pipeline Archives - Valanchery Online
	1	</sy:updateFrequency>
pipeline Archives - Valanchery Online
ഗെയ്‌ൽ വാതക പൈപ്പ്‌ലൈൻ; മങ്കേരി പാടങ്ങളിലെ ”ചതിക്കുഴി “ക്ക് പരിഹാരം കാണണമെന്നാവശ്യം
ഇരിമ്പിളിയം: ഗൈൽ പൈപ്പ് അധികൃതർ പൈപ്പ് ലൈൻ വലിക്കുന്നതിനായി മങ്കേരി, വെണ്ടല്ലൂർ പാടങ്ങളിൽ കുഴിച്ച കുഴികൾ തൂർക്കാതെ പോയതിനാൽ പ്രസ്തുത വയലുകളിൽ വെള്ളം നിറഞ്ഞതോടെ മീൻപിടുത്ത കേന്ദ്രമായ പുഞ്ചപ്പാടം മരണക്കെണിയായി മാറിയിരിക്കുകയാണ്. മഴക്കാലമായതോടെ നൂറ് കണക്കിന് പേരാണ് രാത്രിയും പകലുമായി മീൻപിടുത്തവുമായി ഈ വയലുകളെ അശ്രയിക്കുന്നത്. കൂടാതെ ഇത് വഴി കൂടല്ലൂർ ഭാരതപ്പുഴയിലേക്കൊഴുക്കുന്ന വെണ്ടല്ലൂർ തോട്ടുവരമ്പും ഗൈൽ പൈപ്പ് വലിക്കുന്നതിനായി അധികൃതർ പൊളിച്ചുമാറ്റിയതോടെ […]
The post ഗെയ്‌ൽ വാതക പൈപ്പ്‌ലൈൻ; മങ്കേരി പാടങ്ങളിലെ ”ചതിക്കുഴി “ക്ക് പരിഹാരം കാണണമെന്നാവശ്യം appeared first on Valanchery Online.
ഇരിമ്പിളിയം: ഗൈൽ പൈപ്പ് അധികൃതർ പൈപ്പ് ലൈൻ വലിക്കുന്നതിനായി മങ്കേരി, വെണ്ടല്ലൂർ പാടങ്ങളിൽ കുഴിച്ച കുഴികൾ തൂർക്കാതെ പോയതിനാൽ പ്രസ്തുത വയലുകളിൽ വെള്ളം നിറഞ്ഞതോടെ മീൻപിടുത്ത കേന്ദ്രമായ പുഞ്ചപ്പാടം മരണക്കെണിയായി മാറിയിരിക്കുകയാണ്. മഴക്കാലമായതോടെ നൂറ് കണക്കിന് പേരാണ് രാത്രിയും പകലുമായി മീൻപിടുത്തവുമായി ഈ വയലുകളെ അശ്രയിക്കുന്നത്. കൂടാതെ ഇത് വഴി കൂടല്ലൂർ ഭാരതപ്പുഴയിലേക്കൊഴുക്കുന്ന വെണ്ടല്ലൂർ തോട്ടുവരമ്പും ഗൈൽ പൈപ്പ് വലിക്കുന്നതിനായി അധികൃതർ പൊളിച്ചുമാറ്റിയതോടെ മുഴുവൻ വെള്ളവും വെണ്ടല്ലൂർ പാടത്തേക്കാണ് ഒഴുകുന്നത്. ഇത് പാരിസ്ഥിതിക പ്രശ്നത്തോടൊപ്പം കൃഷിഭൂമിയെല്ലാം കരഭൂമിയായി മാറുകയാണ്. ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെണ്ടല്ലൂർ കർഷക കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് അധികൃതർക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകി. യോഗത്തിൽ കർഷക കോൺഗ്രസ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി നാസർ വടക്കനാഴി, ബാവ മാസ്റ്റർ കാളിയത്ത്, പി സേതുമാധവൻ നായർ, ഐ.പി കുഞ്ഞാനു എന്നിവർ പ്രസംഗിച്ചു.
ചാലുകൾ മൂടണമെന്നാവശ്യം
ഇരിമ്പിളിയം പഞ്ചായത്തിൽ ഗെയ്ൽ വാതകക്കുഴലുകൾ സ്ഥാപിക്കാനായി കീറിയ ചാലുകൾ മൂടി വെള്ളക്കെട്ടുകൾ ഒഴിവാക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ടി.ഉമ്മുകുൽസു ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് അംഗം എൻ.ഉമ്മുകുൽസു പ്രമേയം അവതരിപ്പിച്ചു.
			<slash:comments>0</slash:comments>
GAIL pipeline: The land owners demand market price for the acquired land
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) യുടെ സി.എന്‍.ജി വാതകക്കുഴല്‍ കടന്നുപോകുന്ന ഇരിമ്പിളിയം, എടയൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ബോധവത്കരണം നടന്നു. ഉടമകള്‍ക്ക് വിപണി വില നല്‍കിയാല്‍ സ്ഥലം വിട്ടുകൊടുക്കാമെന്ന് ജനങ്ങള്‍ ഉറപ്പ് നല്‍കിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മൊയ്തു പറഞ്ഞു. ആരാധനാലയങ്ങള്‍, വീട് എന്നിവ പൂര്‍ണമായും ഒഴിവാക്കിയാണ് വാതകക്കുഴല്‍ കടന്നു പോവുക. യോഗത്തില്‍ ആര്‍.ഡി.ഒ കെ.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. രാവിലെ പത്തിന് […]
The post GAIL pipeline: The land owners demand market price for the acquired land appeared first on Valanchery Online.
Summary:The land owners demand market price for the acquired land for the GAIL pipeline.
			<slash:comments>0</slash:comments>
Railway corridor and gas pipeline surveys at valanchery left thousands fear for losing their land
വന്‍കിട പദ്ധതികള്‍ക്കായി ഏറ്റെടുക്കല്‍ നടപടികളും അടയാളപ്പെടുത്തലുകളും പുരോഗമിക്കുന്ന വളാഞ്ചേരി മേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആശങ്കയിൽ. അതിവേഗ റെയില്‍പ്പാത (എച്ച്.എസ്.ആര്‍.സി), ഗെയില്‍ പദ്ധതി പ്രകാരമുള്ള ഗ്യാസ് പൈപ്പ് ലൈന്‍ എന്നീ രണ്ട് വന്‍കിട പദ്ധതികള്‍ കടന്നുപോകുന്നതിനായി വളാഞ്ചേരിയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടയാളപ്പെടുത്തലുകള്‍ പുരോഗമിക്കുകയാണ്. വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് ജനവാസകേന്ദ്രങ്ങളാണ് മിക്കടയിവും. പദ്ധതികള്‍ക്കായി അടയാളപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയതും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന കേന്ദ്രങ്ങളില്‍ തന്നെയാണ്. അതിവേഗ റെയില്‍പ്പാതയ്ക്കായി […]
The post Railway corridor and gas pipeline surveys at valanchery left thousands fear for losing their land appeared first on Valanchery Online.
Summary:Thousands of families in Valanchery panchayath left mistrusted as the surveys on high speed railway corridor and Gail gas pipeline advances. According to the georgraphy of the panchayath, all those areas that comes under the project are inhibited and people are in the fear of losing their land and houses. dyfi Valanchery panchayath convention has asked the government that those who lose their houses should get the price of their land, equivalent to the market value.