plants Archives - Valanchery Online

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി AMAI വളാഞ്ചേരി ഏരിയ കമ്മിറ്റി ഔഷധ സസ്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു
എടയൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങളെ അറിയുക; പരിപാലിക്കുക പദ്ധതിയുടെ ഭാഗമായി ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) വളാഞ്ചേരി ഏരിയ കമ്മിറ്റി പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതായി  കോട്ടക്കൽ ആര്യ വൈദ്യ ശാലയിലെ ഔഷധോദ്യാനത്തിൽ പോളിത്തീൻ കൂടയിൽ വളർത്തിയെടുത്ത  വിവിധ തരം ഔഷധ സസ്യങ്ങളുടെ കിറ്റ്  “റേഡിയോ എടയൂർ”  കൂട്ടായ്മയ്ക്ക് കൈമാറി. AMAI ഏരിയ ഭാരവാഹികളായ ഡോ:അൻസാർ അലി ഗുരിക്കൾ, ഡോ: മുഹമ്മദ് അറഫാത്ത് എന്നിവർ ചേർന്ന് റേഡിയോ എടയൂർ അഡ്മിൻ ഉണ്ണികൃഷ്ണന്  തൈകൾ കൈമാറി.

ചീഫ് അഡ്മിൻ പി.എ.സമദ്,ആർ കെ. സുബ്രഹ്മണ്യൻ, വി.കെ.വിജയൻ, ഷമീർ എന്നിവർ സംബന്ധിച്ചു. തൈ വിതരണം ആരംഭിച്ചിട്ടുണ്ട്. പരിമിതമായ എണ്ണം മാത്രമായതിനാൽ ആവശ്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക. ഫോൺ :9946108 667

The post പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി AMAI വളാഞ്ചേരി ഏരിയ കമ്മിറ്റി ഔഷധ സസ്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ ഹരിത ഭവന പുരസ്കാര വിതരണവും ഔഷധ സസ്യങ്ങളുടെ വിതരണവും നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ PMAY  ലൈഫ് ( നഗരം ) ഭവന പദ്ധതി പ്രകാരം അംഗീകരിച്ച DPR ഉൾപ്പെട്ട 417 ഗുണഭോക്താക്കളിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച 165 പേരിൽ നിന്നും മികച്ച രീതിയിയിൽ വീടൊരുക്കിയ ഗുണഭോക്താവിന് നഗരസഭയുടെ ഹരിത ഭവന പുരസ്കാരം (10000 രൂപ) വിതരണവും മുഴുവൻ ഭവന ഗുണഭോക്താക്കൾക്കും അംഗീകാർ കാമ്പയിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടെ വിതരണോൽഘാടനവും വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു.

വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ സ്വാഗതവും സെക്രട്ടറി എസ്സ്.സുനിൽകുമാർ വിഷയാവതരണവും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.രാമകൃഷ്ണൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  മൈമൂന.എം. അരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഫാത്തിമ കുട്ടി കൗൺസിലർമാരായ ശിഹാബുദ്ധീൻ, ഇ.പി അച്ചുതൻ, സുബെദ, ജ്യോതി, വസന്ത, CDS സുനിത, PMAY കോഡിനേറ്റർ ദിവ്യ  തുടങ്ങിയവർ ആശംസയർപ്പിക്കുകയും ഡലീഷ്യ നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭയിൽ ഹരിത ഭവന പുരസ്കാര വിതരണവും ഔഷധ സസ്യങ്ങളുടെ വിതരണവും നടന്നു appeared first on Valanchery Online.

‘ഒരു തൈ നടാം, നല്ല നാളേക്കായി’ പദ്ധതി പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂളിൽ തുടങ്ങി
വളാഞ്ചേരി: സർക്കാർ, വനംവകുപ്പുകളുടെ സഹകരണത്തോടെ ’ഒരു തൈ നടാം, നല്ല നാളേക്കായ്’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് നൽകുന്ന തൈകളുടെ വിതരണം പൈങ്കണ്ണൂർ ഗവ.യു.പി. സ്‌കൂളിൽ നടന്നു. വളാഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ടി.പി. ഇക്ബാൽ അധ്യക്ഷനായി. പ്രഥമാധ്യാപകൻ സജി ജേക്കബ്, നഗരസഭ കൗൺസിലർ യു. മുജീബ് റഹ്‌മാൻ, പി. ഹൈദർ, മാധവൻ, അജിതാ അജയൻ, ഷാന്റി സി.ജോബ് എന്നിവർ പ്രസംഗിച്ചു.

Summary:Plants distributed to the students of painkannur govt up school

The post ‘ഒരു തൈ നടാം, നല്ല നാളേക്കായി’ പദ്ധതി പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂളിൽ തുടങ്ങി appeared first on Valanchery Online.