pine palm Archives - Valanchery Online

സ്‌കൂൾ വാനിനു മുകളിലേക്ക് മരം വീണു; അപകടം വഴിമാറിയത് തലനാരിഴക്ക്
പുലാമന്തോൾ: പുലാമന്തോൾ യു പി സ്‌കൂളിലെ സ്‌കൂൾ വാനിന് മുന്‌ മുകളിലേക്ക് മരം പൊട്ടിവീണു. ബസ്സിൻറെ മുൻവശത്തേക്കു വീണ വലിയ പനമരം ബോണറ്റിൽ പതിച്ചതിനാൽ വൻ ദുരന്തമാണ് വഴിമാറിയത് ഇന്ന് വൈകിട്ട് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ വാനിനു മുകളിലേക്കാണ് മരം വീണത് യുപി മില്ലുംപടിക്ക് സമീപമുള്ള ശ്‌മശാനം റോഡിലെ ഇറക്കത്തിലാണ് സംഭവം.

ഇന്ന് വൈകിട്ടുണ്ടായ മഴയിലും കാറ്റിലുമാണ് റോഡിലേക്ക് ചേർന്ന് നിന്നിരുന്ന പന വാഹനത്തിനു മുകളിലേക്ക് വീണത് ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളും ജീവനക്കാരും അപകടങ്ങളൊന്നും കൂടാതെ രക്ഷപെട്ട ആശ്വാസത്തിലാണ്‌ നാട്ടുകാർ.

The post സ്‌കൂൾ വാനിനു മുകളിലേക്ക് മരം വീണു; അപകടം വഴിമാറിയത് തലനാരിഴക്ക് appeared first on Valanchery Online.