.എം പത്മകുമാർ, വി.പി.എം സാലിഹ്, പി.കെ. നവ്യ, സുനിത, നഗരസഭ സെക്രട്ടറി അഡ്വ.എ ഫൈസൽ, മുകേഷ് കുമാർ പ്രസംഗിച്ചു
The post പി.എം.എ.വൈ; വളാഞ്ചേരിയിൽ 46 വീടുകൾക്ക് താക്കോൽ കൈമാറി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭാ കൗൺസിൽ യോഗങ്ങൾ പ്രതിപക്ഷ കൗൺസിലർമാർ ഇറങ്ങിപ്പോയി
വളാഞ്ചേരി: നഗരസഭാ കൗൺസിൽ യോഗങ്ങൾ പ്രതിപക്ഷ കൗൺസിലർമാർ ഇറങ്ങിപ്പോയി. പി.എം.എ.വൈ പദ്ധതി വഴി വീടിന് അപേക്ഷിച്ച മുഴുവൻ പേർക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിഎംഎവൈ സംബന്ധിച്ചുള്ള തർക്കമാണ് ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുള്ളത്. പി.എം.എ.വൈ പദ്ധതി പ്രകാരം അപേക്ഷിച്ച മുഴുവൻ പേർക്കും വീട് നൽകണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ അഞ്ചാം ഡി.പി.ആറിന് സമർപ്പിച്ച പദ്ധതി തള്ളാൻ കാരണം നഗരസഭയാണെന്നും തനത് ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീട് നൽകാൻ പോലും നഗരസഭാ ഭരണസമിതി തയ്യാറാകുന്നില്ല എന്നുമാണ് പ്രതിപക്ഷനേതാവ് ടി.പി അബ്ദുൽ ഗഫൂർ ആരോപിച്ചത്.
കഴിഞ്ഞദിവസം ഈ ആവശ്യമുന്നയിച്ച് നഗരസഭയ്ക്ക് മുന്നിൽ സിപിഐഎം സത്യാഗ്രഹ സമരം സംഘടിപ്പിച്ചിരുന്നു. 226 അപേക്ഷകരാണ് ഇപ്പോഴുള്ളത് എന്നാൽ പ്രതിപക്ഷ ആരോപണത്തെ എതിർത്തുകൊണ്ട് ഭരണപക്ഷം രംഗത്തെത്തി. മുഴുവൻ പേർക്കും അനുവദിക്കുമെന്ന് തീരുമാനം ഐക്യകണ്ഠേന എടുത്ത കൗൺസിൽ യോഗത്തിൽ നിന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾനാസർ പറഞ്ഞു.
The post വളാഞ്ചേരി നഗരസഭാ കൗൺസിൽ യോഗങ്ങൾ പ്രതിപക്ഷ കൗൺസിലർമാർ ഇറങ്ങിപ്പോയി appeared first on Valanchery Online.
വളാഞ്ചേരിയിൽ സമ്പൂർണ്ണ ഭവനപദ്ധതി രണ്ടാം ഘട്ടം തുടക്കമായി
വളാഞ്ചേരി മുനിസിപ്പാലിറ്റി വളാഞ്ചേരിയിൽ സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണ പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്തൃസംഗമം നടന്നു. കേന്ദ്ര സർക്കാാരിന്റെ പ്രധാന മന്ത്രി ആവാസ് യോജന (പി.എം.എ.വൈ), സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ എന്നീ പദ്ധതികളുടെ സഹായത്തോടെ നടപ്പാക്കു സമ്പൂർണ്ണ ഭവനപദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണത്തിനായുള്ള ഏകദിന അനുമതിപത്രം വിതരണം ചെയ്യുന്നതിന് നഗരസഭ തീരുമാനിച്ചു.
സംഗമം നഗരസഭാ ഉപാദ്ധ്യക്ഷൻ കെ.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൻസിലർ ടി.പി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗസിലർ ഇ.പി. അച്യുതൻ, സെക്രട്ടറി ടി.കെ. സുജിത്, സി.ഡി.എസ്. അദ്ധ്യക്ഷ സുനിത രമേശ്, ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി മാത്യു, പി.എം.എ.വൈ കോഓർഡിനനേറ്റർ പ്രീജി തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരിയിൽ സമ്പൂർണ്ണ ഭവനപദ്ധതി രണ്ടാം ഘട്ടം തുടക്കമായി appeared first on Valanchery Online.
