pl kunhalikutty Archives - Valanchery Online

യു.ഡി.എഫ് ജില്ലാ കമ്മിറ്റി 23ന് കലക്ട്രേറ്റ് ഉപരോധിക്കും
മലപ്പുറം: ഇടതു സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23ന് കലക്ട്രേറ്റ് ഉപരോധിക്കുമെന്ന് ചെയർമാൻ പി.ടി അജയ് മോഹൻ, കൺവീനർ അഡ്വ. യു.എ ലത്തീഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമസ്ത മേഖലയും തകർത്തുകൊണ്ടാണ് ഇടത് സർക്കാർ കേരളത്തെ ഭരിക്കുന്നത്. അക്രമം നടത്തി സാമൂഹ്യ അന്തരീക്ഷം തകർത്ത് കേരളത്തിന്റെ പൈതൃകത്തെയും കെട്ടുറപ്പിനെയും തകർത്തു. പ്രളയത്തിന്റെ പേരിൽ കോടികൾ പിരിച്ച സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താതെ മൗനം തുടരുകയാണ്. ശബരിമല വിഷയത്തിലൂടെ വിശ്വാസികളോട് കണിച്ച വഞ്ചന സമൂഹ മനസാക്ഷിക്കേറ്റ മുറിവാണ്.

നാടിന്റെ ക്രമസമാധാന തകർച്ചക്ക് വരെ ആ വിഷയം കാരണമായി. ഭരണ പരാജയം ജനമദ്ധ്യത്തിൽ തുറന്നു കാട്ടി നിലവിലെ ഭരണ സ്തംഭനം അവസാനിക്കുകയാണ് ഉപരോധത്തിലൂടെ യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഉപരോധം രാവിലെ എട്ട് മണിക്ക് ആരംഭിക്കും. പി.കെ കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ഏഴായിരത്തോളം പ്രവർത്തകർ കളക്‌ട്രേറ്റ് വളയും. പരിപാടിയുടെ പ്രചരണാർത്ഥം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വാഹന പ്രചരണ ജാഥ നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

The post യു.ഡി.എഫ് ജില്ലാ കമ്മിറ്റി 23ന് കലക്ട്രേറ്റ് ഉപരോധിക്കും appeared first on Valanchery Online.