pk warrier Archives - Valanchery Online
	1	</sy:updateFrequency>
pk warrier Archives - Valanchery Online
ആയുർവേദ ആചാര്യൻ പി.കെ വാര്യർ അന്തരിച്ചു
കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി പി.കെ വാര്യർ (100) അന്തരിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. ആര്യവൈദ്യശാല ഫാക്ടറി മാനേജരായി 1947ലായിരുന്നു അദ്ദേഹത്തിൻ്റെ നിയമനം. സഹോദരൻ പി എം വാര്യരുടെ നിര്യാണത്തെ തുടർന്ന് 1953ലാണ് ഇദ്ദേഹം വൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയായി ചുമതലയേറ്റത്. കഴിഞ്ഞ 68 വർഷമായി ആര്യവൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു. […]
The post ആയുർവേദ ആചാര്യൻ പി.കെ വാര്യർ അന്തരിച്ചു appeared first on Valanchery Online.
കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി പി.കെ വാര്യർ (100) അന്തരിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. ആര്യവൈദ്യശാല ഫാക്ടറി മാനേജരായി 1947ലായിരുന്നു അദ്ദേഹത്തിൻ്റെ നിയമനം. സഹോദരൻ പി എം വാര്യരുടെ നിര്യാണത്തെ തുടർന്ന് 1953ലാണ് ഇദ്ദേഹം വൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയായി ചുമതലയേറ്റത്. കഴിഞ്ഞ 68 വർഷമായി ആര്യവൈദ്യശാലയുടെ മാനേജിങ്ങ് ട്രസ്റ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആയുർവേദത്തെ ലോകത്തിൻ്റെ നെറുകയിൽ കൊണ്ടെത്തിച്ച വ്യക്തിയാണ് അദ്ദേഹം. പത്മബൂഷൻ, പത്മശ്രീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
			<slash:comments>0</slash:comments>
കെ പി നമ്പൂതിരി അവാർഡ് പി കെ വാരിയർക്ക് സമ്മാനിച്ചു
കോട്ടക്കൽ കെ പി നമ്പൂതിരീസ് ആയുർവേദിക്സിന്റെ സ്ഥാപകൻ കെ പി നമ്പൂതിരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ കെ പി നമ്പൂതിരീസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി കെ വാരിയർക്ക് സമ്മാനിച്ചു. കോട്ടക്കലിലെ ആര്യവൈദ്യശാല ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ കെ പി നമ്പൂതിരീസ് ആയുർവേദിക്സ് മാനേജിങ് ഡയറക്ടർ കെ ഭവദാസനാണ് രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് […]
The post കെ പി നമ്പൂതിരി അവാർഡ് പി കെ വാരിയർക്ക് സമ്മാനിച്ചു appeared first on Valanchery Online.
കോട്ടക്കൽ
കെ പി നമ്പൂതിരീസ് ആയുർവേദിക്സിന്റെ സ്ഥാപകൻ കെ പി നമ്പൂതിരിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ കെ പി നമ്പൂതിരീസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി കെ വാരിയർക്ക് സമ്മാനിച്ചു. കോട്ടക്കലിലെ ആര്യവൈദ്യശാല ആസ്ഥാനത്ത്‌  നടന്ന ചടങ്ങിൽ കെ പി നമ്പൂതിരീസ് ആയുർവേദിക്സ് മാനേജിങ് ഡയറക്ടർ കെ ഭവദാസനാണ്  രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സമ്മാനിച്ചത്. കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് മാർക്കറ്റിങ് കെ വി രാമചന്ദ്രൻ വാരിയർ, മാതൃഭൂമി മുൻ ജനറൽ മാനേജർ കെ പി നാരായണൻ, വി നാരായണനുണ്ണി, തോമസ് പാവറട്ടി, കെ ആർ അജയ് എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>