പി.എം.എ.വൈ. ഗുണഭോക്താക്കളുടെ യോഗം നാളെ വളാഞ്ചേരിയിൽ
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം വീട് നിർമ്മാണത്തിന് തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ യോഗവും കൗൺസിലിങ്ങും നാളെ (23-05-2018) രാവിലെ 10.30 ന് വളാഞ്ചേരി സര്വ്വീ സ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കും. പി.എം.എ.വൈ പദ്ധതിയിൽ ഗുണഭോക്താക്കാളായി തെരഞ്ഞെടുക്കപ്പെട്ടതും നഗരസഭയുമായി കരാറിലേർപ്പെട്ടിട്ടും ഇതുവരെ ഭവന നിർമ്മാണം ആരംഭിക്കാത്തതുമായ എല്ലാ ഗുണഭോക്താക്കളും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
The post പി.എം.എ.വൈ. ഗുണഭോക്താക്കളുടെ യോഗം നാളെ വളാഞ്ചേരിയിൽ appeared first on Valanchery Online.
വീട് ജനതയുടെ അടിസ്ഥാന ആവശ്യം-ഇ.ടി
വളാഞ്ചേരി: ആഹാരം വസ്ത്രം എന്നിവയോടൊപ്പം ജനതയുടെ അടിസ്ഥാന ആവശ്യമായ പാർപ്പിടപ്രശ്നത്തെ പരിഹരിക്കാൻ വളാഞ്ചേരി നഗരസഭ നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമെന്ന് ഇ.ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. ആളുകൾക്ക് മാന്യമായ ജീവിത സൌകര്യം ഉറപ്പ് വരുത്തുക തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവദിത്വമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളാഞ്ചേരി നഗരസഭയിൽ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം 315 വീടുകൾക്ക് ധനസഹായത്തിനുള്ള ആദ്യ ഗഡു വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളാഞ്ചേരി നഗരസഭാ ഭരണസമിതി രണ്ട് വർഷം പൂർത്തീകരിച്ച ഘട്ടത്തിൽ നഗരവാസികൾക്ക് നൽകുന്ന ഉപഹാരമായിട്ടാണ് ഭവനനിർമ്മാണത്തിനുള്ള പദ്ധതി നടപ്പാക്കുന്നത്. പി.എം.എ.വൈ സർവ്വെയുടെ ഭാഗമായി കണ്ടെത്തിയ ഭൂമിയുള്ള മുഴുവൻ ഭവനരഹിതർക്കും വീട് നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായധനത്തോടൊപ്പം 1.63 കോടി രൂപ തനത് ഫണ്ടിൽ നിന്നും നഗരസഭ ഈ ആവശ്യത്തിലേക്ക് വകയിരുത്തിയിട്ടുണ്ട്. ഭവനരഹിതരില്ലാത്ത വളാഞ്ചേരി നഗരസഭ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന സമ്പൂർണ്ണ ഭവന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ചെയർപേഴ്സൺ എം ഷാഹിന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണിക്കൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.രാമകൃഷൺ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സി.കെ റുഫീന, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ ഫാത്തിമക്കുട്ടി, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സി ഷഫീന, കൌൺസിലർമാരായ ടി.പി അബ്ദുൾ ഗഫൂർ, എം മുസ്തഫ, കെ.എം ഉണ്ണിക്കൃഷ്ണൻ, രാഷ്ട്രീയ നേതാക്കളായ അഷറഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, സുരേഷ് പാറത്തൊടി എന്നിവരും സംസാരിച്ചു.
The post വീട് ജനതയുടെ അടിസ്ഥാന ആവശ്യം-ഇ.ടി appeared first on Valanchery Online.
പിഎംഎവൈ പദ്ധതി: വളാഞ്ചേരി നഗരസഭയിൽ അഗ്രിമെന്റ് വയ്ക്കാത്ത ഉപഭോക്താക്കൾ ഉടൻ സമർപ്പിക്കുക
വളാഞ്ചേരി: പ്രധാൻ‌മന്ത്രി ആവാസ് യോജന (PMAY) യുടെ പ്രോജക്ട് റിപോർട്ടിൽ ഉൾപ്പെട്ട 249 ഗുണഭോക്താകളിൽ ഇനിയും നഗരസഭ സെക്രട്ടറിയുമായി അഗ്രിമെന്റ് വെക്കാത്തവർ എത്രയും പെട്ടെന്ന് (വരുന്ന നവംബർ 5നകം) അഗ്രിമെന്റ് വെക്കേണ്ടതാണ്.
എഗ്രിമെന്റ് വെക്കുമ്പോൾ എത്തിക്കേണ്ട രേഖകൾ:
പെർമിറ്റ് കോപ്പി.
അസ്സൽ ആധാരം.
ഗുണഭോക്താവിന്റ് പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം.
