pk kunjalikutty Archives - Valanchery Online

ബന്ധുനിയമന വിവാദം: യൂത്ത് കോൺഗ്രസ് ലോങ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി എം.പി; വീഡിയോ
വളാഞ്ചേരി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ലോങ്ങ് മാർച്ചിന് അഭിവാദ്യങ്ങളുമായി ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത് നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാണെന്നും യോഗ്യരായ കേരളത്തിലെ യുവാക്കളെ തഴഞ്ഞ് സ്വന്തക്കാരെ ഒരു മന്ത്രി നിയമിച്ച സംഭവമാണിത്. നഗ്നമായ ഒരു അഴിമതി പുറത്ത്കൊണ്ടുവന്നിട്ട് സർക്കാർ പുറം തിരിഞ്ഞിരിക്കുകയാണ്. ഇതി പ്രതിഷേധിക്കുകയാണെന്നും യുവാക്കൾ ഇതിൽ പങ്കെടുക്കണമെന്നും ഇതുമായി സഹകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു.

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഡിസംബർ 27നാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചങ്കുവെട്ടിയിൽ നിന്ന് വളാഞ്ചേരിക്കടുത്തുള്ള മന്ത്രിയുടെ വസതിയിലേക്ക് ലോങ്ങ് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

വീഡിയോ കാണാം:

The post ബന്ധുനിയമന വിവാദം: യൂത്ത് കോൺഗ്രസ് ലോങ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി എം.പി; വീഡിയോ appeared first on Valanchery Online.

കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി
മലപ്പുറം∙ കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ ആണെന്നും വലിയ വിമാനങ്ങൾക്കുള്ള അനുമതി ഈ മാസംതന്നെ ലഭിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വികസനം അടുത്ത പടിയാണ്. അത്യാവശ്യം എത്ര ഏക്കർ സ്ഥലം വേണമെന്ന് അറിയിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവി വികസനത്തിനു കൂടുതൽ സ്ഥലം വേണ്ടിവരില്ല എന്നാണു കരുതുന്നത്. ജനത്തിന്റെ പ്രശ്നം കണക്കിലെടുത്തായിരിക്കും വികസനമെന്നും വിമാനത്താവളം ഉപദേശക സമിതി ചെയർമാൻകൂടിയായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, എയർ ഇന്ത്യാ കോഴിക്കോട് സ്റ്റേഷൻ മാനേജർ റാസാ അലി ഖാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിയുമായും ഡപ്യൂട്ടി സെക്രട്ടറിമായും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നുവെന്നും കോഴിക്കോട് വിമാനത്താവളത്തിന്റെ എല്ലാ തടസ്സങ്ങളും നീങ്ങിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗദി എയർലൈൻസിനു പുറമേ എയർ ഇന്ത്യയ്ക്കും അനുമതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. ജിദ്ദ സർവീസ് ആരംഭിക്കുന്നതോടെ ഹജ് എംബാർക്കേഷൻ കേന്ദ്രം കരിപ്പൂരിനു സ്വാഭാവികമായി കിട്ടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

The post കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിയിൽനിന്നു കിട്ടിയത് പോസ്റ്റീവ് സിഗ്‌നൽ; പി.കെ.കുഞ്ഞാലിക്കുട്ടി എംപി appeared first on Valanchery Online.

മലപ്പുറം പാസ്​പോർട്ട്​ ഒാഫിസ്​ മാറ്റുന്നില്ല; ഹര്‍‌ജി തീർപ്പാക്കി
കൊച്ചി: മലപ്പുറം പാസ്പോർട്ട്‌ ഓഫിസ്‌ നിർത്തുന്നതിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നൽകിയ പൊതുതാൽപര്യ ഹരജി ഹൈകോടതി തീർപ്പാക്കി. പാസ്​പോർട്ട്​ ഒാഫിസ്​ പ്രവർത്തനം മലപ്പുറത്ത്​ തുടരാനുള്ള കേന്ദ്രസർക്കാർ ഉത്തരവ്​ രേഖപ്പെടുത്തിയാണ്​ കോടതിനടപടി. 2006ൽ മലപ്പുറത്ത്‌ ആരംഭിച്ച പാസ്പോർട്ട്‌ ഓഫിസ്‌ നിർത്തി പ്രവർത്തനങ്ങൾ കോഴിക്കോട് ഓഫിസിൽ ലയിപ്പിക്കാനുള്ള വിദേശകാര്യമന്ത്രാലയത്തി​​െൻറ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ്​ കുഞ്ഞാലിക്കുട്ടി ഹരജി നൽകിയത്‌.

11 വർഷത്തിനുള്ളിൽ 20 ലക്ഷത്തോളം പാസ്പോർട്ട്​ ഈ ഓഫിസിൽ കൈകാര്യം ചെയ്തതായും ഏകദേശം 310 കോടി രൂപ ഈ ഇനത്തിൽ സർക്കാറിന് ലഭിച്ചിട്ടുള്ളതായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മലപ്പുറത്തെ പാസ്​പോർട്ട്​ ഒാഫിസ്​ ഇനിയൊരു ഉത്തരവുവരെ തുടരാൻ മന്ത്രാലയത്തി​​െൻറ ഉത്തരവിറങ്ങി. ഡിസംബർ 31വരെ വാടകകെട്ടിടം തുടരണമെന്ന ഉത്തരവും പിന്നാലെ ഇറങ്ങി. ഇൗ രണ്ട്​ ഉത്തരവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേത്തുടർന്നാണ്​ ഹരജി തീർപ്പാക്കിയത്​. മറിച്ച്​ തീരുമാനമുണ്ടാവുകയാണെങ്കിൽ അപ്പോൾ വീണ്ടും സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്​.

The post മലപ്പുറം പാസ്​പോർട്ട്​ ഒാഫിസ്​ മാറ്റുന്നില്ല; ഹര്‍‌ജി തീർപ്പാക്കി appeared first on Valanchery Online.