piyush goyal Archives - Valanchery Online
രാജ്യറാണി തിരുവനന്തപുരത്തേക്ക് നീട്ടാൻ മന്ത്രിക്ക് രാഹുലിന്റെ കത്ത്
മലപ്പുറം: നിലമ്പൂർ-തിരുവനന്തപുരം രാജ്യറാണി എക്സ്‌പ്രസ് തിരുവനന്തപുരം സെൻട്രൽവരെ നീട്ടണമെന്നാവശ്യപ്പെട്ട് രാഹുൽഗാന്ധി കേന്ദ്ര റെയിൽമന്ത്രി പീയൂഷ് ഗോയലിന് കത്തയച്ചു.
നിലവിൽ കൊച്ചുവേളി വരെയാണ് രാജ്യറാണി ഓടുന്നത്. തിരുവനന്തപുരത്ത്‌ എത്തണമെങ്കിൽ അവിടെനിന്ന് പിന്നെയും വാഹനം വിളിച്ച് പോകണം. പുലർച്ചെ ആറിനാണ് വണ്ടി കൊച്ചുവേളിയിലെത്തുക. ഈസമയത്ത് ടൗണിലേക്ക് വാഹനം കിട്ടാൻ പ്രയാസവുമാണ്. അങ്ങോട്ടുപോകുമ്പോൾ രണ്ടുമണിക്കൂറിലേറെ വർക്കലയിലും മടക്കയാത്രയിൽ അത്രയുംസമയം തൃശ്ശൂരിലും ട്രെയിൻ പിടിച്ചിടുന്നത് യാത്രക്കാർക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. ഇതിനും പരിഹാരമുണ്ടാക്കണമെന്ന് കത്തിൽ രാഹുൽഗാന്ധി ആവശ്യപ്പെടുന്നു.
The post രാജ്യറാണി തിരുവനന്തപുരത്തേക്ക് നീട്ടാൻ മന്ത്രിക്ക് രാഹുലിന്റെ കത്ത് appeared first on Valanchery Online.
ഷൊർണൂർ-നിലമ്പൂർ പാത അതിമനോഹരമെന്ന് റെയിൽവെ മന്ത്രി
മലപ്പുറം: കേരളത്തിലെ ഏറ്റവും മനോഹരമായ റെയിൽപാതയെന്ന അടിക്കുറിപ്പോടെ നിലമ്പൂർ – ഷൊർണൂർ പാതയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. പാതയുടെ ഭംഗിയിൽ മന്ത്രിയുടെ ഫോളോവേഴ്സ് അതിശയം പൂണ്ടപ്പോൾ, മലയാളികൾ ട്വീറ്റിനെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരമാക്കി മാറ്റി. പച്ചപ്പിനിടയിലൂടെ ട്രെയിൻ കടന്നുവരുന്ന 3 ചിത്രങ്ങളാണ് മന്ത്രി ട്വീറ്റ് ചെയ്തത്.
A look at the picturesque Nilambur-Shoranur Line in Palakkad district, the most beautiful Rail Line in Kerala that passes through the lush green woods of the Western Ghats pic.twitter.com/cLouobixaD
— Piyush Goyal (@PiyushGoyal) December 19, 2018
അടിക്കുറിപ്പ് ഇങ്ങനെ: ‘പാലക്കാട് ജില്ലയിലെ നിലമ്പൂർ – ഷൊർണൂർ പാതയുടെ മനോഹര ദൃശ്യം. കേരളത്തിലെ ഏറ്റവും മനോഹരമായ ഈ റെയിൽപാത പശ്ചിമഘട്ടത്തിലെ നിറപച്ചപ്പിനിടയിലൂടെ കടന്നുപോകുന്നു’ ചിത്രങ്ങൾ കണ്ട്, കാട്ടിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് ധരിച്ചവരാണ് ഭൂരിഭാഗവും.
മൃഗങ്ങളുടെ സുരക്ഷയ്ക്ക് നടപടിയെടുത്തിട്ടുണ്ടോ എന്നും ആനത്താര മുറിച്ചു കടക്കുന്നുണ്ടോ എന്നും ആശങ്കപ്പെട്ടു കുറെപ്പേർ. ഈയിടെ ട്രെയിനിടിച്ച് സിംഹങ്ങൾ ചത്ത വാർത്ത ചിലർ ചൂണ്ടിക്കാട്ടി. മലപ്പുറത്തുകാരാകട്ടെ, ‘കാട്ടുപാത’യല്ലെന്നു വിശദീകരിച്ച് കുഴങ്ങി. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള ചിലർ, അവിടെയുള്ള പാതകൾ കാണാൻ മന്ത്രിയെ ക്ഷണിച്ചു. ഇത്രയും ഹരിതാഭമായ പാതയിൽ ഡീസൽ എൻജിൻ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പു നൽകിയവരുമുണ്ട്.
