pledge Archives - Valanchery Online
മുക്ക്പണ്ടം പണയംവെച്ച് തട്ടിപ്പ്; മലപ്പുറത്ത് യുവാവ് പിടിയിൽ
ലപ്പുറം: മുക്ക്പണ്ടം സ്വർണ്ണമാണെന്ന് പറഞ്ഞ് പണയംവെച്ച് തട്ടിപ്പ്. രണ്ടുതവണകളിലായി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ചെമ്പ്രശ്ശേരി കാളമ്പാറ സ്വദേശി നടുത്തൊടിക പറമ്പിൽ അരുൺ (27) നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 25 ന് ചെമ്പ്രശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ 38 ഗ്രാമിന്റെ മുക്ക് പണ്ടം സ്വർണ്ണമാണന്ന് പറഞ്ഞ് പണയം വെച്ച് 125000 രൂപയും, ജൂൺ 28, 29 എന്നീ തിയ്യതികളിൽ 42 ഗ്രാം പണയപ്പെടുത്തി ഒരു ലക്ഷം രൂപയുമാണ് അരുൺ തട്ടിയെടുത്തത്. തുടർന്ന് ബാങ്ക് ജീവനക്കാർ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണന്ന് തിരിച്ചറിഞ്ഞ്.
പിന്നീട് ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ ബാങ്കുകളിൽ പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.റഫീഖ്, എസ്‌ഐ.മാരായ എ.അബ്ദുൽ സലാം ,കെ.സുനീഷ്, എസ്.സി.പി.ഒമാരായ ശൈലേഷ് ജോൺ, ഗോപാലകൃഷ്ണൻ, സി.പി.ഒ കെ.ഫെബിന എന്നിവരാണ് പ്രതിയെ പിടികൂടിയത്.
The post മുക്ക്പണ്ടം പണയംവെച്ച് തട്ടിപ്പ്; മലപ്പുറത്ത്  യുവാവ്  പിടിയിൽ appeared first on Valanchery Online.
സ്ത്രീധനവിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തു വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ
വളാഞ്ചേരി : സ്ത്രീധനവിരുദ്ധ ദിനത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിജ്ഞയെടുത്ത് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പ്രഥമാധ്യാപിക സി.ആർ. ശ്രീജ ഉദ്ഘാടനം ചെയ്തു. കെ.ജി. സുകന്യ അധ്യക്ഷത വഹിച്ചു.
കെ. പ്രേംരാജ്, സുരേഷ് പൂവാട്ടുമീത്തൽ, പി. ചന്ദ്രശേഖരൻ, സി. ജയരാജൻ, അറഫ എന്നിവർ പ്രസംഗിച്ചു. ‘ഭരണഘടനാപ്രാധാന്യം’ എന്ന വിഷയത്തിൽ എം. സജ്‌ന ക്ലാസെടുത്തു.
The post സ്ത്രീധനവിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തു വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ appeared first on Valanchery Online.
എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി
എടയുർ: ജൂണ് 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ നല്ല നാളെക്കായി നമുക്കൊന്നിച്ച് കൈ കോർക്കാം എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ പ്രതിഞ്ജ സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത്പറമ്പ് ശാഖ സെക്രട്ടറി നൂറുദ്ധീൻ പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് ഹബീബ് വാഫി അധ്യക്ഷനായി. അബൂബക്കർ എം.എം, ശാഖ ഭാരവാഹികൾ പങ്കെടുത്തു.
The post എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി appeared first on Valanchery Online.
രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ സമഭാവന പ്രതിജ്ഞ എടുത്തു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി
മുൻ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയുടെ 29 ആം രക്ത സാക്ഷി ദിനത്തിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സമഭാവന പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ വി ഉണ്ണികൃഷ്ണൻ, മൊഹമ്മദ് പാറയിൽ, ശബാബ് വക്കരത്തു, വി കെ രാജേഷ്, നൗഫൽ പാലാറ, യു മണി, എം വത്സൻ, എൻ അലി, ടി വി ശ്രീകുമാർ, അഷ്‌റഫ്‌ പാലക്കൽ, ജലീൽ പടലത്ത വി പി റഊഫ്, ഹബീബ് പറമ്പയിൽ തുടങ്ങിയവർ പങ്കെടുത്തു.
