pk kunhalikutty Archives - Valanchery Online

മൂടാൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് നൽകി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും ഗ്ലോബൽ കെ.എം.സി.സിയും
കുറ്റിപ്പുറം: മൂടാൽ മേഖലയിൽ ജീവകാരുണ്യരംഗത്ത് പുതിയ തണലൊരുക്കി സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്‌മ. ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും പെരുമ്പറമ്പ് മൂടാലിലെ ഗ്ലോബൽ കെ.എം.സി.സി.യും ചേർന്ന് ആംബുലൻസ് നൽകിയാണ് സന്നദ്ധപ്രവർത്തകർ സേവനവഴിയിൽ കർമസജ്ജരായത്.

മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കൊട്ടില്ലങ്ങൽ ഹുസൈൻ അധ്യക്ഷതവഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, ഇബ്രാഹിം തായംപള്ളി, സി.പി. ബാവ ഹാജി, പരപ്പാര സിദ്ദിഖ്, സലാം വളാഞ്ചേരി, കെ.ഇ. സഹീർ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വസീമ വേളേരി, റംല കറത്തൊടി, മൂർക്കത്ത്‌ ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നതവിജയികൾക്കുള്ള അനുമോദനവുമുണ്ടായി.

The post മൂടാൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് നൽകി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും ഗ്ലോബൽ കെ.എം.സി.സിയും appeared first on Valanchery Online.

രാജീവ്ഗാന്ധി അനുസ്‌മരണ സമ്മേളനം ഇന്ന് മലപ്പുറത്ത്; പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും
മലപ്പുറം: രാജീവ്ഗാന്ധി സെന്ററിന്റെ രാജീവ് അനുസ്‌മരണ സമ്മേളനം ഇന്ന് മലപ്പുറത്ത് നടക്കും. നഗരസഭാ ബസ്‌സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ ജില്ലയിൽ പത്താംക്ലാസ്, ഹയർസെക്കൻഡറി പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ എ.പി. അനിൽകുമാർ എം.എൽ.എ. വിതരണംചെയ്യും.

അതോടൊപ്പം രാജീവ്ഗാന്ധി സെന്ററിന്റെ ഈവർഷത്തെ രാജീവ്ഗാന്ധി അവാർഡ് മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. സെന്ററിന്റെ 10-ാം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബറിൽ നടക്കുന്ന പരാപടിയിൽ എ.കെ. ആന്റണി അവാർഡ് നൽകും. 25,001 രൂപയാണ് അവാർഡ് തുക. പത്രസമ്മേളനത്തിൽ രാജീവ്‌ഗാന്ധി സെന്റർ പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, പി.സി. വേലായുധൻകുട്ടി, കെ.എം. ഗിരിജ, പി.ടി. ജോർജ് എന്നിവർ പങ്കെടുത്തു.

Summary: the meeting commemorating former pm Rajiv Gandhi to be held today at Malappuram

The post രാജീവ്ഗാന്ധി അനുസ്‌മരണ സമ്മേളനം ഇന്ന് മലപ്പുറത്ത്; പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും appeared first on Valanchery Online.

പുറത്തുകയറി പോസ്റ്റർ ഒട്ടിച്ച കുട്ടികൾക്ക് കുഞ്ഞാലിക്കുട്ടിയുടെ സമ്മാനം
മലപ്പുറം: പ്രിയനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി പോസ്റ്റർ ഒട്ടിക്കുമ്പോൾ ഈ കുട്ടികളറിഞ്ഞിരുന്നില്ല തങ്ങൾ സാമൂഹികമാധ്യമങ്ങളിൽ താരങ്ങളാകുമെന്ന്. കുഞ്ഞാലിക്കുട്ടിതന്നെ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി സമ്മാനങ്ങൾകൂടി കൊടുത്തതോടെ കുട്ടികൾ ആവേശത്തിലായി.