ഗുണഭോക്താവി ന്റെ ബാങ്ക്‌ അക്കൗണ്ട് കോപ്പി (ഗുണഭോക്താവ് പുരുഷനാണെങ്കിൽ ജോയിൻറ് അക്കൗണ്ട് എടുത്തതിന്റെ പകർപ്പ് -ഭാര്യയുടെയും ഭർത്താവിന്റെയും പേരിലുള്ള അക്കൊണ്ട്)
ഗുണഭോക്താവിന്റ് പേരിലുള്ള 200 രൂപയുടെ മുദ്ര പത്രത്തിൽ എഗ്രിമെന്റ് പ്രിന്റ്‌ ചെയ്ത് എത്തിക്കണം (പുരുഷനാണ് ഗുണഭോതാവെങ്കിൽ നോട്ടറി അറ്റസ്റ്റ് ചെയ്ത 100 രൂപയുടെ മുദ്ര പത്രം ഇതിനോടൊപ്പം വേണം)  പുതിയ റേഷൻ കാർഡ്‌  പകർപ്പ്.
റേഷൻ കാർഡ്‌ APL ആണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ്.
നഗരസഭയുടെ ICICI ബാങ്കിൽ ഉള്ള PMAY അക്കൗണ്ടിൽ ആദ്യ ഗഡു ആയ 5000 രൂപ നിക്ഷ്‌പിച്ചതിന്റെ റീസിപ്റ്  പകർപ്പ്.
ഗുണഭോക്താവ് വളരെക്കാലം മുമ്പ് എടുത്ത ആധാർ ആണെങ്കിൽ അത് ബന്തപെട്ട അക്ഷയ സെന്ററുകൾ പോയി ആക്ടിവ് ആണോ എന്ന് നോക്കി അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്‌തത്തിന്റ പകർപ്പ്.
The post പിഎംഎവൈ പദ്ധതി: വളാഞ്ചേരി നഗരസഭയിൽ അഗ്രിമെന്റ് വയ്ക്കാത്ത ഉപഭോക്താക്കൾ ഉടൻ സമർപ്പിക്കുക appeared first on Valanchery Online.
വളാഞ്ചേരി മുനിസിപ്പാലിറ്റി സമ്പൂര്‍ണ്ണ ഭവന പദ്ധതി പെര്‍മിറ്റ് വിതരണം ആരംഭിച്ചു
ഭവനരഹിതരില്ലാത്ത വളാഞ്ചേരി എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനായി ബഹുമുഖമായ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പെർമിറ്റുകൾ വിതരണം ചെയ്തുകൊണ്ട് നഗരസഭാധ്യക്ഷ പറഞ്ഞു. ആദ്യഘട്ടത്തിൽ വീട് നിർമ്മിക്കാൻ ഭൂമിയുള്ള സാമ്പത്തികമായി ദുർഭലരായ ഭവനരഹിതർക്ക് പി.എം.എ.വൈ. പദ്ധതിയുടെ ഭാഗമായി മൂന്ന്‌ ലക്ഷം രൂപ ധനസഹായം നðകും. രണ്ടാം ഘട്ടമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ സ്ഥലത്ത് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പണികഴിപ്പിച്ച് ഭൂരഹിതരായ ഭവനരഹിതർക്ക് ഭവനങ്ങൾ സജ്ജമാക്കും. മൂന്നാം ഘട്ടമായി മുൻ‌കാല ഭവനപദ്ധതികളിൽ ധനസഹായം ലഭിച്ചിട്ടും ഭവനനിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാത്ത ആളുകൾക്ക് ലൈഫ് പദ്ധതിയിൽ പെടുത്തി പണിപൂർത്തീകരിക്കുതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകും. ഈ പ്രക്രിയയിലൂടെയാണ് ഭവനരഹിതരില്ലാത്ത വളാഞ്ചേരി എന്ന സ്വപ്നം സാദ്ധ്യമാക്കുവാൻ ഉദ്ദേശിക്കുതെന്ന് അവർ കൂട്ടിച്ചേർത്തു.
നഗരസഭാ വൈസ് ചെയർ‌മാൻ കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മരാമത്ത് സ്റ്റാൻ‌റ്റിങ്ങ് കമ്മറ്റി ചെയർ‌മാന്മാരായ സി. അബ്ദുന്നാസർ, സി.കെ. റുഫീന, ഫാത്തിമക്കുട്ടി, സി. ഷഫീന, കൗസിലർ ടി.പി. അബ്ദുൾ ഗഫൂർ, നഗരസഭാ സെക്ര’റി ടി.കെ. സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. പി.പി. ഹമീദ് സ്വാഗതവും ഷാഹുൽ ഹമീദ് കൃതജ്ഞതയും പറഞ്ഞു.
The post വളാഞ്ചേരി മുനിസിപ്പാലിറ്റി സമ്പൂര്‍ണ്ണ ഭവന പദ്ധതി പെര്‍മിറ്റ് വിതരണം ആരംഭിച്ചു appeared first on Valanchery Online.