The post രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ സമഭാവന പ്രതിജ്ഞ എടുത്തു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി appeared first on Valanchery Online.
കുറ്റിപ്പുറത്ത് ബങ്കിൽ മുക്കുപണ്ടം പണയംവച്ച്‌ തട്ടിപ്പ്‌: 4 പേർ അറസ്‌റ്റിൽ
കുറ്റിപ്പുറം: തവനൂർ മറവഞ്ചേരി കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയംവച്ച്‌ പതിനാറര ലക്ഷം രൂപ കൈക്കലാക്കിയ കേസിൽ നാലു പേർ അറസ്റ്റിൽ. മറവഞ്ചേരി സ്വദേശികളായ പൊറ്റെക്കാട്ട് പള്ളിയാലിൽ ഹരിദാസ്, പുറയാത്ത വളപ്പിൽ അശോകൻ, തപ്പിയത്‌ പറമ്പിൽ ചന്ദ്രൻ, നാലുകാണ്ഡത്തിൽ ശ്രീജിത്ത്‌ എന്നിവരെയാണ് കുറ്റിപ്പുറം സിഐ പി വി രമേശും സംഘവും അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക്‌ മുൻപ്‌ നാല്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയാണ്‌ പ്രതികൾ തട്ടിപ്പ്‌ നടത്തിയത്‌.  ബാങ്കിലെ താൽക്കാലിക ജീവനക്കാരൻകൂടിയായ ഹരിദാസ്‌ ഇതിന്‌ സഹായിച്ചു. ബാങ്ക്‌ അധികൃതർ വർഷത്തിൽ നടത്തുന്ന സ്വർണ ഉരുപ്പടി പരിശോധനയിൽ സംശയമുണ്ടായതാണ്‌ പ്രതികൾക്ക്‌ വിനയായത്‌. വിശദ പരിശോധനയിൽ വ്യാജ ആഭരണങ്ങളാണെന്ന്‌ തെളിഞ്ഞു. തുടർന്ന് ബാങ്ക് മാനേജർ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ പൊലീസ്‌ ബാങ്കിലെത്തി പരിശോധന നടത്തുന്നതിന് അധികൃതർ സമയപരിധി വച്ചത് തട്ടിപ്പ് ഒതുക്കിത്തീർക്കാനാണെന്ന്‌ ആക്ഷേപം ഉയർന്നിരുന്നു. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്‌തു.
The post കുറ്റിപ്പുറത്ത് ബങ്കിൽ മുക്കുപണ്ടം പണയംവച്ച്‌ തട്ടിപ്പ്‌: 4 പേർ അറസ്‌റ്റിൽ appeared first on Valanchery Online.
രാജീവ്ഗാന്ധി രക്തസാക്ഷിത്വം; കുറ്റിപ്പുറത്ത് ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു
കുറ്റിപ്പുറം: രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചന നടത്തി. പിന്നീട്, ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു.
മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ അധ്യക്ഷനായി. മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദീഖ്, പി.വി. മോഹനൻ, എ.എ. സുൽഫിക്കർ, ടി.വി. അബ്ദുള്ളക്കുട്ടി, കെ.പി. അസീസ്, ബാലഭാസ്കർ, എം.വി. ബാവഹാജി എന്നിവർ പ്രസംഗിച്ചു.
The post രാജീവ്ഗാന്ധി രക്തസാക്ഷിത്വം; കുറ്റിപ്പുറത്ത് ഭീകരവിരുദ്ധ പ്രതിജ്ഞയെടുത്തു appeared first on Valanchery Online.