മഞ്ചേരി മേലാക്കം സ്വദേശികളായ മുഹമ്മദ് മിൻഹാജ്, മുഹമ്മദ് ഫാദിൽ, ഫാത്തിമ നിദ, മുനവ്വിർ എന്നിവരാണ് അപ്രതീക്ഷിതമായി താരങ്ങളായത്. കഴിഞ്ഞദിവസമാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിക്കുന്ന ഇവരുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ തരംഗമായത്. ഉയരമുള്ള മതിലിനുതാഴെ ഒരുകുട്ടി കുനിഞ്ഞിരുന്നുകൊടുക്കുകയും മറ്റേയാൾ പുറത്തുകയറി പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്നതാണ് ഫോട്ടോ. കൂടെ മറ്റുരണ്ട്‌ കുട്ടികളുമുണ്ട്. മഞ്ചേരി മേലാക്കം ഈസ്റ്റ് കോഴിക്കാട്ടുകുന്ന് ബൂത്തിന് സമീപത്തായിരുന്നു സംഭവം. മിൻഹാജിന്റെ പുറത്തുകയറി ഫാദിൽ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. നിമിഷനേരംകൊണ്ടുതന്നെ ഫോട്ടോ വൈറലായതോടെ കുട്ടികളെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവെച്ച മഞ്ചേരി മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എ.പി. ഇസ്‌മായിൽ തന്നെ കുട്ടികളുടെ വിവരം പുറത്തുവിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ രക്ഷിതാക്കളോടൊപ്പം കുട്ടികൾ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട്ടെ വസതിയിലെത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണനും കൂടെയുണ്ടായിരുന്നു. കുട്ടികൾക്കുള്ള മക്ക കെ.എം.സി.സിയുടെ സ്നേഹോപഹാരമായ സൈക്കിളുകൾ പി.കെ. കുഞ്ഞാലിക്കുട്ടി കൈമാറി. കെ.എം.സി.സി. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്കുട്ടി, സുലൈമാൻ മാളിയേക്കൽ, മൊയ്തീൻകുട്ടി താണിക്കൽ, പാലോളി സൈനുദ്ദീൻ, കുഞ്ഞാപ്പ പൂക്കോട്ടൂർ, നാസർ ദീക്ക്, ഹംസ മണ്ണാർമല തുടങ്ങിയവർ പങ്കെടുത്തു. കുറ്റിപ്പാല ടൗൺ കെ.എം.സി.സി, പൊന്നാനി മണ്ഡലം റിയാദ് കെ.എം.സി.സി, ജി.സി.സി. കെ.എം.സി.സി. പട്ടർകടവ് എന്നിവരുടെ കാഷ് അവാർഡുകളും റിയാദ് മലപ്പുറം മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരവും കുട്ടികൾക്ക് കൈമാറി. ഫോട്ടോയിൽ ഇല്ലാത്ത മറ്റ്‌ ഏഴ്‌ കുട്ടികൾക്കുകൂടി മലപ്പുറം മണ്ഡലം റിയാദ് കെ.എം.സി.സി. ഉപഹാരം നൽകുന്നുണ്ട്.

മേലാക്കം ഈസ്റ്റ് കോഴിക്കാട്ടുകുന്ന് സൈതലവി മുസ്‌ലിയാരുടെ മക്കളാണ് മിൻഹാജും മുനവ്വിറും. റാഫി ഇളമ്പിലാശ്ശേരിയുടെ മകനാണ് ഫാദിൽ. മഞ്ചപുള്ളി സുലൈമാന്റെ മകളാണ് ഫാത്തിമ നിദ. നാലുപേരും മേലാക്കം ജി.എം.യു.പി.സ്‌കൂൾ വിദ്യാർഥികളാണ്.

The post പുറത്തുകയറി പോസ്റ്റർ ഒട്ടിച്ച കുട്ടികൾക്ക് കുഞ്ഞാലിക്കുട്ടിയുടെ സമ്മാനം appeared first on Valanchery Online.

കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂൾ “ആയിരം കാന്താരി” പദ്ധതിക്ക് തുടക്കമായി
കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂൾ നടപ്പാക്കുന്ന ആയിരം കാന്താരി ദ്വി വത്സര കൃഷിവ്യാപന പദ്ധതിക്ക് തുടക്കമായി.മൂന്ന് ഘട്ടങ്ങളിലായി രണ്ട് വർഷത്തിനകം ആയിരം വീടുകളിൽ കാന്താരി മുളകിൽ തൈകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. ലോക്സഭാംഗം പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

ജനപ്രതിനിധികൾ, തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർക്കായി ആദ്യഘട്ടത്തിൽ മുന്നൂറ് തൈകൾ വിതരണം ചെയ്യും. പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, എം സെമീർ ,വിദ്യാർത്ഥികളായ മയൂഖ്,സൂരജ്, നിയാസ് എന്നിവർ നേതൃത്വം നൽകി.