നിലമ്പൂർ – നഞ്ചൻകോട് പാത യാഥാർഥ്യമാക്കണമെന്ന അഭ്യർഥന ഒട്ടേറെ മലയാളികൾ കമന്റായി കുറിച്ചു. പുറംകാഴ്ചകൾ കാണാൻ കഴിയുന്ന വിസ്റ്റാഡം കോച്ച് അനുവദിക്കണം, രാജ്യറാണി സ്വതന്ത്ര ട്രെയിൻ ആക്കണം, കൂടുതൽ ട്രെയിനുകളും സ്റ്റേഷനുകളിൽ സൗകര്യങ്ങളും വേണം എന്നീ ആവശ്യങ്ങളും അവർ മുന്നോട്ടുവച്ചു. പാത മലപ്പുറം ജില്ലയിലാണെന്നു പറയുന്നതാണ് ശരിയെന്ന് മന്ത്രിയെ തിരുത്തുകയും ചെയ്തു.
The post ഷൊർണൂർ-നിലമ്പൂർ പാത അതിമനോഹരമെന്ന് റെയിൽവെ മന്ത്രി appeared first on Valanchery Online.
തിരൂർ റെയിൽ‌വെ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ സർവ്വകക്ഷി സംഘം റെയിൽ‌വെ മന്ത്രിക്ക്‌ നിവേദനം നൽകി
തിരൂർ : എണ്ണമറ്റ ദീർഘദൂര ട്രെയിനുകൾക്ക്‌ സ്റ്റോപ്പില്ലാതെ റെയിൽ‌വെ ഭൂപടത്തിൽ നിന്ന് തിരൂരിനെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും, നിർത്താതെ പോകുന്ന ട്രെയിനുകൾക്ക്‌ തിരൂരിൽ സ്റ്റോപ്പനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ കൊണ്ട്‌ പൊന്നാനി എം.പി ഇ.ടി മുഹമ്മദ്‌ ബഷീർ, തിരൂർ നഗരസഭ ചെയർമ്മാൻ കെ.ബാവയുടെയും, പ്രതിപക്ഷനേതാവ്‌ കെ.പി ഹുസൈൻന്റെയും നേതൃത്വത്തിൽ സർവ്വകക്ഷി സംഘം കേന്ദ്ര റെയിൽ‌വെ മന്ത്രി പിയൂഷ്‌ ഗോയലിനെ കണ്ടു നിവേദനം നൽകി.
അന്ത്യോദയ എക്സ്പ്രസ് ട്രെയിൻ ഉടൻ നിർത്താൻ നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. മറ്റു നാലു പ്രധാന ട്രെയിനുകൾകൂടി തിരൂരിൽ നിർത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ എണ്ണവും വരുമാനവും സംബന്ധിച്ച് വിവരങ്ങൾ പരിശോധിച്ച് കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾ നിർത്തുന്നതിനായി റെയിൽവേ ബോർഡിനു നിർദേശം നൽകിയിട്ടുണ്ട്.
The post തിരൂർ റെയിൽ‌വെ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ സർവ്വകക്ഷി സംഘം റെയിൽ‌വെ മന്ത്രിക്ക്‌ നിവേദനം നൽകി appeared first on Valanchery Online.
അന്ത്യോദയയ്ക്കു തിരൂരിൽ സ്റ്റോപ്; പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രി
തിരൂർ ∙ അന്ത്യോദയ എക്സ്പ്രസ് ട്രെയിനിനു തിരൂരിൽ സ്റ്റോപ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പ്. ഈ ആവശ്യം ഉന്നയിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എംപി റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അന്ത്യോദയ എക്സ്പ്രസ് തിരൂരിൽ നിർത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചത്. വരുമാനവും യാത്രക്കാരുടെ തിരക്കും ഏറെയുള്ള ജില്ലയിൽ അന്ത്യോദയ എക്സ്പ്രസ് ട്രെയിൻ ഉൾപ്പെടെ 30 ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തത് യാത്രാ ദുരിതത്തിനിടയാക്കിയതായി എംപി മന്ത്രിയെ അറിയിച്ചു.
ജില്ലയുടെ വ്യാപാര വ്യവസായ രംഗത്തെ പുരോഗതിക്കും കാർഷിക മേഖലയുടെ വളർച്ചയ്ക്കും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ചർച്ചയിൽ എംപി ആവശ്യപ്പെട്ടു. മിക്ക ദീർഘദൂര ട്രെയിനുകൾക്കും ജില്ലയിലെവിടെയും സ്റ്റോപ്പില്ലാത്തതിനാൽ കോഴിക്കോട്, ഷൊർണൂർ സ്റ്റേഷനുകളിലെത്തി യാത്ര തുടരേണ്ട അവസ്ഥയിലാണ് ജനങ്ങൾ. അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകളെ കൂടാതെ മറ്റു ചില പ്രധാന ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടിരുന്നു.
എംപി പ്രകടിപ്പിച്ച പൊതുവികാരം കണക്കിലെടുത്ത് അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാതെ ജില്ലയോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റയിൽവേ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുമായും ഇ.ടി.മുഹമ്മദ് ബഷീർ എംപി ചർച്ച നടത്തിയിട്ടുണ്ട്.
എംപിമാരുടെ ഇടപെടലിനെ തുടർന്നാണ് നേരത്തേ അന്ത്യോദയ എക്സ്പ്രസ് ട്രെയിൻ നിർത്താത്ത ആലപ്പുഴ, കാസർകോട് സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചത്.
The post അന്ത്യോദയയ്ക്കു തിരൂരിൽ സ്റ്റോപ്; പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രി appeared first on Valanchery Online.