കൃത്രിമ സ്വർണം പണയം വച്ച് തട്ടിപ്പ് : പ്രതി വളാഞ്ചേരിയിൽ അറസ്റ്റിൽ
വ​ളാ​ഞ്ചേ​രി​:​ ​ചെ​മ്പി​ൽ​ ​സ്വ​ർ​ണം​ ​പൂ​ശി​യ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​സ്വ​കാ​ര്യ​ ​പ​ണ​മി​ട​പാ​ട് ​സ്ഥാ​പ​ന​ത്തി​ൽ​ ​പ​ണ​യം​ ​വ​ച്ച് ​പ​ണ​വു​മാ​യി​ ​മു​ങ്ങി​യ​ ​പ്ര​തി​യെ​ ​വ​ളാ​ഞ്ചേ​രി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ മ​ല​പ്പു​റം​ ​പ​ടി​ഞ്ഞാ​റ്റും​മു​റി​ ​സ്വ​ദേ​ശി​ ​പാ​ടി​ക്ക​ൽ​ ​മു​നീ​റി​നെ​യാ​ണ്(38​ ​)​ ​വ​ളാ​ഞ്ചേ​രി​ ​സി.​ഐ.​ ​എ​സ്.​പി.​ ​സു​ധീ​ർ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
വ​ളാ​ഞ്ചേ​രി​ ​രാ​ധാ​കൃ​ഷ്ണ​ ​ഫി​നാ​ൻ​സി​ലാ​ണ് ​ഇ​യാ​ൾ​ ​വ്യാ​ജ​സ്വ​ർ​ണം​ ​പ​ണ​യം​ ​വ​ച്ച് ​മു​ങ്ങി​യ​ത്.10​ ​പ​വ​ന്റെ​ ​സ്വ​ർ​ണ​മാ​ണെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ചാ​ണ് ​പ​ണ​യം​ ​വ​ച്ച​ത്.​ ​തു​ട​ർ​ന്ന് ​പ​ണ​വു​മാ​യി​ ​മു​ങ്ങി.​ ​പി​ന്നീ​ട് ​വ്യാ​ജ​സ്വ​ർ​ണ​മാ​ണെ​ന്ന് ​മ​ന​സി​ലാ​യ​തി​നെ​ ​തു​ട​ർ​ന്ന്ബാ​ങ്ക് ​ജീ​വ​ന​ക്കാ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​പ്പെ​ട്ടു.​ ​മ​ല​പ്പു​റ​ത്ത് ​വ​ച്ചാ​ണ് ​പൊ​ലീ​സ് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ പൊ​ന്നാ​നി,​ ​മ​ഞ്ചേ​രി,​ ​ചാ​വ​ക്കാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​പ്ര​തി​ക്കെ​തി​രെ​ ​സ​മാ​ന​കേ​സു​ക​ൾ​ ​നി​ല​വി​ലു​ണ്ട്.​ ​കേ​സു​ക​ളി​ൽ​ ​ജാ​മ്യ​മെ​ടു​ത്ത് ​നി​ര​വ​ധി​ ​ത​വ​ണ​യാ​ണ് ​ഇ​യാ​ൾ​ ​കു​റ്റം​ ​ന​ട​ത്തി​യ​ത്.​ ​
സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്നും​ ​വാ​ഹ​ന​ങ്ങ​ൾ​ ​വാ​ങ്ങി​ ​പ​ണ​യം​ ​വ​യ്ക്കു​ന്ന​തും​ ​പ​തി​വാ​ണ്.​ വ​ളാ​ഞ്ചേ​രി​ ​സി​ഐ​ ​എ​സ്.​പി​ ​സു​ധീ​ർ,​എ​സ്‌.​ഐ​ ​ബി​പി​ൻ​ ​എ​സ് ​നാ​യ​ർ,​ ​എ.​എ​സ്‌.​ഐ​ ​ഷം​സു​ദ്ദീ​ൻ,​സി.​പി.​ഒ​മാ​രാ​യ​ ​സ​ജി,​ ​അ​ക്ബ​ർ​ ​എ​ന്നി​വ​രാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.
The post കൃത്രിമ സ്വർണം പണയം വച്ച് തട്ടിപ്പ് : പ്രതി വളാഞ്ചേരിയിൽ അറസ്റ്റിൽ appeared first on Valanchery Online.
14 തവണ മുക്കുപണ്ടം പണയം വച്ചയാൾ മലപ്പുറത്ത് പിടിയിൽ
മലപ്പുറം: 14 തവണ മലപ്പുറം കുന്നുമ്മലിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ചയാളെ മലപ്പുറം പോലീസ് പിടികൂടി. കോഡൂർ മങ്ങാട്ടുപുലം സ്വദേശി മുഹമ്മദ് മുസമ്മലി(28)ൽ ആണ് പിടിയിലായത്. ഫെബ്രുവരിമുതലാണ് ഇയാൾ പണയം വെക്കാൻ ആരംഭിച്ചത്. ഇതുവരെ 10.5 ലക്ഷത്തിന്റെ ഇടപാടുകൾ നടത്തുകയും ചെയ്തു.