The post കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂൾ “ആയിരം കാന്താരി” പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

സംസ്ഥാന സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫ് കളക്ട്രേറ്റ് ഉപരോധം
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് ഉപരോധം മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു.ശബരിമല വിഷയം പക്വമായി കൈകാര്യം ചെയ്യുന്നതിനു പകരം കേരളം കത്തിക്കാൻ ബിജെപിയെ സഹായിക്കുകയാണ് ഇടതു സർക്കാർ ചെയ്തത്. സിപിഎം സ്വീകരിക്കുന്ന നിലപാട് ബിജെപിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ്. കോൺഗ്രസിനെയും യുഡിഎഫിനെയും ക്ഷീണിപ്പിച്ചു ബിജെപിയെ വളർത്തി കേരളത്തിൽ എന്നും അധികാരത്തിലിരിക്കാമെന്ന വ്യാമോഹമാണ് സിപിഎമ്മിനുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകും. ‌

മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയമോഹൻ അധ്യക്ഷത വഹിച്ചു. ‌യുഡിഎഫ് ജില്ലാ കൺവീനർ യു.എ.ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, എ.പി.അനിൽകുമാർ എംഎൽഎ, അബ്ദുറഹിമാൻ രണ്ടത്താണി, ഇ.മുഹമ്മദ്കുഞ്ഞി, ജോണി പുല്ലന്താണി, വെന്നിയൂർ മുഹമ്മദ്കുട്ടി, വാസു കാരയിൽ, സി.പി.കാർത്തികേയൻ, ഒ.ജെ.ബിജു, കെ.പി.അനസ്, എം.പി.സിറാജുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ 8ന് സിവിൽ സ്റ്റേഷന്റെ പ്രധാന കവാടങ്ങൾക്കു മുൻപിൽ പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ പ്രതിഷേധമതിൽ തീർത്ത് ഉപരോധം ആരംഭിച്ചു. കലക്ടറേറ്റിലേക്കു ജീവനക്കാരെ പ്രവേശിക്കാൻ അനുവദിച്ചില്ല. 11.30ന് ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതായി അറിയിച്ചതോടെയാണ്   ഉപരോധം അവസാനിപ്പിച്ചത്.

The post സംസ്ഥാന സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫ് കളക്ട്രേറ്റ് ഉപരോധം appeared first on Valanchery Online.

ബന്ധുനിയമന വിവാദം: യൂത്ത് കോൺഗ്രസ് ലോങ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി എം.പി; വീഡിയോ
വളാഞ്ചേരി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ലോങ്ങ് മാർച്ചിന് അഭിവാദ്യങ്ങളുമായി ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത് നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാണെന്നും യോഗ്യരായ കേരളത്തിലെ യുവാക്കളെ തഴഞ്ഞ് സ്വന്തക്കാരെ ഒരു മന്ത്രി നിയമിച്ച സംഭവമാണിത്. നഗ്നമായ ഒരു അഴിമതി പുറത്ത്കൊണ്ടുവന്നിട്ട് സർക്കാർ പുറം തിരിഞ്ഞിരിക്കുകയാണ്. ഇതി പ്രതിഷേധിക്കുകയാണെന്നും യുവാക്കൾ ഇതിൽ പങ്കെടുക്കണമെന്നും ഇതുമായി സഹകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു.

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഡിസംബർ 27നാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചങ്കുവെട്ടിയിൽ നിന്ന് വളാഞ്ചേരിക്കടുത്തുള്ള മന്ത്രിയുടെ വസതിയിലേക്ക് ലോങ്ങ് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

വീഡിയോ കാണാം:

The post ബന്ധുനിയമന വിവാദം: യൂത്ത് കോൺഗ്രസ് ലോങ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി എം.പി; വീഡിയോ appeared first on Valanchery Online.