platform ticket Archives - Valanchery Online

വർദ്ധിപ്പിച്ച നിരക്കുകൾ പിൻവലിച്ചു; പ്ലാറ്റ്‌ഫോം ടിക്കറ്റിന് ഇനി പത്തു രൂപ
കോഴിക്കോട്: പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളിലെ മുഴുവൻ സ്റ്റേഷനുകളിലും പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചത് ഇന്നലെ മുതൽ പ്രാബല്യത്തിലായി. കൊവിഡ് തീവ്രവ്യാപനത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരല്ലാത്തവർ പ്രവേശിക്കുന്നത് തടയാൻ ആദ്യഘട്ടത്തിൽ പ്ളാറ്റ്‌ഫോം ടിക്കറ്റ് വില്പന നിറുത്തിവച്ചിരുന്നു. പിന്നീട്, അത്യാവശ്യക്കാർ മാത്രം കയറിയാൽ മതിയെന്ന നിലയിൽ നിരക്ക് 50 രൂപയാക്കി. ട്രെയിൻ സർവീസുകൾ ഏതാണ്ടെല്ലാം പുനഃസ്ഥാപിക്കുകയും കൊവിഡ് വ്യാപനം ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കിയത്.

The post വർദ്ധിപ്പിച്ച നിരക്കുകൾ പിൻവലിച്ചു; പ്ലാറ്റ്‌ഫോം ടിക്കറ്റിന് ഇനി പത്തു രൂപ appeared first on Valanchery Online.