ആദ്യതവണ പിടികൂടാതായപ്പോൾ പിന്നീട് സ്ഥിരമായി മുക്കുപണ്ടം വെക്കാൻ തുടങ്ങി. കഴിഞ്ഞദിവസം ബാങ്കിൽ പണയ ഉരുപ്പടികൾ പരിശോധിച്ചപ്പോഴാണ് മുസമ്മിൽ വെച്ചത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തുടർന്ന് മലപ്പുറം പോലീസിൽ വിവരം അറിയിച്ചു.
സി.ഐ. എ. പ്രേംജിത്തിന്റെ നിർദേശപ്രകാരം പ്രതിയെ ബാങ്കിൽ വിളിച്ചുവരുത്തി. കൂടുതൽ തവണ പണയം വെച്ചതിനു മികച്ച ഉപഭോകാതാവിനുള്ള സമ്മാനം നൽകുന്നെണ്ടെന്ന വ്യാജേനയായിരുന്നു വിളിച്ചത്. പ്രതി സ്ഥാപനത്തിലെത്തിയപ്പോൾ എസ്.ഐ. മുഹമ്മദ് റഫീഖ്, സി.പി.ഒ. രജീഷ്, കെ. പ്രശാന്ത് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
The post 14 തവണ മുക്കുപണ്ടം പണയം വച്ചയാൾ മലപ്പുറത്ത് പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരിയില്‍ മുക്കു‌പണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് യുവതി പിടിയില്‍
തുടർന്നു ബാങ്ക് മാനേജർ സലീം വളാഞ്ചേരി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ യുവതിയെ തൃശൂരിലെ വാടകവീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്വർണമെന്നും തോന്നിക്കുംവിധം ആഭരണങ്ങൾ ഉണ്ടാക്കിയതിന്റെ ഉറവിടം എവിടെ നിന്നാണെന്നും സംഭവത്തിൽ കൂട്ടുപ്രതികൾ ഉണ്ടോ എന്നതും അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.
The post വളാഞ്ചേരിയില്‍ മുക്കു‌പണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് യുവതി പിടിയില്‍ appeared first on Valanchery Online.
തണ്ണീർത്തട സംരക്ഷണ പ്രതിജ്ഞയുമായി തൊഴുവാനൂർ എഎൽപി സ്കൂൾ വിദ്യാർഥികൾ
വളാഞ്ചേരി: കുട്ടികൾ കുളക്കരയിലെത്തി; പടവുകളിലിരുന്ന് തണ്ണീർത്തട സംരക്ഷണ പ്രതിജ്ഞയുമെടുത്തു. തൊഴുവാനൂർ എഎൽപി സ്കൂളിലെ വിദ്യാർഥികളാണ് കാവുംപുറം തൈക്കാട്ട് കുളത്തിന്റെ പടവുകളിലിരുന്നു ജലത്തെ തൊട്ടറിഞ്ഞ് പ്രതിജ്ഞയെടുത്തത്. വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മ, തണ്ണീർത്തട സംരംക്ഷണ ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി നഗരസഭാധ്യക്ഷ എം.ഷാഹിന ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.ഫാത്തിമക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പരിസ്ഥിതിസംഘം കോഓർഡിനേറ്റർ എം.പി.എ.ലത്തീഫ് ക്ലാസെടുത്തു. പ്രധാനാധ്യാപകൻ പി.എം.മുസമ്മിൽ ജിഫ്രി, നിസാർ പാലക്കൽ, റഫീഖ് നാസർ, നൂറുൽ ആബിദ് നാലകത്ത്, നാസർ ഇരിമ്പിളിയം, കെ.മഫ്റൂഖ്, അൻവർ തുറയ്ക്കൽ, സി.ദാവൂദ്, കുഞ്ഞാവ വാവാസ്, ടി.എം.ശ്രീദേവി, സി.പി.ഉബൈദ് തുടങ്ങിയവർ പ്രസംഗിച്ചു.
The post തണ്ണീർത്തട സംരക്ഷണ പ്രതിജ്ഞയുമായി തൊഴുവാനൂർ എഎൽപി സ്കൂൾ വിദ്യാർഥികൾ appeared first on Valanchery Online.